in

ഇളം ചൂടുള്ള സീസൺ.. നാടൻ ലുക്കിൽ ഹോട് ഫോട്ടോസ് പങ്കുച്ച് മഡോണ, ഏറ്റെടുത്ത് ആരാധകർ, ഫോട്ടോസ് കാണാം

ഓണക്കാലത്ത് കേരളക്കരയ്ക്ക് ഒപ്പം സജീവമാവുന്ന ഒന്നാണ് വസ്ത്രവിപണിയും. ഓണക്കാലത്ത് വേറിട്ട ഫാഷനുകൾ എത്തിക്കാൻ ഡിസൈനർമാർ തമ്മിലും മത്സരമാണ്. താരങ്ങളുടെ ഓണം ഫോട്ടോഷൂട്ടുകളുടെയും ഔട്ട്‌ലുക്കുകളുടെയും വിശേഷങ്ങളറിയാൻ ഫാഷൻ പ്രേമികൾക്കും താൽപ്പര്യമാണ്.

നടി മഡോണ സെബാസ്റ്റ്യൻ ഷെയർ ചെയ്ത പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ഫാഷൻ പ്രേമികളുടെ ശ്രദ്ധ നേടുന്നത്. ചുരിദാറും സാരിയും പാവാടയും ബ്ലൗസും ധരിച്ച് ഒന്നിലിധകം ഫോട്ടോഷൂട്ടുകളിലൂടെയാണ് മഡോണ ഓണത്തെ വരവേല്‍ക്കുന്നത്.

ഊഷ്മളതയുടേയും അഭിമാനത്തിന്റേയും സീസണായ ഓണക്കാലത്ത് എന്ന കുറിപ്പോടെയാണ് മഡോണ ചിത്രങ്ങള്‍ പങ്കുവെച്ചത്. കസവു പോള്‍കാ ഡോട്ടുകളുള്ള പാവാടയും നീല നിറത്തില്‍ ഡീപ് നെക്കിലുള്ള ബ്ലൗസിലുമാണ് മഡോണ കൂടുതല്‍ സുന്ദരിയായത്.

ഫുള്‍ സ്ലീവുള്ള ബ്ലൗസിന്റെ രണ്ടു കൈകളിലും ഹെവി ഡിസൈനുണ്ട്. ഒപ്പം ജിമിക്കി കമ്മലും നെക്ക്‌ലേസും മുടിയില്‍ ചൂടിയ മുല്ലപ്പൂവും കൂടുതല്‍ വശ്യത നല്‍കുന്നു. റയ്‌മെസ് ഡിസൈനര്‍ ബോട്ടിക്കിന്റെ ഓണം 2022 കളക്ഷനില്‍ നിന്നുള്ളതാണ് ഈ വസ്ത്രങ്ങള്‍.

രാഹുല്‍ രാജാണ് ഫോട്ടോഗ്രാഫര്‍. തെന്നിന്ത്യയിലെ തിരക്കേറിയ യുവനടിമാരില്‍ ഒരാളാണ് മഡോണ. സിനിമയിലെത്തി അഞ്ചു വര്‍ഷത്തിനുള്ളില്‍ മലയാളം, തമിഴ്, കന്നഡ സിനിമകളുടെ ഭാഗമായി താരം. പ്രേമമാണ് ആദ്യ ചിത്രം.

പ്രേമത്തിന് ശേഷം കാതലും കടന്ത് പോകും, കിങ് ലയര്‍, കാവന്‍, പാ പാണ്ടി, ജുംഗ, ഇബ്‌ലിസ്, ബ്രദേഴ്‌സ് ഡേ, വൈറസ്, വാനം കൊട്ടട്ടം എന്നീ സിനിമകളിലും നായികയായി വെള്ളിത്തിരയിലെത്തി. കൊമ്പ് വെച്ച സിംഗംഡാ എന്ന ചിത്രത്തിലാണ് മഡോണ അവസാനമായി അഭിനയിച്ചത്.

അഭിനയത്തിൽ അരങ്ങേറുന്നതിന് മുൻപ് തന്നെ താരത്തെ അലയാളികൾക്ക് സുപരിചതയായിരുന്നു. ഗായിക ആയിട്ടാണ് താരം ആദ്യം തന്റെ കരിയർ ആരംഭിക്കുന്നത്. ഇന്നിപ്പോൾ തെന്നിന്തയിൽ അറിയപ്പെടുന്ന താരമായി മാറിയിരിക്കുകയാണ്. ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി.

അഭിനയത്തോടപ്പം തന്നെ താരം സോഷ്യൽ മീഡിയലും സജീവമാണ്.ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട്.അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്.

Written by Editor 3

Swasika shared the concept of marriage.

എ പടം ചെയ്യണം എന്നത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു, അത് ഏതായാലും സാധിച്ചു; സ്വാസിക പറയുന്നു

അമ്മ ഹിന്ദുവും അച്ഛൻ മുസ്ലിമും, ചെറുപ്പത്തിൽ ഞാൻ മദ്രസയിലും അമ്പലത്തിലും പോയിട്ടുണ്ട്, ഓണത്തിന് അമ്മ സദ്യ ഉണ്ടാകുമ്പോൾ അമ്മൂമ്മ ബിരിയാണി ഉണ്ടാക്കും; അനു സിത്താര പറയുന്നു