in ,

ആ വലിയ സര്‍പ്രൈസിന് തയ്യാറായിക്കോ!!! കാവ്യാമാധവന്റെ ആരാധകർക്ക് ആഘോഷിക്കാനൊരു കിടിലൻ സർപ്രൈസ്

അഭിനയത്തില്‍ നിന്നും ഏറെക്കാലമായി കാവ്യാമാധവൻ വിട്ടു നില്‍ക്കുകയാണെങ്കിലും താര പത്നിയെ സംബന്ധിയ്ക്കുന്ന കാര്യങ്ങളറിയാന്‍ ആരാധകർക്ക് ആളുകള്‍ക്കെന്നും ആവേശമാണ്. കാവ്യ സോഷ്യല്‍ മീഡിയയില്‍ ആക്ടീവ് അല്ല എങ്കിലും കാവ്യയുടെ വിശേഷങ്ങളൊക്കെ ഫാൻസ് പേജുകൾ വഴി പ്രേക്ഷകർക്കരികിൽ എത്താറുണ്ട്. പൊതു ചടങ്ങുകളിൽ ദിലീപിന് മാത്രം പ്രത്യക്ഷപ്പെടാനുള്ള കാവ്യയുടെ ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായി മാറാറുള്ളത്.

വളരെ ആക്ടീവ് ആയിട്ടുള്ള ഫാൻസ് പേജിലൂടെ ഇപ്പോഴിതാ ആരാധകർക്ക് ഏറെ സന്തോഷിക്കാവുന്ന ഒരു വാർത്ത വരികയാണെന്ന് സൂചന നൽകുകയാണ്.
നിങ്ങളുടെ പ്രിയപ്പെട്ട നായികയെ സംബന്ധിയ്ക്കുന്ന ഒരു സര്‍പ്രൈസ് വാര്‍ത്തയുണ്ട്’ എന്നു പറഞ്ഞുകൊണ്ടാണ് പോസ്റ്റ്. ‘ ആ വലിയ സര്‍പ്രൈസിന് തയ്യാറായിക്കോ’ എന്നു ചോദിച്ചുകൊണ്ടുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു..

എത്രത്തോളം ആവേശത്തോടെയാണ് ആരാധകര്‍ കാവ്യയുടെ കാര്യം അറിയാന്‍ കാത്തിരിയ്ക്കുന്നത് എന്ന് കമന്റ് ബോക്സുകളിൽ നിന്ന് തന്നെ വ്യക്തമാണ്. വളരെ ആകാംക്ഷയിലാണ് ഞങ്ങള്‍, അഭിനയത്തിലേക്ക് തിരിച്ചുവരികയാണോ, ദിലീപിന്റെ അടുത്ത ചിത്രത്തില്‍ നായിക ആണോ? കാവ്യ ഗർഭിണിയാണോ?തുടങ്ങിയ നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. എന്തായാലും മണിക്കൂറുകൾക്കുള്ളിൽ തന്നെ ആ സർപ്രൈസ് വാർത്ത പ്രേക്ഷകർക്ക് മുന്നിൽ എത്തും എന്നാണ് വിചാരിക്കുന്നത്.

Written by amrutha

ശരിക്കും ലോലിപോപ്പ് പോലെത്തന്നെ!!! മഴവില്ലഴകിൽ അതിസുന്ദരിയായി എസ്തർ അനിൽ

എൻറെ മുടിയെ കുറിച്ച് കേരളക്കര ഇത്രയധികം ആശങ്കപ്പെടേണ്ട കാര്യമില്ല: പ്രയാഗ മാർട്ടിൻ