in

‘ഗ്ലാസിന്റെ മുന്നിൽ നിന്നും ഹോട്ട് ചിത്രങ്ങൾ പങ്കുവെച്ച് നടി’മമ്ത’…എന്തൊരു ലുക്കാണെന്ന് ആരാധകർ !!

മയൂഖം എന്ന സിനിമയിൽ സൈജു കുറുപ്പിന്റെ നായികയായി മലയാള സിനിമയിൽ അരങ്ങേറിയ താരമാണ് മമ്ത മോഹൻദാസ്.അരങ്ങേറിയ ആദ്യ സിനിമ വേണ്ടത്ര വിജയം കണ്ടിലെങ്കിൽ പോലും താരത്തിന്റെ അഭിനയം മലയാളികൾ ഏറ്റെടുത്തിരുന്നു.പിന്നീട് മലയാളത്തിൽ ഒരുപാട് ഹിറ്റ് സിനിമയിൽ താരം അഭനയിച്ചു.സ്ത്രീ പ്രാധാന്യമുള്ള വേഷങ്ങൾ ചെയ്തു ഫലിപ്പിക്കുവാൻ താരത്തിനുള്ള കഴിവ് എടുത്ത് പറയേണ്ടതാണ്.കൂടാതെ കോമഡി വേഷങ്ങളും താരത്തിന്റെ കൈകളിൽ ഭദ്രമാണ്.ഇന്നിപ്പോൾ മലയാള സിനിമയിൽ മുൻനിര നായികമാരുടെ പട്ടികയിൽ താരവും ഉണ്ട്.

അഭിനയത്രി മാത്രമല്ല താരം അറിയപ്പെടുന്ന ഗായിക കൂടിയാണ് സിനിമയിൽ ഇതിനകം മുപ്പതിൽ കൂടുതൽ ഗാനങ്ങളും താരം അഭിനയിച്ചിട്ടുണ്ട്.ഒരുപാട് കഷ്ടതകൾ സഹിച്ചുകൊണ്ടാണ് താരം ഇന്ന് കാണുന്ന രീതിയിൽ എത്തി പെട്ടത്.അഭിനയത്തിൽ സജീവം ആക്കുന്നതിന് മുൻപാണ് താരം വിവാഹം കഴിക്കുന്നത് എന്നാൽ ഈ ബന്ധത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല വെറും ഒരു വർഷം കൊണ്ട് തന്നെ രണ്ടുപേരും ആ ബദ്ധം വേർപിരിഞിരുന്നു.അതിന് ശേഷമാണ് താരം അഭിനയത്തിൽ സജീവം ആക്കുവാൻ ആരംഭിക്കുന്നത്.അവസാനമായി താരം അഭിനയിച്ചത് മ്യാവു എന്ന സിനിമയിലാണ്.ഇനിയിപ്പോൾ തരത്തിന്റേതായി പത്തിൽ കൂടുതൽ സിനിമകളാണ് പുറത്ത് വരാനുള്ളത്.

സോഷ്യൽ മീഡിയയിലും സജീവമാണ് താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും താരം നിരന്തരമായി സോഷ്യൽ മീഡിയിൽ പങ്കുവെയ്ക്കാറുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഹോട്ട് ചിത്രങ്ങൾ.കണ്ണാടിയുടെ മുന്നിൽ ഹോട്ട് ലുക്കുകിൽ നിൽക്കുന്ന ചിത്രങ്ങളാണ് താരം ഇത്തവണ പോസ്റ്റാക്കിയത്.ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Written by admin

സംസാരിക്കുന്നത് രണ്ട് വര്‍ഷം കൂടുമ്പോള്‍, വലിയ സുഹൃത്തുക്കള്‍ ഒന്നുമായിരുന്നില്ല, വിവാഹത്തെ കുറിച്ച് ദേവികയും വിജയ് മാധവും

നടന്‍ ലുക്മാന്‍ വിവാഹിതനാവുന്നു! വധു ആരെന്ന് അറിയേണ്ടേ