in

വനിത പ്രവർത്തകയോട് ജോജു അ സ ഭ്യം പറഞ്ഞുവെന്ന് ആരോപണം..

ഇന്ധന വില കുടുന്നതിനെതിരെ കോൺഗ്രസ്‌ നടത്തിയ വഴി തടയൽ സമരത്തിനെതിരെ പൊട്ടിത്തെറിച്ചു നടൻ ജോജ് ജോർജ്. കൊച്ചിയിൽ നടന്ന കോൺഗ്രസ്‌ വഴി തടയിലാണ് നാടകീയ രംഗങ്ങൾ. മദ്യപിച്ചു എത്തി കോൺഗ്രസ്‌ വനിത പ്രവർത്തകരോട് അസഭ്യം പറഞ്ഞു എന്നാണ് ഇപ്പോൾ താരത്തിനെതിരെയുള്ള ആരോപണം.

എന്നാൽ താൻ മദ്യപാന പന ശീലം ഉപേക്ഷിച്ചിട്ട് വർഷങ്ങൾ ആയെന്നാണ് താരം അതിനെതിരെ പറഞ്ഞത്. മണിക്കൂറോളം വാഹനത്തിൽ ഉണ്ടായിരുന്ന താരം പെട്ടന്ന് ആണ് പ്രതികരിച്ചു കൊണ്ട് റോഡിൽ എത്തുകയായിരുന്നു.മണിക്കൂറോളം വഴി മുടക്കി സമരം നടത്തിയവർക്കെതിരെയാണ് താരം പ്രതികരിച്ചത് താരത്തിന്റെ കൂടെ ഒരുപാട് യാത്രകാരും പ്രതികരിച്ചു എത്തിയിരുന്നു. സമരം ചെയ്തിരുന്ന കോൺഗ്രസ്‌ അനുഭാവികൾ തരത്തിനെതിരെ തിരയുകയും കൂടാതെ ജോജു എത്തിയ കാറിന്റെ ചില്ല് കോൺഗ്രസ്‌ പ്രവർത്തകർ തകർത്തിയിരുന്നു. ഇപ്പോൾ താരം മദ്യപിച്ചു കൊണ്ട് മനപൂർവം പ്രശ്നം ഉണ്ടാക്കിയതാണ് എന്നാണ് ഡി സി സി പ്രസിഡന്റ് വെളിപ്പെടുത്തിയത്.

സമരത്തിന്റെ ഇടയിൽ നിന്നും പോലീസ് എത്തിയതാണ് താരത്തെ അവിടെ നിന്നും മാറ്റിയത്. ഇപ്പോൾ ജോജു പോലീസ് സ്റ്റേഷനിലാണ്. താരത്തിനെതിരെ വൻ പ്രക്ഷോബമാണ് കോൺഗ്രസ്‌ പ്രവർത്തകർ നടത്തുന്നത്.

Written by admin

മുല്ലപ്പെരിയാൽ അണക്കെട്ട് അടുത്തൊന്നും പൊട്ടില്ല, ധൈര്യമായിരിക്കൂ, മനോജ് കുമാർ

ഇതുപോലെ ‘ഷോ’ കാണിക്കേണ്ടി വരില്ലായിരുന്നു : ജോജുവിനെതിരെ യൂത്ത് കോൺഗ്രസ് വിമർശനം