in

‘ സെമ്മാ അഴക് ‘….കിടിലൻ മേക്കോവറിൽ തിളങ്ങി..നയൻതാര ചക്രവർത്തി’…!!!

ബാല താരമായി മലയാള സിനിമയിൽ സജീവമായ ഒരുപിടി താരങ്ങളുണ്ട് നമുക്ക് ചുറ്റും.അത്തരത്തിൽ കുട്ടികാലം മുതൽ തന്നെ മലയാള സിനിമയിൽ സജീവമായ ഒരു മലയാളി നടിയാണ് നയൻതാര ചക്രവർത്തി.കിലുക്കം കിലുകിലുക്കം എന്ന മലയാള സിനിമയിൽ ബാല താരമായിട്ടാണ് താരം തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്.സിനിമയിൽ ടിങ്കു മോളെ മലയാളികൾ ഏറ്റെടുക്കുകയായിരുന്നു.

ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് സിനിമയിലും താരം ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരം ഒരുപാട് ഹിറ്റ് സിനിമയിലും അഭിനയിച്ചു.മലയാള സിനിമയിൽ തിളങ്ങിയ താരം അന്യ ഭാഷയിലും അഭിനയിച്ചിട്ടുണ്ട്.

2016 ൽ പുറത്തിറങ്ങിയ മുന്നറിയപ്പ് എന്ന മലയാള സിനിമയിലാണ് താരം അവസാനമായി അഭിനയിച്ച ചിത്രം.ഇന്നിപ്പോൾ സിനിമയിൽ അത്ര സജീവമല്ല താരം.സിനിമയിൽ ഇല്ലെങ്കിൽ പോലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.ഇൻസ്റ്റാഗ്രാമിൽ താരം കിടിലൻ മേക്കോവർ ചിത്രങ്ങൾ പങ്കുവച്ച് ആരാധകരെ ഞെട്ടിക്കാറുണ്ട്.താരം ഇപ്പോൾ വളർന്ന് ഒരു നായികയുടെ ലെവലിൽ എത്തിയിരിക്കുകയാണ്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.വൈറ്റ് ലുക്കിൽ അതീവ ഹോട്ടായിട്ടാണ് താരമെത്തിയത്.ചിത്രങ്ങൾ നിമിഷ നേരംകൊണ്ട് തന്നെ ആരാധകർ ഏറ്റെടുത്തിയിരിക്കുകയാണ്. ചിത്രങ്ങൾ കണ്ടതോടെ സിനിമയിലേക്കുള്ള മടങ്ങി വരാവണോ എന്നാണ് ആരാധകർ ഒന്നടങ്കം ചോദിക്കുന്നത്.

Written by admin

sandra thomas

ഒന്നുമില്ലാതെയാണ് ഞാൻ അവിടെ നിന്നിറങ്ങിയത്, സിനിമ ഇനി വേണ്ടെന്ന് തീരുമാനിച്ചിരുന്നു, പോത്ത് കൃഷി ചെയ്യാൻ ആയിരുന്നു പ്ലാൻ; സാന്ദ്ര തോമസ്

Shining in a splendid makeover, Nayanthara chakravarthy