in

മഷൂറയ്ക്ക് കേക്കുമുറിച്ച് സമ്മാനങ്ങള്‍ നല്‍കി ബഷീര്‍ ; ബിബി ഹൗസില്‍ആഘോഷം

mashura basheer

മലയാളികളില്‍ പലരും അസൂയയോടെ നോക്കികാണുന്ന ഒരു കുടുംബമാണ് ബഷീര്‍ ബഷിയുടേ ഫാമിലിയില്‍ പുതിയ സന്തോഷം കൂടി. രണ്ടാം ഭാര്യയായ മഷൂറയ്ക്ക് ഇത് വിജയത്തിന്റെ നാളുകളാണ്. 1 മില്യണ്‍ യുട്യുബ് കാഴ്ചക്കാരെയാണ് മഷൂറ സ്വന്തമാക്കിയത്. വലിയ ആഘോഷമാണ് വീട്ടില്‍ ഒരുക്കിയത്. രണ്ടാം ഭാര്യയും കുടുംബവും അടുത്ത സുഹൃത്തുക്കളുമൊത്ത് ബഷീര്‍ മഷൂറയ്ക്കായി ഒരുക്കിയത് വലിയ ആഘോഷമായിരുന്നു. ലക്ഷകണക്കിന് ആളുകളാണ് മഷൂറയുടെ വീഡിയോ കണ്ട് അഭിപ്രായം രേഖപ്പെടുത്തുന്നത്.

രണ്ട് വിവാഹം കഴിച്ച് ബഷീര്‍ നിരവധി സൈബര്‍അറ്റാക്കുക്കള്‍ നേരിട്ടിട്ടുണ്ട്. പക്ഷെ അതിലൊന്നും പതറാതെനിന്ന് വിജയത്തിലേക്ക് എത്തിയിരിക്കുകയാണ്. 1 മില്യണ്‍ തികഞ്ഞതിന്റ ആഘോഷമായിരുന്നു അത്. താരങ്ങള് ഇഷ്ടവിഭവം ഉണ്ടാക്കിയും കേക്ക് മുറിച്ചും സന്തോഷ നിമിഷം ആഘോഷിച്ചതിന്റെ വീഡിയോ ആദ്യം പുറത്ത് വിട്ടിരുന്നു. നിരവധി പേരാണ് ആശംസകളുമായി രംഗത്ത് എത്തിയത്. തുടര്‍ന്നും വീഡിയോകള്‍ ഉണ്ടായിരിക്കുമെന്നും താരങ്ങള്‍ ചാനലിലൂടെ അറിയിച്ചിരുന്നു,

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് ആദ്യ സീസണിലെ മികച്ച മത്സരാര്‍ത്ഥി ആയിരുന്നു ബഷീര്‍ ബഷി. മോഡലിംഗ് രംഗത്ത് നിന്നും ബിഗ് ബോസ് വീട്ടിലെത്തിയ ബഷീര്‍ വളരെ പെട്ടന്നാണ് പ്രശസ്തി നേടിയെടുത്തത്. രണ്ടു ഭാര്യമാരുള്ള താരത്തിന്റെ വീട്ടുവിശേഷങ്ങള്‍ അറിയാനും പ്രേക്ഷകര്‍ക്ക് വലിയ താത്പര്യമാണ്. ബിഗ് ബോസിന് ശേഷം കല്ലുമ്മക്കായ എന്ന വെബ് സീരീസിലൂടെയും താരവും കുടുംബവും ആരാധകരുടെ ഹൃദയം കവര്‍ന്നിരുന്നു.

യുട്യുബ് ചാനലിലൂടെയും താരങ്ങള്‍ വിശേഷങ്ങളുമായി ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്. നടന്റെ ആദ്യ ഭാര്യയുടെ പേര് സുഹാന എന്നാണ്. രണ്ടാമത്തെ ഭാര്യയുടെ പേര് മഷൂറ എന്നുമാണ്. കേരളം അല്ല മഷൂറയുടെ സ്വദേശം

Written by admin

saranya sasi

ശരണ്യ കടന്നുപോകുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ, വീടുപോലും ചിലർ വിവാദമാക്കുന്നു, സീമ

mammootty in telugu movie

വർഷങ്ങൾക്ക് ശേഷം തെലുങ്കുവിൽ വില്ലൻ വേഷം ചെയ്യാൻ ഒരുങ്ങി മെഗാസ്റ്റാർ മമ്മുട്ടി.. !!!!!!