in

‘വൈറ്റ് സാരിയിൽ മാലാഖയെ പോലെ തിളങ്ങി നടി’മാളവിക മോഹനൻ’… ഫോട്ടോസ് കാണാം

മലയാള സിനിമയിൽ കൂടി അരങ്ങേറ്റം കുറിച്ച് പിന്നീട് തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരമായി മാറിയ താര സുന്ദരിയാണ് മാളവിക മോഹനൻ.മലയാളത്തിൽ താരം ആദ്യമായി അരങ്ങേറുന്നത് സൂപ്പർ സ്റ്റാർ ദുൽഖർ സൽമാന്റെ നായിക ആയിട്ടാണ്.പട്ടം പോലെ എന്ന സിനിമയിൽ കൂടിയാണ്.സിനിമ വേണ്ടത്ര വിജയം നേടിയില്ലെങ്കിൽ പോലും താരത്തിന്റെ അഭിനയം മലയാളികൾ ഏറ്റെടുത്തിരുന്നു.ആദ്യ സിനിമയ്ക്ക് ശേഷം തരം അരങ്ങേറിയത് തെന്നിന്ത്യൻ ഭാഷയിലാണ്.തമിഴിലിൽ സൂപ്പർ സ്റ്റാർ രജനികാന്തിന്റെ നായികയായിട്ടാണ് താരമെത്തിയത്.പേട്ട എന്ന സിനിമയിൽ അഭിനയിച്ചതോടെ തമിഴിൽ തന്റേതായ സ്ഥാനവും താരം കണ്ടെത്തിയിരുന്നു.

ഇന്നിപ്പോൾ തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരമാണ് മാളവിക.ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റേതായ സ്ഥാനം താരം സിനിമയിൽ കണ്ടെത്തി.ഇന്നിപ്പോൾ കുടുതലും താരം തമിഴ് സിനിമകളിലാണ് അഭിനയിക്കുന്നത്.വിജയ് നായകനായി എത്തിയ മാസ്റ്റർ എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.കൂടാതെ ഇനി ഒരുപാട് സിനിമയാണ് തരത്തിന്റേതായി പുറത്ത് വരാനുള്ളത്.

അഭിനയത്തോടപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം.ഇൻസ്റ്റഗ്രാമിൽ മാത്രം മില്യൺ ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ തന്റെ ചിത്രങ്ങൾ എല്ലാം തന്നെ നിമിഷ നേരംകൊണ്ട് ആരാധകർ ഏറ്റെടുക്കാറുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സാരി ചിത്രങ്ങൾ.താരം കുടുതലും സോഷ്യൽ മീഡിയിൽ തന്റെ ഗ്ലാമർ ചിത്രങ്ങളാണ് പോസ്റ്റാക്കാറുള്ളത്.എന്നാൽ ഇപ്പോൾ ഇതാ സാരിയിൽ അതീവ സുന്ദരിയായിട്ടുള്ള ചിത്രങ്ങളാണ് താരം പോസ്റ്റാക്കിയിരിക്കുന്നത്.ചിത്രങ്ങൾ സോഷ്യൽ മീഡിയ കേഴടക്കിയിരിക്കുകയാണ്.

Written by admin

10 വർഷം മുൻപ് ഈ ദിവസമാണ് നിഖിതയെ പ്രൊപ്പോസ് ചെയ്തത്, അർജുൻ

നേരെ ഇരിക്കാനോ നടക്കാനോകഴിയാത്ത നിലയിൽ എന്റെ ആരോഗ്യം നഷ്ടപ്പെട്ടിരിക്കുന്നു : ലിജു കൃഷ്ണയുടെ ചെയ്തികൾ തുറന്നടിച്ച് യുവതി