in

ബിഗ് ബോസിൽ വന്നതിനുശേഷം മോഹൻലാലിന് ഉണ്ടായ മാറ്റങ്ങൾ എന്തൊക്കെ? തുറന്നുപറഞ്ഞ് ലാലേട്ടൻ

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ എവിടെയും ഒരു ചർച്ചയായി മാറിയിരിക്കുകയാണ്. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ അവതാരകനായി എത്തുന്നത് മോഹൻലാലാണ് എന്നതുകൊണ്ട് തന്നെ ഈ ഒരു പരിപാടി കൂടുതലായും ശ്രദ്ധ നേടുന്നുണ്ട് മോഹൻലാലിന്റെ അവതരണരീതിയും ഈ പരിപാടിയുടെ വിജയത്തിൽ വലിയൊരു ഭാഗമായി മാറിയിട്ടുണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത് ഇപ്പോൾ ഇതാ ഒരു അഭിമുഖത്തിൽ ബിഗ് ബോസിൽ വന്നതിനുശേഷം തനിക്കുണ്ടായ മാറ്റത്തെക്കുറിച്ച് മോഹൻലാൽ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്

ബിഗ് ബോസിന് മുൻപ് നമ്മൾ കാണുന്ന മോഹൻലാൽ എന്ന് പറഞ്ഞാൽ വളരെ ഒതുങ്ങിയ അധികമാരോടും സംസാരിക്കാത്ത പ്രകൃതമുള്ള ഒരാളാണ് എന്നാൽ ബിഗ് ബോസിൽ എത്തിയതിനുശേഷം ആണ് ലാലേട്ടൻ ആരോടെങ്കിലും ദേഷ്യത്തോടെ സംസാരിക്കുകയോ ആവശ്യമുണ്ടെങ്കിൽ അല്പം ഫയറായി ഇടപെടുകയും ചെയ്യുന്നത് കാണുന്നത് ബിഗ്ബോസിൽ വന്നതിനുശേഷം എന്താണ് തോന്നുന്നത് ഇത്തരം ഒരു പരിപാടിയിലേക്ക് എത്തിയപ്പോൾ എന്തായിരുന്നു മനസ്സിൽ തോന്നിയത് എന്നൊക്കെയാണ് അവതാരകൻ ചോദിക്കുന്നത് ഈ ചോദ്യത്തിന് മോഹൻലാൽ പറയുന്ന മറുപടി ഇങ്ങനെ ഇതൊരു പെർഫോമൻസ് ആണ് എന്നത് നമ്മൾ മനസ്സിലാക്കണം മാത്രമല്ല പ്രേക്ഷകരുടെയും ബിഗ്ബോസിൽ ഉള്ളവരുടെയും ഇടയിൽ നിൽക്കുന്ന ഒരാളാണ് ഞാൻ

എനിക്ക് ഒരുപാട് ട്രാൻസ്ഫർമേഷൻസ് ഉണ്ടായിട്ടുണ്ട് അതുപോലെതന്നെ ഒരുപാട് ബുദ്ധിമുട്ടുകളും ഉണ്ടായിട്ടുണ്ട് എല്ലാ വെള്ളിയാഴ്ചയും ഷൂട്ടിങ്ങിന് വേണ്ടി പോകേണ്ടതൊക്കെ വലിയ ബുദ്ധിമുട്ടാണ് എങ്കിലും ഞാൻ ഇങ്ങനെ ഒരു ഷോ കമന്റ് ചെയ്യുമ്പോൾ വളരെയധികം ഇൻട്രസ്റ്റ് ആയിരുന്നു ഇതിനിടയിൽ എനിക്ക് ഒരുപാട് ട്രാൻസ്ഫർമേഷൻസ് ഉണ്ടായിട്ടുണ്ട് എന്നും മോഹൻലാൽ പറയുന്നു അതുപോലെതന്നെ അവർക്കിടയിൽ എന്താണ് സംഭവിക്കുന്നത് അവിടെ അവർ എന്താണ് ചെയ്യുന്നത് എന്നൊക്കെ അറിയാനും തനിക്ക് സാധിക്കാറുണ്ട് താനാണ് അവരെ കൂടുതൽ കാണുന്നത് എന്നും മോഹൻലാൽ പറയുന്നു താനും ഒരുപാട് മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത് എന്ന മോഹൻലാൽ പറയുമ്പോൾ ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും മികച്ച മത്സരാർത്ഥി മോഹൻലാൽ ആണെന്നാണ് ചിലർ പറയുന്നത് ഇത്തവണ വേണ്ടിയ രീതിയിൽ പ്രേക്ഷകർ പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞ് മോഹൻലാൽ സ്കോർ ചെയ്യുകയാണ് എന്നാണ് പലരും പറയുന്നത്

Written by rincy

ഐഡന്റിറ്റി പോലും അവ്യക്തമായി തുടരുന്ന മോഡൽ!!! സോഷ്യൽ മീഡിയയ്ക്ക് പോലും കണ്ടെത്താനാകാത്ത സുന്ദരി

ആവേശം പെട്ടെന്ന് OTT റിലീസ് ചെയ്യാൻ ഇടയായ കാരണം ഇതാണ്