in

‘ഇത് നമ്മുടെ നമിത അല്ലെ’……ഗ്ലാസ്സൊക്കെ വെച്ച് സുന്ദരിയായല്ലോന്ന് ആരാധകർ..!!!

Namitha Pramod's New Photo with Family

മലയാള സിനിമയിലും അന്യ ഭാഷയിലുമായി തിളങ്ങി നിൽക്കുന്ന താരമാണ് നമിത പ്രമോദ്.മിനിസ്ക്രീൻ പരമ്പരകളിലൂടെയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.2008 ൽ സംപ്രേക്ഷണം ചെയ്തിരുന്ന എന്റെ മാതാവ് എന്ന സീരിയലിലൂടെയാണ് താരം ആദ്യമായി അഭിനയത്തിലേക്ക് എത്തുന്നത്.ആദ്യ പരമ്പരയ്ക്ക് ശേഷം പിന്നീട് ചെറുതും വലുതുമായി ഒട്ടേറെ മിനിസ്ക്രീൻ പരമ്പരയിലും താരം അഭിനയിച്ചിട്ടുണ്ട്.സിനിമയിൽ ആദ്യമായി താരമെത്തുന്നത് 2011 ൽ പുറത്തിറങ്ങിയ ട്രാഫിക് എന്ന സിനിമയിലൂടെയാണ്.

ആദ്യ സിനിമയിൽ തന്നെ മലയാളികളുടെ ഇഷ്ട്ട താരമാകുവാനും താരത്തിന് സാധിച്ചു.പുതിയ തീരങ്ങൾ എന്ന മലയാള സിനിമയിലാണ് താരം ആദ്യമായി നായികയുടെ വേഷത്തിൽ അഭിനയിക്കുന്നത്.ഈ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് നല്ല അവസരങ്ങളും താരത്തെ തേടി എത്തുകയായിരുന്നു.മലയാള സിനിമയിൽ തിളങ്ങിയ ശേഷമാണ് താരം തമിഴ് സിനിമയിലേക്കും മറ്റ് അന്യ ഭാഷ ചിത്രങ്ങളിലേക്കും അരങ്ങേറുന്നത്.

അഭിനയ ജീവിതത്തിൽ എത്തിയിട്ട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒട്ടുമിക്ക എല്ലാ വമ്പൻ താരങ്ങളുടെ കൂടെയല്ലാം അഭിനയിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.ഈശോ എന്ന മലയാള ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്.

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയ ജീവിതത്തിൽ സജീവമാകുവാൻ ഒരുങ്ങുകയാണ് താരമിപ്പോൾ.ഒരുപാട് സിനിമയാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സ്റ്റൈലിഷ് ചിത്രങ്ങൾ.കിടിലൻ ലുക്കിൽ എത്തിയ താരത്തിന്റെ ഫോട്ടോസ് എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിയിരിക്കുകയാണ്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.

Written by admin

Photos of Amala Paul with a Red Rose in Her Hand

‘കൈയിൽ ചെമ്പരത്തി പൂവുമായി അമല പോൾ’….ക്യൂട്ട് ഫോട്ടോസ് പങ്കുവെച്ച് താരം..!!!

Lakshmi Gopalaswamy with a Heartfelt Note on the Death of Her Mother.

അമ്മ ഞങ്ങളുടെ എല്ലാം ആയിരുന്നു!!! അമ്മയുടെ വിയോഗത്തിൽ ഹൃദയത്തിൽ തൊട്ട കുറിപ്പുമായി ലക്ഷ്മി ഗോപാലസ്വാമി