in

‘എന്ത് ക്യൂട്ടാ ഈ കുട്ടി’…. ‘നയൻ‌താര ചക്രവർത്തി’….ഫോട്ടോസ് കാണാം

ചെറിയ പ്രായത്തിൽ തന്നെ ലക്ഷകണക്കിന് ആരാധകരെ സ്വന്തമാക്കിയ താര സുന്ദരിയായിരുന്നു’നയൻതാര ചക്രവർത്തി’.2006 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള ചിത്രം’കിലുക്കം കിലുകിലുക്കം’എന്ന സിനിമയിൽ ബാല താരമായിയാണ് താരം തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.കുട്ടിത്തമുള്ള മുഖവും കുസൃതി നിറഞ്ഞ കളിയും ചിരിയുമുള്ള ആ കൊച്ചു കുട്ടിയെ ആദ്യ സിനിമയിൽ തന്നെ മലയാളികൾ ഏറ്റെടുത്തിരുന്നു.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ താരം മലയാളികളുടെ മുഴുവനും മകളായി മാറുകയായിരുന്നു. ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് സിനിമയിൽ താരം ബാല താരമായി അരങ്ങേറി.

മലയാളത്തിലെ ഒട്ടുമിക്ക എല്ലാ താരങ്ങളുടെ മകളായി താരം അഭിനയിച്ചിട്ടുണ്ട്.മലയാള സിനിമയിൽ മാത്രമല്ല അന്യ ഭാഷയിലും താരം അരങ്ങേറിയിട്ടുണ്ട്.എന്നാൽ താരം അവസാനമായി മലയാള സിനിമയിൽ അഭിനയിച്ചത് 2016 പുറത്തിറങ്ങിയ’മറുപടി’എന്ന സിനിമയിൽ കൂടിയാണ്.അതിന് ശേഷം പിന്നെ അങ്ങോട്ട് അഭിനയ ജീവിതത്തിൽ അത്ര സജീവമായിരുന്നില്അതിനുള്ള കാരണം എന്നത് താരത്തിന്റെ പഠന്നതിന്റെ ഭാഗമായിട്ടാണ്.അഭിനയത്തിൽ ഇല്ലെങ്കിൽ പോലും സോഷ്യൽ മീഡിയിൽ സജീവമായി തന്നെ ഉണ്ടായിരുന്നു താരം.തന്റെ ഇഷ്ട്ട ചിത്രങ്ങൾ എല്ലാം താരം സോഷ്യൽ മീഡിയയിൽ കൂടി ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവെയ്ക്കാറുണ്ട്.

എന്നാൽ ആരാധകരെ ഓരോ ദിവസം കഴിയുംതോറും ഞെട്ടിക്കുകയാണ് താരം.ആ പഴയ കൊച്ചുകുട്ടിയല്ല താരം ഇപ്പോൾ വളർന്ന് ഒരു നായികയുടെ ലുക്കിൽ എത്തിയിരിക്കുകയാണ്.അതിനുള്ള കാരണം എന്നുള്ളത് താരത്തിന്റെ പുത്തൻ ഫോട്ടോ ഷൂട്ടുകൾ തന്നെയാണ്.അതീവ സുന്ദരിയായിട്ടാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയിൽ എത്തുന്നത്.ഇപ്പോൾ ഇതാ അത്തരത്തിൽ താരം പങ്കുവെയ്ച്ച പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ വൈറലായിരിക്കുന്നത്.ഇത്തവണ സാരിയിൽ സുന്ദരിയായിട്ടാണ് താരത്തിന്റെ വരവ്.ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകരും സോഷ്യൽ മീഡിയയും.വൈകാതെ തന്നെ താരം നായികയായി സിനിമയിൽ അരങ്ങേറ്റം കുറിക്കും എന്നാണ് ഫോട്ടോസ് കണ്ട ആരാധകർ ഒന്നടങ്കം പറയുന്നത്.

Written by admin

ഗര്‍ഭിണിയായി അഞ്ചാം ദിവസം ഭര്‍ത്താവിനെ നഷ്ടപ്പെട്ടു, കുഞ്ഞ് ജനിച്ചത് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍, നേഹ അയ്യര്‍

അമ്പോ…സോഷ്യൽ മീഡിയ കീഴടക്കി ‘മീര ജാസ്മിന്റെ’ഗ്ലാമർ ചിത്രങ്ങൾ… ഫോട്ടോസ് കാണാം