in

സുന്നത് മാത്രം നടത്തിയാൽ മനുഷ്യൻ ആവില്ല….. മുറിക്കേണ്ടത് അതല്ല.. തന്റെ പേര് മാറ്റലിനെതിരെ വിമർശിച്ചവന് ചുട്ട മറുപടി നൽകി. ലക്ഷ്മി പ്രിയ… !!!

വീണ്ടും സോഷ്യൽ മീഡിയയിൽ ഒരുപാട് വിവാദത്തിന് അടിമപ്പെടിരിക്കുകയാണ് നടി ലക്ഷ്മി പ്രിയ. തന്റെ യഥാർത്ഥ പേരായ സബീന ഇന്നുള്ള പേര് താരം നിയമപരമായി മാറ്റി ലക്ഷ്മി പ്രിയ എന്നാക്കിയ വിവരം കഴ്ഞ്ഞ ദിവസം ആണ് താരം തന്റെ സോഷ്യൽ മീഡിയയിൽ കൂടി ലോകത്തെ അറിയിച്ചത്. ഇതിന് മുൻപ് ഒരുപാട് വിവാദ പരാമർശങ്ങൾ താരം നടത്തി അതിൽ ഏറ്റവും കുടുതൽ ചർച്ച ആയത് താൻ ബി ജെ പി അനുഭാവി ഇന്നുള്ള വാർത്ത താരം പങ്കുവെയ്ച്ചതോട് കുടിയാണ്.

ഏതാണ്ട് കഴിഞ്ഞ പതിനെട്ട് വർഷം താൻ സബിന എന്ന പേരിൽ അരിഞ്ഞതും ജീവിച്ചതും. എന്നാൽ അത് കഴിഞ്ഞുള്ള പത്തൊൻപത് വർഷം ലക്ഷ്മി പ്രിയ എന്ന പേരിലാണ് താരം ജീവിച്ചത് എന്നാണ് താരം പറഞ്ഞത്.ഇതിന് എതിരെ ഒരുപാട് ആൾകാർ ആണ് ഇപ്പോൾ പ്രതികരണം ആയി എത്തിയത്. അതിൽ ഒരുപാട് കമ്റ്റുകൾക്ക് താരം മറുപടി നൽകിയിരിക്കുകയാണ് ഇപ്പോൾ. മുസ്ലിം ആയാലും ഹിന്ദു ആയാലും നമ്മൾ എല്ലാവരും മനുഷ്യർ ആണ് മതം ഏതും ആവട്ടെ പരസ്പരം സ്നേഹിച്ചു ജീവിക്കാൻ ശ്രമിക്കുന്ന ആളാണ് താൻ എന്നും വെളിപ്പെടുത്തി.

എന്നാൽ ഒരാൾ പറഞ്ഞത് എങ്ങനെയാണ് താൻ ഇപ്പോൾ കേരളത്തിൽ വർഗീയth സൃഷിട്ടിക്കുകയാണ്. ഒരുപാട് ഹിന്ദുക്കൾ മുസ്ലിം യുവതികളെ മതം മാറ്റി കൊണ്ട് പോയി സോഷ്യൽ മീഡിയയിൽ ഇങ്ങനെ പ്രവർത്തിക്കുന്നത് കാണുമ്പോൾ പുച്ഛം തോനുന്നു എന്നാണ് ഒരു യുവാവ് പറഞ്ഞത്. അതിനെതിരെ താരം മറുപടി ആയി എത്തിയത്. എടോ സുന്നത് മാത്രം ചെയ്തു കഴിഞ്ഞാൽ മനുഷ്യൻ ആവില്ലെടാ. സുന്നത് അല്ല ചെയേണ്ടത് മുറിക്കേണ്ടത് നിന്റെയൊക്കെ ഈ വിവരക്കേടിന്റെ അറ്റം ആണ്. എന്നാണ് താരം നൽകിയ മറുപടി. കഴ്ഞ്ഞ 18 വർഷം താൻ സബിന ആയി തന്നെയാണ് ജീവിച്ചത് എന്നാൽ അത് കഴിഞ്ഞു ബാക്കി ഏതാണ്ട് എന്നുവരെ ഉള്ള 19 വർഷം താൻ ലക്ഷ്മി പ്രിയ എന്ന പേരിലും ഐഡന്റിറ്റിയിലും തന്നെ ആണ് ജീവിച്ചത്. അത് കൊണ്ട് തന്നെയാണ് നിയമപരമായി ലക്ഷ്മി പ്രിയ എന്ന പേര് തന്നെ സ്വന്തം ആക്കിയത്. ഇതിന് എറ്റവും കൂടുതൽ പിന്തുണ നൽകിയത് തന്റെ ഭർത്താവ് തന്നെയാണ്.

 

Written by admin

7 വര്‍ഷം അൽഷിമേഴ്സിന്റെ തടവിലായിരുന്നു അച്ഛന്‍, വേദനയുടെ ഏഴ് നൂറ്റാണ്ടുകളായാണ് അനുഭവിച്ചുതീര്‍ത്തത്. ഒടുവില്‍ അച്ഛന്‍ പോയി- സാജന്‍ സൂര്യ

ശരീരം ഇളക്കി മറിച്ച് പുത്തൻ ഡാൻസുമായി ഗ്ലാമർ താരം ശിവാനി… സോഷ്യൽ മീഡിയയിൽ കണ്ടത് ലക്ഷങ്ങൾ… !!!