in ,

ഇതു വായിച്ചാൽ എൻറെ മകൻ എന്ത് വിചാരിക്കും!! ദയവുചെയ്ത് ഇങ്ങനെയൊന്നും എഴുതരുത് : നവ്യാ നായർ

ഇഷ്ടം എന്ന സിനിമയിലൂടെ മലയാളസിനിമ രംഗത്തേക്ക് കടന്നുവന്ന താരമാണ് നടി നവ്യ നായർ
ഇപ്പോഴത്തെ തൻറെ വിവരങ്ങൾ തെറ്റായ രീതിയിൽ കൊടുത്തതിനോട് സംഘാടകരോട് പരിഭവം അറിയിച്ചു നവ്യാനായർ വേദിയിൽ സംസാരിക്കുന്ന വീഡിയോയാണ് പുറത്തുവരുന്നത്. സംഘാടകരെ തിരുത്തുകയും തന്നെക്കുറിച്ച് തെറ്റായി വിവരങ്ങളാണ് നൽകിയിരിക്കുന്നത് എന്നും താരം വെളിപ്പെടുത്തി. വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധ നേടി.

“ഒരു പരിഭവമുണ്ട് നിങ്ങളോട് എനിക്ക് പറയാൻ. ഒരു ബുക്ക്‌ലെറ്റ് താൻ അവിടെ കണ്ടു. അതിൽ എഴുതിയിരിക്കുന്നത് എനിക്ക് രണ്ട് മക്കളുണ്ട് എന്നാണ്. എനിക്ക് ആകെ ഒരു മോൻ മാത്രമേയുള്ളൂ. ഇത് കണ്ടാൽ എന്റെ മകൻ എന്ത് വിചാരിക്കും. എൻറെ കുടുംബം എന്ന് വിചാരിക്കും. തനിക്ക് യാമിക എന്ന പേരിൽ മകൾ ഉണ്ടെന്നാണ് ബുക്ക്ലെറ്റിൽ എഴുതി പിടിപ്പിച്ചിരിക്കുന്നത്. തന്നെപ്പറ്റി അറിയാത്തവർ അതായിരിക്കും മനസ്സിലാക്കുക. അല്ലെങ്കിൽ വായിക്കുക. തനിക്ക് ഒരു മകൻ മാത്രമേ ഉള്ളൂ എന്ന് കുറച്ചുപേർക്ക് അറിയൂ. അറിയാത്തവർ ഒരുപാടുണ്ടാകും. ദയവുചെയ്ത് ഇത്തരം കാര്യങ്ങൾ ഊഹിച്ചാൽ നിങ്ങൾ എഴുതരുത് താരം പറഞ്ഞു.

ചുരുങ്ങിയ സമയം കൊണ്ടാണ് വീഡിയോ സമൂഹമാധ്യമത്തിലൂടെ വൈറലായത്. നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുകളുമായി എത്തിയത്.

Written by amrutha

വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികൾ നേരിട്ട് 2019 ൽ‌ സിവിൽ സർവീസ് നേടിയ ശ്രീധന്യക്ക് രജിസ്റ്റർ ഓഫിസിൽ ലളിത വിവാഹം

അഭിനയം നന്നായിട്ടുണ്ട്, ഇങ്ങനെയുള്ള പ്രീ റെക്കോർഡ് സ്റ്റേജ് നാടകം എന്തിനാണാവോ? ‘പരം സുന്ദരി’ പാടിയ മഞ്ജുവിനെ ട്രോളി സോഷ്യൽ മീഡിയ