in

‘ആരെയും മയക്കുന്ന ശരീര വടിവുമായി ‘മാളവിക മോഹനൻ’…വെള്ള നിറത്തിൽ ഗ്ലാമറസായി താരം’…!!!

Malavika Mohanan's new white wet saree glamorous photo shoot

മലയാള സിനിമയിൽ ചുരുങ്ങിയ സമയം കൊണ്ട് സജീവമായ താരമാണ് മാളവിക മോഹനൻ.പട്ടംപോലെ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് മാളവിക തന്റെ സിനിമ ജീവിതത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.ദുൽഖർ സൽമാന്റെ നായികയായിട്ടാണ് താരം ആദ്യമായി സിനിമയിൽ എത്തുന്നത്.ആദ്യ സിനിമയിൽ തന്നെ മലയാള പ്രേക്ഷകരുടെ ഇഷ്ട്ട താരമാകുവാനും താരത്തിന് സാധിച്ചിട്ടുണ്ട്.മോഡലിങ് മേഖലയിലൂടെയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.മോഡലിങ്ങിൽ തിളങ്ങിയ ശേഷമാണ് താരം അഭിനയ ജീവിതത്തിൽ എത്തുന്നത്.

മലയാള സിനിമയ്ക്ക് ശേഷം താരം തമിഴ് കന്നട തെലുങ്ക് ചിത്രത്തിലും അഭിനയിച്ചു.ഒരുപക്ഷെ അന്യ ഭാഷയിൽ എത്തിയതോടെയാണ് താരത്തിന് കൂടുതൽ നല്ല അവസരങ്ങൾ ലഭിക്കുവാൻ തുടങ്ങിയത്.രജനികാന്തിന്റെ പേട്ട എന്ന ഹിറ്റ് സിനിമയിലൂടെയാണ് തന്റെ തമിഴ് സിനിമ ജീവിതം താരം ആരംഭിക്കുന്നത്.ആദ്യ സിനിമയ്ക്ക് ശേഷം ദളപതി വിജയിയുടെ നായികയായിട്ടും താരം അഭിനയിച്ചിട്ടുണ്ട്.

ഒരു ഇടവേളയ്ക്ക് ശേഷം ക്രിസ്റ്റി എന്ന സിനിമയിലൂടെയാണ് താരം വീണ്ടും മലയാള സിനിമയിൽ എത്തിയത്.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.അഭിനയത്തിൽ എത്തിയിട്ട് ചുരുങ്ങിയ സമയം കൊണ്ടാണ് താരം ഇത്രയധികം സജീവമായത്.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം ഒരുപാട് ആരാധകരുണ്ട് ഇപ്പോൾ.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സ്റ്റൈലിഷ് മേക്കോവർ ചിത്രങ്ങൾ.പുഴയിൽ വെള്ളുത്ത ഡ്രെസ്സിൽ അതീവ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളാണ് താരം പോസ്റ്റാക്കിയത്.ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.ആരെയും മോഹിപ്പിക്കുന്ന ശരീര ഭംഗി തന്നെയാണ് താരത്തെ വൈറലാകുന്നത്.

Written by admin

Keerthana Anil is talking about Gopika Anil's engagement with Govind Padmasoorya

അറേഞ്ച്ഡ് മാരേജാണ്, റൂമേർസ് വരാതിരിക്കാനാണ് നേരത്തെ വിവാഹം ഉറപ്പിച്ച കാര്യം പറയാതിരുന്നത്- ​ഗോപികയുടെ സഹോദരി

On Vijayadashami, Vijay Maadhav and Devika Nambiar's child, Athmaja, is initiated into music

ഏഴാം മാസത്തിൽ മകന് സംഗീതത്തിൽ വിദ്യാരംഭം!!! അച്ഛനെപ്പോലെ വലിയ ഗായകൻ ആവട്ടെയെന്ന് ആരാധകർ