in

ചെളിയില്‍ കളിച്ച് ഹോളി ആഘോഷമാക്കി പ്രിയ താരം, ഇത് എന്ത് കൂത്തെന്ന് ആരാധകർ, ഫോട്ടോസ്

ഫോട്ടോഷൂട്ടുകള്‍ സജീവമായിരിക്കുന്ന കാലഘട്ടത്തില്‍ നിരവധി മോഡലുകളാണ് ഈ രംഗത്തേക്ക് കടന്നുവരുന്നത്. വിരലിലെണ്ണാന്‍ കഴിയുന്നതിലും അധികം മോഡലുകള്‍ ഈ മേഖലയിലേക്ക് വരുന്നുണ്ടെങ്കിലും ഫോട്ടോഷൂട്ടിലെ വ്യത്യസ്തത കൊണ്ടും കണ്ടെത്തുന്ന കണ്‍സെപ്റ്റിലെ വൈവിധ്യം കൊണ്ടും പ്രത്യേകത കാത്തുസൂക്ഷിക്കുന്ന ചുരുക്കം ചില മോഡലുകള്‍ മാത്രമാണ് ഇന്ന് സമൂഹമാധ്യമങ്ങളില്‍ സജീവമായി നിലനില്‍ക്കുന്നത്.

അവരാകട്ടെ തങ്ങളുടെ കഴിവിന്റെ മാക്സിമം പ്രകടിപ്പിച്ചുകൊണ്ട് തന്നെ ഓരോ ഫോട്ടോഷോട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുന്നു. അവര്‍ക്ക് ഒക്കെയും പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് വലിയ പിന്തുണയും അംഗീകാരവും തന്നെയാണ് ലഭിക്കുന്നത് മറ്റുള്ളവരെ എങ്ങനെയും സ്വാധീനിക്കുക എന്ന ലക്ഷ്യം മുന്നിട്ടുനില്‍ക്കുന്നത് കൊണ്ട് തന്നെ താരങ്ങള്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊക്കെ വലിയ അംഗീകാരവും പ്രാധാന്യവും തന്നെ ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നുണ്ട്.

ഇപ്പോള്‍ വെറും 15-30 സെക്കന്റുകള്‍ കൊണ്ട് തന്നെ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവര്‍ക്ക് കഴിയും. ഒറ്റ വീഡിയോ കൊണ്ട് തന്നെ ചിലപ്പോള്‍ അവരുടെ ജീവിതം മാറി മറിയുകയും സമൂഹ മാധ്യമങ്ങളില്‍ ഒരുപാട് ഫോളോവേഴ്‌സിനെ ലഭിക്കുകയും ചെയ്യാറുണ്ട്. ചിലര്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രശസ്തി നേടി അവര്‍ ഇന്‍ഫ്‌ലുവന്‍സേഴ്‌സ് ആയി മാറാറുമുണ്ട്.

ഓരോ താരങ്ങളും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ ആണ് സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവയ്ക്കുന്നത്. അവയൊക്കെയും വളരെ പെട്ടെന്ന് തന്നെ ആളുകള്‍ ഏറ്റെടുക്കാറുണ്ട്. ഫാന്‍സ് പേജുകളില്‍ പോലും ഷെയര്‍ ചെയ്യുന്ന നിലയിലേക്ക് വളരുകയും ചെയ്തിട്ടുണ്ട്. ഓരോ ചിത്രങ്ങളും ഒന്നിനൊന്നു മികച്ചതായി സൈബര്‍ലോകത്ത് പ്രകടിപ്പിക്കുവാനും പ്രദര്‍ശിപ്പിക്കുവാനും ആണ് താരങ്ങള്‍ ശ്രമിക്കുന്നത്.

ഗ്ലാമറസ് ആയാലും മോഡേണായാലും ഫോട്ടോഷൂട്ടുകള്‍ പങ്കുവെക്കുക, അത് ആളുകളെ ആകര്‍ഷിക്കുന്നത് ആക്കി എടുക്കുക എന്ന ഒരു ഒറ്റ ലക്ഷ്യം മാത്രമേ താരങ്ങള്‍ കരുതുന്നുള്ളൂ. അത് പൂര്‍ണ്ണ വിജയത്തില്‍ എത്തിക്കുവാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ടെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. നിരവധി മോഡലുകള്‍ കടന്നുവന്നിരിക്കുന്ന ഫോട്ടോഷൂട്ട് മേഖലയില്‍ തന്റേതായ വ്യത്യസ്തതയും വൈവിധ്യവും കൊണ്ട് എന്നും വേറിട്ട് നില്‍ക്കുന്ന മോഡല്‍ ആണ് ഖ്യാതി ശ്രീ എന്ന മോഡല്‍.

എല്ലാവരും ഹോളി ആഘോഷിച്ചപ്പോള്‍ താരം ചെളിയില്‍ കിടന്നാണ് ഹോളി ആഘോഷിച്ചത്. നിരവധി ബോള്‍ഡ് ഷൂട്ടുകള്‍ പങ്കുവെച്ചിട്ടുള്ള താരം ഇത്തവണയും പതിവു തെറ്റിച്ചില്ല. നിരവധി പേരാണ് താരത്തിന്റെ വീഡിയോയ്ക്ക് കമന്റുകളുമായെത്തിയത്.

Written by Editor 3

സിനിമയിലേക്കെന്ന് പറഞ്ഞ് എന്നെ പലരും വിളിക്കുന്നത് വേറെ ആവശ്യങ്ങൾക്കാണ്‌, സൗന്ദര്യമാണ് കാരണം; നേഹ സക്സേന പറയുന്നു

ഒരു ഹുക്കിന്റെ ബലത്തിലാണ് സാറെ എല്ലാം, ഗ്ലാമറസ് ലുക്കിൽ കിടിലൻ ഫോട്ടോസുമായി പ്രിയ താരം