in

അമ്പോ.. കിടിലൻ ബെല്ലി ഡാൻസുമായി പ്രിയ താരങ്ങൾ…. വീഡിയോ ഏറ്റെടുത്ത് ആരാധകർ

സമൂഹ മാധ്യമങ്ങളുടെ വരവോടെ ദിനംപ്രതി വളര്‍ന്ന് വരുന്ന ഒരുപാട് താരങ്ങളാണ് കേരളത്തില്‍ ഉണ്ടായിട്ടുള്ളത്. ഒരു സമയം വരെ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഇത്രയും അവസരങ്ങളോ പ്ലാറ്റുഫോമുകളോ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ വെറും 15-30 സെക്കന്റുകള്‍ കൊണ്ട് തന്നെ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവര്‍ക്ക് കഴിയും. ഒറ്റ വീഡിയോ കൊണ്ട് തന്നെ ചിലപ്പോള്‍ അവരുടെ ജീവിതം മാറി മറിയുകയും സമൂഹ മാധ്യമങ്ങളില്‍ ഒരുപാട് ഫോളോവേഴ്‌സിനെ ലഭിക്കുകയും ചെയ്യാറുണ്ട്.

ചിലര്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രശസ്തി നേടി അവര്‍ ഇന്‍ഫ്‌ലുവന്‍സേഴ്‌സ് ആയി മാറാറുമുണ്ട്. ഓരോ താരങ്ങളും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ ആണ് സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവയ്ക്കുന്നത്. അവയൊക്കെയും വളരെ പെട്ടെന്ന് തന്നെ ആളുകള്‍ ഏറ്റെടുക്കാറുണ്ട്.

ഫാന്‍സ് പേജുകളില്‍ പോലും ഷെയര്‍ ചെയ്യുന്ന നിലയിലേക്ക് വളരുകയും ചെയ്തിട്ടുണ്ട്. ഓരോ ചിത്രങ്ങളും ഒന്നിനൊന്നു മികച്ചതായി സൈബര്‍ലോകത്ത് പ്രകടിപ്പിക്കുവാനും പ്രദര്‍ശിപ്പിക്കുവാനും ആണ് താരങ്ങള്‍ ശ്രമിക്കുന്നത്.

സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ എന്ന നിലയിലാണ് ഇന്ന് പല താരങ്ങളും അറിയപ്പെടുന്നത്. ടിക്ടോക് മുതല്‍ ഇന്‍സ്റ്റാഗ്രാമും ഫേസ്ബുക്കും വാട്‌സ്ആപ്പും യൂട്യൂബും എല്ലാം ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹത്തിന്റെ വ്യത്യസ്ത മേഖലയില്‍ ഇത്തരത്തിലുള്ള സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ ഉയര്‍ന്നുവന്നത്. മറ്റുള്ളവര്‍ കണ്ടാല്‍ അസൂയപ്പെടുകയോ അല്ലെങ്കില്‍ മൂക്കത്ത് വിരല്‍ വെക്കുകയോ ചെയ്യുന്ന തരത്തിലുള്ള ഫോട്ടോഷൂട്ടുകള്‍ ആണ് അധികവും ഇന്ന് സൈബര്‍ലോകത്ത് പങ്കു വയ്ക്കപ്പെടുന്നത്.

ഓരോ താരങ്ങളും ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് വൈവിധ്യം കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ അത് മറ്റുള്ളവര്‍ ഏത് രീതിയിലാണ് ഉള്‍ക്കൊള്ളുന്നത് എന്നോ അവര്‍ എന്ത് ചിന്തിക്കുന്നു എന്നോ പല താരങ്ങളും ചിന്തിക്കാറില്ല. അതുകൊണ്ട് തന്നെ ഇന്ന് ആരാധകരെ പോലെതന്നെ വിമര്‍ശകരും പല താരങ്ങള്‍ക്കും കൂടുതലാണ്.

ഇതില്‍ ഏറ്റവും പുതിയതായി വൈറലായത് മേധാവി മിശ്രയുടെ ബെല്ലി ഡാന്‍സാണ്. മേധാവി മിശ്ര @bellygoddess ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് നടത്തുന്നുണ്ട്. അവിടെ മേധാവി മിശ്ര തന്റെ ഏറ്റവും പുതിയ ഡാന്‍സ് വീഡിയോകളെക്കുറിച്ചും ബെല്ലി ഡാന്‍സ് നീക്കങ്ങളെക്കുറിച്ചും പോസ്റ്റു ചെയ്യുന്നു. മേധാവി മിശ്ര താരത്തിന്റെ അതിശയകരമായ രൂപം, ഭംഗിയുള്ള തിളക്കം, ഫാഷന്‍ സെന്‍സ്, ബെല്ലി നൃത്തം, വ്യക്തിത്വം എന്നിവയിലൂടെയാണ് പ്രശസ്തയായത്.

ശ്രേയ സിംഗ് ആണ് താരത്തോടൊപ്പം ബെല്ലി ഡാന്‍സ് വീഡിയോ യില്‍ ഉള്ളത്. താരം ഒരു ഇന്ത്യന്‍ നര്‍ത്തകിയും ഇന്‍ഫ്‌ലുവന്‍സറും കൂടെയാണ്. ഫ്യൂഷന്‍ ബെല്ലി ഡാന്‍സര്‍ എന്നാണ് ശ്രേയ സിംഗ് അറിയപ്പെടുന്നത്. ശ്രേയ സിംഗ് താരത്തിന്റെ നൃത്ത വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നു. ബെല്ലി ഡാന്‍സ് വീഡിയോകള്‍ക്ക് പുറമെ ഹോട്ട് മോഡേണ്‍ ഫോട്ടോകളും താരം പങ്കുവെക്കാറുണ്ട്.

Written by Editor 3

അപ്പൊ സൗന്ദര്യ രഹസ്യം യോഗ തന്നെ, സോഷ്യൽ മീഡിയയിൽ വൈറലായി കീർത്തി സുരേഷിന്റെ യോഗ ഫോട്ടോസ്

ആരാധകരുടെ സംതൃപ്തിയാണ് എൻറെ സന്തോഷം, ആരാധകർക്കായി കിടിലം ഫോട്ടോസ് പങ്കുവെച്ച് പ്രിയ താരം