in ,

എന്തിനാണോ ആവോ സെക്കന്റ് ഹാന്റുകൾക്ക് ഇത്ര ഡിമാൻഡ്… സിമ്പുവും പ്രഭു ദേവയും ആവശ്യം കഴിഞ്ഞ് വലിച്ചെറിഞ്ഞ സാധനം.. കുറിപ്പ് വൈറൽ

ആരാധകർ കാത്തിരുന്ന താരവിവാഹം ആയിരുന്നു നയൻതാരയുടെ. പ്രണയ പരാജയങ്ങൾ ഒന്നിലധികം നേരിട്ടിട്ടും തന്റെ യഥാർത്ഥ ജീവിതപങ്കാളിയെ ഒടുവിൽ നയൻസ് കണ്ടെത്തിയിരിക്കുകയാണ്. താരത്തിന് വിവാഹ ആശംസകൾ നേർന്നു എത്തുന്നവരുടെ കൂട്ടത്തിൽ ഇതും എത്ര നാള് കാണും എന്ന് നിലവാരമില്ലാത്ത കമൻറുകൾ പങ്കുവയ്ക്കുന്ന ധാരാളം ആളുകളെ സമൂഹമാധ്യമങ്ങളിൽ കാണുവാൻ സാധിക്കും.

എന്നാൽ ജീവിതത്തിൽ ഒരുപാട് ഉയരങ്ങൾ കീഴടക്കി പ്രശ്നങ്ങളെ അതിജീവിച്ച് വ്യക്തിത്വത്തിനുടമയാണ് നയൻസ് എന്ന അഭിപ്രായം പറയുന്നവരും കുറവല്ല. ആദ്യ സിനിമയായ മനസ്സിനക്കരെയിൽ അഭിനയിച്ച ശേഷം സത്യൻ അന്തിക്കാടിനോട് യാത്ര പറയാനെത്തിയ നയൻതാര ഇനിയുള്ള സിനിമ ജീവിതത്തിൽ എന്തെങ്കിലും ഉപദേശം തരാൻ ഉണ്ടോ എന്ന് ഒരിക്കൽ ചോദിക്കുകയുണ്ടായി.

ഭാവിയിൽ എത്ര വലിയ താരം ആയാലും ചെയ്യുന്ന ജോലിയോട് ആത്മാർത്ഥതയും കൃത്യനിഷ്ഠയും പാലിക്കാൻ ശ്രമിക്കണമെന്ന് ആയിരുന്നു അന്ന് അദ്ദേഹം കൊടുത്ത ഉപദേശം. പലരും ഉപദേശം ചോദിച്ച് പോകാറുണ്ടെങ്കിലും അത് പാലിച്ചത് നയൻതാരയെ പോലെ ചുരുക്കം ചിലർ മാത്രമാണ് എന്ന് സത്യൻ അന്തിക്കാട് ഒരിക്കൽ വ്യക്തമാക്കുകയുണ്ടായി.

ചിത്രങ്ങളിൽ തൻറെ താൽപര്യങ്ങൾ കണക്കിലെടുത്ത് ഡിമാൻഡ് ആയ ഒരു താരമായി മാറി സിനിമയിലെ പുരുഷാധിപത്യത്തെ വെല്ലുവിളിച്ച് ഒരേയൊരു താരം നയൻതാര മാത്രമായിരിക്കും. അവരുടെ പ്രണയവും പരാജയവും ഒന്നും കരിയറിനെ ബാധിച്ചില്ല എന്ന് ഓരോ കഥാപാത്രങ്ങളിലൂടെയും നയൻതാര വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയായിരുന്നു.

വെറുമൊരു അവതാരികയിൽ നിന്ന് ഇന്ന് കാണുന്ന നിലയിലേക്ക് നയൻതാര വളർന്നു വന്നത് വർഷങ്ങൾ നീണ്ട കഠിനാധ്വാനത്തിലൂടെയാണ്. ഗ്ലാമറസായി മാത്രം പ്രത്യക്ഷപ്പെട്ട് ആളെ കൂട്ടുക എന്നല്ലാതെ അഭിനയിക്കാൻ അറിയില്ല എന്ന് പറഞ്ഞവരെ കൊണ്ട് തന്നെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിപ്പിക്കുവാൻ താരത്തിന് സാധിച്ചു. ഇന്ത്യൻ സിനിമയിൽ ഇന്ന് ഏറ്റവും കൂടുതൽ താരമൂല്യമുള്ള നായികമാരിൽ ഒരാളാണ് നയൻതാര.

നയൻതാരയുടെ സിനിമ ജീവിതം പോലെ തന്നെ സ്വകാര്യ ജീവിതവും വളരെയധികം ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ്. മലയാള സിനിമയിലൂടെ അഭിനയിച്ചു തുടങ്ങിയെങ്കിലും പിന്നീട് തമിഴിലാണ് ശ്രദ്ധകേന്ദ്രീകരിച്ചത്. അവസരങ്ങൾ ഏറെ ലഭിച്ചതും തമിഴ് സിനിമകൾ ചെയ്തു തുടങ്ങിയ കാലത്താണ്.ഈ സമയത്താണ് താരത്തിന്റെ ആദ്യ പ്രണയം സംഭവിക്കുന്നത്.

സൂപ്പർസ്റ്റാർ പദവി അലങ്കരിക്കുന്ന സിലമ്പരസൻ എന്ന സിബുവും ആയിട്ടായിരുന്നു ആദ്യ പ്രണയം. വല്ലവൻ എന്ന സിനിമയുടെ ചിത്രീകരണ സമയത്താണ് ഇരുവരും പ്രണയത്തിലായത്. എന്നാൽ ആ പ്രണയത്തിന് അധികനാൾ ആയുസ്സുണ്ടായിരുന്നില്ല. ശേഷം ഇരുവരും പിരിഞ്ഞു. പിന്നീട് താരം നടനും കൊറിയോഗ്രാഫറുമായ പ്രഭുദേവയുമായി അടുപ്പത്തിലായി.

വിവാഹിതരാകാൻ വരെ തയ്യാറെടുത്തു എങ്കിലും ആ ബന്ധവും പാതി വഴിയിൽ മുറിഞ്ഞു പോവുകയായിരുന്നു. ധാരാളം ഗോസിപ്പുകൾ ഉണ്ടായിരുന്നു താരത്തിന്. ഇരുവരുടെയും പ്രണയം പ്രഭുദേവയുടെ ആദ്യ ബന്ധത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു.

നാനും റൗഡി താൻ എന്ന സിനിമ ചെയ്യുന്ന സമയത്ത് സംവിധായകൻ വിഘ്‌നേശുമായി താരം പ്രണയത്തിൽ ആവുക ആയിരുന്നു. ആറു വർഷത്തിലേറെയായി അഗാധമായ പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നിച്ചത്. മുമ്പുണ്ടായ പ്രണയത്തകർച്ചകളെ കുറിച്ച് ചോദിച്ചപ്പോൾ ഒരിക്കൽ നയൻസ് പറഞ്ഞത് ഇങ്ങനെയായിരുന്നു..

വിശ്വാസം ഇല്ലാത്ത സ്ഥലത്ത് സ്നേഹം നിലനിൽക്കില്ല. വിശ്വസിക്കാൻ കഴിയാത്ത
ഒരാൾക്കൊപ്പം ജീവിക്കുന്നതിനേക്കാൾ നല്ലത് ഒറ്റയ്ക്ക് ജീവിക്കുന്നത് ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഞാൻ എന്റെ മുൻകാല ബന്ധങ്ങൾ അവസാനിപ്പിച്ചു എന്നായിരുന്നു.

Written by Editor 1

നിങ്ങൾ എങ്ങനെ സെ ക് സ് ചെയ്യുമെന്നായിരുന്നു എല്ലാവരും ചോദിച്ചത്, ഇതിൽ ആരാണ് ആണ്, ആരാണ് പെണ്ണ് എന്നും പലരും ചോദിച്ചു: ദയ ഗായത്രിയും ശ്രുതി സിത്താരയും വെളിപ്പെടുത്തുന്നു

അമ്പോ… ഹോട്ടായി ലച്ചു… ‘കളി’ നായികയുടെ കിടിലൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ, കിടിലൻ ഫോട്ടോസ് കാണാം