in

‘കറുപ്പിന്റെ മാലാഖ’…ഹോട്ട് ലുക്കിൽ വീണ്ടും ആരാധകരെ മയക്കി ഗ്ലാമർ താരം.നീരജ നായർ’.. ചിത്രങ്ങൾ കാണാം

സോഷ്യൽ മീഡിയിൽ ഇന്നിപ്പോൾ ഏറ്റവും കുടുതൽ വൈറലായിരിക്കുന്നത് മോഡലുകളൂം അവരുടെ വെറൈറ്റി ചിത്രങ്ങളുമാണ്.സോഷ്യൽ മീഡിയ തുറന്നാൽ തന്നെ ഇത്തരത്തിലുള്ള മോഡലുകളുടെ ഫോട്ടോ ഷൂട്ടുകൾ കൊണ്ട് നിറയുകയാണ് ഇന്നത്തെ സോഷ്യൽ മീഡിയ.മിക്ക മോഡലുകളൂം വൈറലാകുവാൻ വേണ്ടി ആദ്യം തന്നെ തിരഞ്ഞെടുക്കുന്നത് ഗ്ലാമർ ഷൂട്ടുകളാണ്.ഇന്നിപ്പോൾ അത്തരത്തിൽ ഹോട്ട് ഷൂട്ടുകൾ നടത്തി സോഷ്യൽ മീഡിയിൽ സ്റ്റാറായി മാറിയ ഒരുപാട് മോഡലുകളുണ്ട് നമുക്ക് ചുറ്റും.ആദ്യ കാലങ്ങളിൽ മോഡലിങ്ങിൽ കൂടുതൽ ശോഭിച്ചിരുന്നത് പുരുഷ മോഡലുകളാണ് എന്നാൽ ഇന്നിപ്പോൾ അവരെക്കാളും ഒരുപിടി മുന്നിൽ നിൽക്കുകയാണ് ഇന്നത്തെ സ്ത്രീ മോഡലുകൾ.

ആരെയും മയക്കുന്ന സൗന്ദര്യവും ശരീര ഭംഗിയും തന്നെയാണ് ഇത്തരത്തിലുള്ള ഗ്ലാമർ മോഡലുകളുടെ ഏറ്റവും വലിയ ശക്തി.സോഷ്യൽ മീഡിയിൽ വൈറലാകുവാൻ വേണ്ടി തങ്ങളുടെ ശരീരം വരെ തുറന്ന് കാണിക്കാൻ മടിയില്ലാത്തവരായി മാറിയിരിക്കുകയാണ് ഇന്നത്തെ മോഡലുകൾ.ഒരുപക്ഷെ ആരാധകർക്ക് ഇത്തരത്തിൽ ഹോട്ട് ചിത്രങ്ങൾ പങ്കുവെയ്ക്കുന്നവരെ മാത്രമെ ആവശ്യമുള്ളൂ എന്നതും എടുത്ത് പറയേണ്ട കാര്യമാണ്.

അത്തരത്തിൽ ഗ്ലാമർ ഷൂട്ടുകൾ നടത്തി കേരളത്തിൽ നിന്നും വൈറലായി മാറിയ ഗ്ലാമർ താരമാണ് നീരജ നായർ.തന്റെ ശരീരം തുറന്ന് കാണിച്ചിട്ടുള്ള ചിത്രങ്ങൾ പങ്കുവെയ്ച്ചു കൊണ്ടാണ് താരം സോഷ്യൽ മീഡിയിൽ സ്റ്റാറായി മാറിയത്.ആരെയും മയക്കുന്ന ശരീര സൗന്ദര്യം തന്നെയാണ് താരത്തെ ഇത്രയധികം വൈറലാക്കിയത്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.കറുപ്പിൽ അതീവ ഹോട്ട് ലുക്കിലാണ് താരമെത്തിയത്.ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.മോഡലിങ്ങിൽ താരത്തിന്റെ വേണ്ട എല്ലാ പിന്തുണയും നൽക്കുന്നത് താരത്തിന്റെ ഭർത്താവ് തന്നെയാണ്.

Written by admin

നടൻ സിദ്ദിഖിൻ്റെ മകൻറെ വിവാഹ നിശ്ചയം.. വധു പ്രശസ്ത ഡോക്ടർ

മൂകാംബികയിൽ വെച്ച് കമലയ്ക്ക് ചോറൂണ്:  ആശംസകളുമായി ആരാധകർ