in

മുഖം മറച്ച് ഗ്ലാമറസ് ലുക്കിൽ മിറർ സെൽഫിയുമായി നിൽക്കുന്ന താരം ആരാണെന്ന് മനസ്സിലായോ?

ചുരുങ്ങിയ സമയംകൊണ്ട് അഭിനയ ജീവിതത്തില്‍ സജീവവമായ ഒരു യുവ താരമാണ് നന്ദന വര്‍മ്മ. സിനിമയില്‍ ബാല താരമായിട്ടാണ് നന്ദന അരങ്ങേറിയത്. ഇന്നിപ്പോള്‍ താരം വളര്‍ന്ന് മലയാള സിനിമയില്‍ ഒരുപാട് ആരാധകരുള്ള ഒരു യുവ താരമായി മാറിയിരിക്കുകയാണ്.

സ്പിരിറ്റ് എന്ന ചിത്രത്തിലൂടെ ആണ് താരം ബാല താരാമായി അരങ്ങേറിയത് പിന്നീട് മലയാളത്തില്‍ കുറെ മികച്ച ചിത്രങ്ങള്‍ ചെയ്യാന്‍ താരത്തിന് സാധിച്ചു. ആദ്യ കാലങ്ങളില്‍ നായിക നായകന്‍ മാരുടെ മകളായിട്ടും അനിയത്തിയായിട്ടും ആണ് താരം തിളങ്ങി നിന്നിരുന്നത്.

എന്നാല്‍ ഇപ്പോള്‍ നായികയുടെ ലെവലില്‍ വളര്‍ന്നിരിക്കുകയാണ് താരം. താരത്തെ മലയാളികുടെ മനസ്സില്‍ കയറികൂടിയത് ടോവിനോ തോമസ് നായകനായിട്ട് എത്തിയ ഗപ്പി എന്ന സിനിമയിലൂടെ ആയിരുന്നു. അതിലെ താരത്തിന്റെ കഥാപാത്രം മലയാള പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

അതിലെ ആമിന എന്ന ഒറ്റ കഥാപാത്രം കൊണ്ട് മലയാളികളുടെ ഇഷ്ട താരമായി നന്ദന മാറിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കുറച്ചായി താരം തന്റെ അഭിനയ ജീവിതത്തില്‍ നിന്നും ഒരു ഇടവേള എടുത്തിരിക്കുകയാണ് പക്ഷെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം തന്റെ എല്ലാ വിശേഷങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പെട്ടന്ന് വൈറലാവാറുണ്ട്.

ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തിന്റെ എറ്റവും വലിയ ശക്തി. കുട്ടിതാരം ആളാകെ മാറിയിരിക്കുകയാണ് ഇപ്പോള്‍ താരം വളര്‍ന്ന് നായികയുടെ ലെവലില്‍ എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമില്‍ നന്ദന വളരെ സജീവമാണ്. ഇന്‍സ്റ്റാഗ്രാമില്‍ താരത്തിന് 10 ലക്ഷത്തില്‍ പരം ആരാധകര്‍ ഫോളോ ചെയ്യുന്നുണ്ട്. തന്റെ പുത്തന്‍ ചിത്രങ്ങളും വീഡിയോകളും താരം പങ്കുവെക്കാറുണ്ട്.

അത്തരത്തില്‍ നന്ദന പങ്കുവച്ച ഒരു ഫോട്ടോയാണ് ശ്രദ്ധ നേടുന്നത്. ഫോട്ടോയില്‍ അതീവ ഹോട്ട് ആന്‍ഡ് ഗ്ലാമര്‍ ലുക്കില്‍ ആണ് താരം ഉള്ളത്.ഗോള്‍ഡന്‍ കളര്‍ ഷോര്‍ട് ഗൗണില്‍ ആണ് താരം ഉള്ളത്.മുഖം മറച്ച് പിടിച്ച മിറര്‍ സെല്‍ഫിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.അത് ഞാനും എന്റെ സെല്‍ഫിയും എന്ന ക്യാപ്ഷനോടെയാണ്. അയാളും ഞാനും തമ്മില്‍, ഗപ്പി തുടങ്ങിയ ചിത്രങ്ങളിലൂടെ ബാലതാരമായി എത്തി ശ്രദ്ധ നേടിയ താരമാണ് നന്ദന. ബാലതാരമായി സിനിമയില്‍ എത്തിയ നന്ദന ശ്രദ്ധേയമായ ഒരുപാട് വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

2012 ല്‍ സ്പിരിറ്റ് എന്ന ചിത്രത്തിലൂടെ ആണ് താരം ബാല താരാമായി അരങ്ങേറിയത്. സൂപ്പര്‍ഹിറ്റ് ചിത്രമായ അഞ്ചാം പാതിരയിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു.സണ്‍ഡേ ഹോളിഡേ, ആകാശമിഠായി, വാങ്ക് എന്നിവയാണ് നന്ദന വര്‍മയുടെ മറ്റു സിനിമകള്‍. നന്ദന അവസാനമായി അഭിനയിച്ചത് ഭ്രമം എന്ന പൃഥ്വിരാജിന്റെ സിനിമയിലാണ്.

Written by Editor 3

ഞാൻ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ട്… അതിലെനിക്ക് ഒരു നാണക്കേടുമില്ല, സർജറി ചെയ്തിട്ടില്ലെന്ന് ഏതെങ്കിലും നടി പറഞ്ഞാൽ, അവർ പച്ചക്കള്ളം പറയുകയാണ്; ശ്രുതി ഹസൻ പറയുന്നു

കൂടെ കിടക്കാൻ സമ്മതിച്ചാൽ ജോലി ശെരിയാക്കി തരാമെന്ന് പറഞ്ഞവരുണ്ട്: നടി ഫാത്തിമ സന ഷെയ്ക്ക് വെളിപ്പെടുത്തുന്നു