in

അർദ്ധരാത്രി ചായ തേടി യുവാക്കൾ..! സ്റ്റേഷനിലെത്തി ചായ സൽക്കാരം നടത്തി പോലീസ്

മലപ്പുറം പെരിന്തൽമണ്ണയിൽ അർദ്ധരാത്രി ചായ തേടി ടൗണിൽ എത്തിയ ചെറുപ്പക്കാർ. ചായ തേടി 22 കിലോമീറ്ററോളം അവർ യാത്ര ചെയ്തു. ചായ തേടി ഇത്രയും അലഞ്ഞ യുവാക്കളെ നിരാശപ്പെടുത്താതെ ഇരിക്കാനായി പോലീസുകാർ പോലീസ് സ്റ്റേഷൻ ലഭിച്ചതിനുശേഷം ചായ കൊടുത്തു വിട്ടു. പെട്രോൾ ഇതിനിടയിലാണ് അർദ്ധരാത്രി പെരിന്തൽമണ്ണയിൽ കറങ്ങുന്ന 6 ചെറുപ്പക്കാരെ എസ്ഐ സി കെ നൗഷാദ് കാണുന്നത്.

കാര്യം അന്വേഷിച്ചപ്പോൾ 22 കിലോമീറ്റർ അകലെയുള്ള മേലാറ്റൂർ ആഞ്ഞിലങ്ങാടിയിൽ നിന്നും വരികയാണെന്നും, ചായ തേടി വന്നതാണെന്നും ചെറുപ്പക്കാർ അറിയിച്ചത്. ചായ തിളപ്പിച്ച് തരാം എന്ന വാക്കു നൽകി ആറു പേരെയും പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. പൊലീസുകാർക്കൊപ്പം ചായ തിളപ്പിക്കാൻ ചെറുപ്പക്കാരെയും ഒപ്പംകൂട്ടി. സ്വന്തമായി ചായ ഉണ്ടാക്കാൻ പോലും അറിയാത്തവരാണ് കൂട്ടത്തിൽ ചിലർ എന്ന പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് തിരിച്ചറിഞ്ഞത്. ചൂട് ചായ കുടിച്ചു രണ്ടരമണിക്കൂറോളം ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുമായി കുശലം പറഞ്ഞ് പുലർച്ചെ മൂന്നരയോടെയാണ് ചെറുപ്പക്കാർക്ക് നാട്ടിലേക്ക് മടങ്ങാൻ ആയത്.

Written by admin

‘പോൺ താരം’മിയ ഖലീഫ മരിച്ചെന്ന് വ്യാജ പ്രചാരണം !!!!ഒടുവിൽ മറുപടിയുമായി താരം ….സന്തോഷത്തിൽ ആരാധകർ

ഒരു അമ്മൂമ്മ എന്നെ കൈ കൂപ്പി തൊഴുതു, പിന്നെ കാലില്‍ വീണ് നമസ്‌കരിച്ചു, നിഖിത