in

ആരാധകരെക്കൊണ്ട് പൊറുതിമുട്ടി താര സുന്ദരി… എവിടെ പോയാലും ആരാധകർ പുറകെയുണ്ടാവും: ഫോട്ടോസ്

അമ്മ ശ്രീദേവിയുടെ പാത പിന്തുടർന്ന് സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയിരിക്കുകയാണ് യുവനടി ജാൻവി കപൂർ. ബോളിവുഡിൽ മാത്രമല്ല മലയാളികൾക്കിടയിലും നിരവധി ആരാധകരുള്ള നടിമാരിലൊരാളാണ് ജാൻവി കപൂർ.

അഭിനയശൈലി കൊണ്ട് വളരെ പെട്ടെന്ന് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാനും ജാൻവിയ്ക്ക് കഴിഞ്ഞു. ഫിറ്റ്നസിന്റെ കാര്യത്തിലും ഫാഷന്റെ കാര്യത്തിലുമൊക്കെ അതീവശ്രദ്ധാലുവാണ് ജാൻവി. മോഡലിംഗ് രംഗത്തും വളരെ സജീവമാണ് ജാൻവി.

2018 ധടക് എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീദേവിയുടേയും ബോണി കപൂറിന്റേയും മൂത്ത മകളായ ജാൻവിയുടെ സിനിമാ പ്രവേശനം. ബോളിവുഡില്‍ വളര്‍ന്ന് വരുന്ന താരത്തിന് നിരവധി ആരാധകരുണ്ട്.

ഇൻസ്റ്റഗ്രാമിൽ ജാൻവി കപൂറിന് 15 മില്യൺ ഫോളോവേഴ്‌സ് ഉണ്ട്. ഇൻസ്റ്റാഗ്രാമിൽ പലപ്പോഴും തന്റെ ചിത്രങ്ങൾ അവർ പങ്കുവയ്ക്കാറുണ്ട്. വെള്ള വസ്ത്രത്തില്‍ തിളങ്ങി നില്‍ക്കുന്ന താരത്തിന്റെ ഫോട്ടോകളാണ് ഇപ്പോള്‍ വൈറലാകുന്നത്. എവിടെപ്പോയാലും ആരാധകര്‍ വളഞ്ഞു കൂടുകയാണ് താരത്തെ.

ഒരര്‍ത്ഥത്തില്‍ ആരാധകരെ കൊണ്ട് പൊറുതി മുട്ടി എന്ന് വേണം പറയാന്‍. കുട്ടിയുടുപ്പ് ധരിച്ച് പൊതു സ്ഥലത്ത് പ്രത്യക്ഷപ്പെട്ട് താരത്തിന്റെ പുത്തന്‍ ഫോട്ടോകള്‍ വൈറലായത്. ക്രോപ്പ് ടോപ്പിലും ഷോർട്ട്സിലും ആണ് ഇത്തവണ താരമെത്തിയിരിക്കുന്നത്.

ഫിറ്റ്നസിൽ അതീവശ്രദ്ധ പുലർത്തുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് ജാൻവി. പലപ്പോഴും താരം തന്റെ വർക്കൗട്ട് വീഡിയോകൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. മാത്രമല്ല യോഗയും ജാൻവി ചെയ്യാറുണ്ട്. ഇത്തരം കാര്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും താരം ചെയ്യാറുമില്ല.

ഡാൻസ് വീഡിയോകളും താരം പങ്കുവയ്ക്കാറുണ്ട്. മോഡലിങിലും വളരെ സജീവമാണ് ജാൻവിയും സഹോദരി ഖുശിയും. പലപ്പോഴും വ്യത്യസ്ത തീമുകളിലുള്ള ഫോട്ടോഷൂട്ടുകളുമായി ഇരുവരും എത്താറുണ്ട്. ഇന്ത്യ ഒട്ടാകെ നിരവധി ആരാധകർ ആണ് ജാൻവിക്ക് ഉള്ളത്.

ജാൻവിയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകളെല്ലാം സോഷ്യൽ മീ‍ഡിയയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. ജാൻവിയുടെ ഫാഷൻ സെൻസിനും ആരാധകരേറെയാണ്. അമ്മയുടേയും ചേച്ചിയുടേയും പാത പിന്തുടർന്ന് ഖുഷിയും സിനിമയിൽ അഭിനയിക്കാനൊരുങ്ങുകയാണ്.

Written by Editor 3

ചേച്ചീ സിപ് ഇടാൻ മറന്നോ.. ജിനൽ ജോഷിയുടെ പുത്തൻ ഫോടോസിന് താഴെ താരത്തെ സിപ് ഇടാൻ ഓർമ്മിപ്പിച്ച് ആരാധകർ

സോഷ്യൽ മീഡിയയിൽ വൈറലായി ജോമോൾ ജോസഫിന്റെ കിടിലൻ ഹോട്ട് ഫോട്ടോഷൂട്ട്; ഫോട്ടോസ് കാണാം