in

‘കിടിലൻ യോഗ ചുവടുമായി നടി ‘നന്ദിനി നായർ’…മെയ്‌വഴക്കം കണ്ട് ഞെട്ടി ആരാധകർ…!!

നടിയും അറിയപ്പെടുന്ന അവതാരകയുമായ താരമാണ് നന്ദിനി നായർ.ഇതിനകം ഒരുപാട് ടെലിവിഷൻ പരിപാടികളിൽ അവതാരകയായിട്ട് താരം തിളങ്ങിയിട്ടുണ്ട്.വീഡിയോ ജോക്കിയായിട്ടാണ് നാദിനി തന്റെ കരിയർ ആരംഭിക്കുന്നത്.അതിന് ശേഷമാണ് താരം അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.ഇതിനകം ഒട്ടുമിക്ക എല്ലാ ചാനലുകളിലും താരം ജോലി ചെയ്തിട്ടുണ്ട്.

ഒന്നിൽ കൂടുതൽ മേഖലയിൽ കഴിവ് തെളിയിച്ച ഒരു താരം കൂടിയാണ് നാദിനി.വീഡിയോ ജോക്കിയും അഭിനയത്രിയും കൂടാതെ ഡിസ്കോ ജോക്കി കൂടിയാണ് താരം.അതുകൊണ്ട് തന്നെ ഒരുപാട് ആരാധകരുണ്ട് താരത്തിന്.താരം ആദ്യമായി അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത് ഒരു ഷോർട് ഫിലിമിൽ അഭിനയിച്ചു കൊണ്ടാണ്.അതിന് ശേഷമാണ് താരം സിനിമയിൽ അഭിനയിക്കുന്നത്. ഇതിനകം ഒരുപാട് സിനിമയിൽ വലുതും ചെറുതുമായി താരം അഭിനയിച്ചു.

ഇപ്പോൾ താരം താമസിക്കുന്നത് വിദേശത്താണ്.അഭിനയത്തിൽ മാത്രമല്ല താരം യോഗയിലും ഒരു കിലാഡിയാണ് .എന്നും സ്ഥിരമായി യോഗ ചെയുന്ന ഒരു വെക്തി കൂടിയാണ് നന്ദിനി.തന്റെ യോഗ ചിത്രങ്ങളും വിഡിയോകളും എല്ലാം തന്നെ താരം സോഷ്യൽ മീഡിയയിൽ കൂടി ആരാധകരിലേക്ക് എത്തിക്കാറുണ്ട്.താരം പങ്കുവെയ്ക്കുന്ന യോഗ ചിത്രങ്ങൾ നിമിഷ നേരംകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.

സോഷ്യൽ മീഡിയയിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ ആരാധകരുടെ പൂർണ പിന്തുണയും താരത്തിന് ലഭിക്കാറുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ യോഗ ചിത്രങ്ങൾ.യോഗ ഡ്രെസ്സിൽ അതീവ സുന്ദരിയായിട്ടാണ് താരത്തെ കാണാൻ സാധിക്കുന്നത്.താരത്തിന്റെ മെയ്‌വഴക്കം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.

Written by admin

നായികയാവണം എന്നൊക്കെയുള്ള നിര്‍ബന്ധമൊന്നും തനിക്കില്ല, കൊച്ചുകുട്ടി ഇമേജ് മാറിയത് ഏഴ് വര്‍ഷത്തിന് ശേഷം, അന്‍സിബ

ജിം വർക്കൗട്ട് ഫോട്ടോകൾ പങ്കുവെച്ച് സംയുക്ത മേനോൻ, ഇതാണല്ലേ സൗന്ദര്യ രഹസ്യമെന്ന് ആരാധകർ