in ,

ചേച്ചിയുടെ ബംബർ കൊള്ളാം എന്ന് കമന്റ്; കിടിലൻ മറുപടി കൊടുത്ത് നടി മിഷേൽ..!

അടുത്തിടെ പുറത്തിറങ്ങിയ ധമാക്ക എന്ന ചിത്രത്തിൽ ഗ്ലാമർ ലുക്കിൽ എത്തി പ്രേക്ഷകരെ ഞെട്ടിച്ച താരമാണ് മീഷേൽ ആൻ ഡാനിയൽ. ഒരു അടാർ ലവ് എന്ന ചിത്രത്തിൽ മീഷേൽ എന്ന പേരിൽ തന്നെ എത്തിയ താരം ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

മോഡേർൻ വേഷത്തിലും നാടൻ വസ്ത്രങ്ങൾ അണിഞ്ഞും താരം എത്താറുണ്ട്. അടുത്തിടെ പട്ടുപാവാട ആണിഞ് എത്തിയ താരത്തിന്റെ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യത തന്നെയാണ് ആരാധകരുടെ ഭാഗത്തുനിന്നും ലഭിച്ചിരുന്നത്.തരത്തിന്റേത് എന്ന പേരിൽ അമ്മയും ബന്ധുവും ചേർന്ന് തന്നെ മാനസികമായും ശാരീരികമായും പീ ഡിപ്പിച്ചു എന്ന തരത്തിൽ വാർത്തകൾ പുറത്തു വന്നിരുന്നു.

എന്നാൽ ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് താരം രംഗത്തെത്തിയിരുന്നു. അത്തരത്തിൽ ഒരു ആരോപണം ഉന്നയിച്ചിട്ടില്ല എന്നായിരുന്നു അന്ന് താരം വ്യക്തമാക്കിയത്. ഇൻസ്റ്റയിൽ മിച്ചു എന്നാണ് ആരാധകർ ഉൾപ്പെടെ മിഷേലിനെ വിളിക്കുന്നത്. താരം പങ്കുവെക്കുന്ന പുത്തൻ ചിത്രങ്ങളൊക്കെ നിരവധി കമൻറുകൾ ലഭിക്കുന്നുണ്ട്. ഏറ്റവും പുത്തൻ ചിത്രങ്ങൾ പുറത്തു വന്നതോടെ താരം ഹോട്ട് സെൻസേഷൻ ആയിരിക്കുകയാണ്.

ഒമർ ലുലു ഒരുക്കിയ ഒരു അടാർ ലവ് ആയിരുന്നു മീഷേൽ അഭിനയിച്ച ആദ്യ ചിത്രം. ചിത്രത്തിൽ യൂണിഫോമിട്ട് ആയിരുന്നു താരം പ്രത്യക്ഷപ്പെട്ടിരുന്നത്. വിദേശ മോഡലുകളെ അനുസ്മരിപ്പിക്കും വിധത്തിലുള്ള വസ്ത്രങ്ങൾ മീഷേൽ ഫോട്ടോഷൂട്ടിൽ പരീക്ഷിക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ നിരവധി ആരാധകരെ താരത്തിന് നേടി കൊടുക്കുവാൻ ഈ വസ്ത്രധാരണം സഹായിച്ചിട്ടുണ്ട്.

ചുവപ്പിൽ വസ്ത്രങ്ങളണിഞ്ഞ് ഉള്ള ചിത്രങ്ങൾക്ക് ആണ് താരത്തിന് ഇൻസ്റ്റയിൽ കൂടുതൽ ലൗ റിയാക്ഷൻ ലഭിച്ചിട്ടുള്ളത്. 10000 ലൗ റിയാക്ഷനുകൾ ഇത്തരം ചിത്രങ്ങളിലൂടെ താരം നേടിയെടുക്കുകയും ചെയ്തു. താനൊരു സിംഗിൾ പേരന്റ് കിഡ് ആണെന്നും അതിനാൽ തന്നെ സ്കൂളിൽ എട്ടുവർഷക്കാലം ഊട്ടിയിൽ ആയിരുന്നു എന്നും മീഷേൽ മുൻപ് വ്യക്തമാക്കിയിരുന്നു.

അച്ഛൻ കിഡ്നാപ്പ് ചെയ്തുകൊണ്ട് പോകുന്ന കഥ തന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെന്നും അതൊക്കെ ഒരു സിനിമാ കാണുന്നതുപോലെ ഉണ്ടായിരുന്നു എന്നും മീഷേൽ മുൻപ് വ്യക്തമാക്കുകയുണ്ടായി. എന്നാൽ ഇപ്പോൾ തനിക്കെതിരെ ഉണ്ടായിരിക്കുന്ന ഒരു മോശം കമന്റിന് പ്രതികരണവുമായി എത്തിയിരിക്കുകയാണ് മീഷേൽ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന് താഴെ ചേച്ചിയുടെ ബംബർ കൊള്ളാമെന്ന് അശ്ലീല കമൻറ് ഇട്ട യുവാവിന് വീട്ടിലുള്ളവരുടെത് കൊള്ളില്ലേ എന്ന് തകർപ്പൻ മറുപടി കൊടുത്ത് വീണ്ടും പ്രേക്ഷകശ്രദ്ധ നേടിയിരിക്കുകയാണ് താരം.

നിരവധി പേരാണ് ഇതിനോടകം താരത്തിന് സപ്പോർട്ട് ആയി എത്തിയിരിക്കുന്നത്. ഗ്ലാമർ വേഷത്തിൽ എത്തിയ മീഷേളിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് താരത്തിനെ കളിയാക്കി കൊണ്ടുള്ള ഇത്തരത്തിൽ ഒരു കമന്റും പ്രത്യക്ഷപ്പെട്ടത്. ബിഗ് ബോസ് സീസണിലും മുൻപ് താരം പ്രത്യക്ഷപ്പെട്ടിരുന്നു.

വ്യത്യസ്തമായ പ്രകടനത്തിലൂടെ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാൻ അന്നും മീഷേൽ ശ്രമിച്ചിരുന്നു. വൈൽഡ് കാർഡ് എൻട്രിയിലൂടെ ഫിറോസിനും സജ്ജനയ്ക്കും ഒപ്പമായിരുന്നു താരം ബിഗ് ബോസിനുള്ളിലേക്ക് പ്രവേശിച്ചത്. അന്ന് താരം നടത്തിയ പല പ്രസ്താവനകളും മീഷേൽ എന്ന താരത്തെ ആളുകൾക്ക് കൂടുതൽ അടുത്തറിയുന്നതിന് സഹായകം ആയിട്ടുണ്ട്.

Written by Editor 1

നെടുമുടി സാറിന്റെ ഭാര്യയായ ഞാൻ പിന്നെ അദ്ദേഹത്തിന്റെ മകളായ, മണിച്ചിത്രത്താഴിൽ അഭിനയിച്ച് തുടങ്ങിയതോടെ എനിക്ക് നല്ലദേഷ്യം വന്നു, അഭിനയിക്കണ്ടായിരുന്നു എന്ന് വരെ തോന്നി; നടി വിനയ പ്രസാദ് തുറന്ന് പറയുന്നു

കടൽക്കരയിൽ ഹോട്ട് ലുക്കിൽ തിളങ്ങി മലയാളി മോഡൽ ഗ്രീഷ്മ ഗോപകുമാർ, കിടിലൻ ഫോട്ടോസ് കാണാം