in

‘സാരിയുടുക്കാൻ എന്തിനാ ബ്ലൗസ്’.ബ്ലൗസ് ലെസ്സ് ചിത്രങ്ങൾ പങ്കുവെയ്ച്ചു ഗ്ലാമർ മോഡൽ’ജീവ നമ്പ്യാർ’.ചിത്രങ്ങൾ കാണാം.

ഇന്നിപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത് മോഡലുകളൂം ഫോട്ടോ ഷൂട്ടുകളുമാണ്.എന്തിനും ഏതിനും ഫോട്ടോഷോട്ടുകളുടെ പുറകിലാണ് ഇന്നത്തെ മലയാളികൾ. സോഷ്യൽ മീഡിയ തുറന്നാൽ തന്നെ ഇത്തരത്തിലുള്ള മോഡലുകളുടെ ഷൂട്ടുകൾ കൊണ്ട് നിറയുകയാണ് സോഷ്യൽ മീഡിയ.ആരെയും കൊതിപ്പിക്കുന്ന സൗന്ദര്യം തന്നെയാണ് ഇത്തരത്തിലുള്ള മോഡലുകളുടെ ഏറ്റവും വലിയ ശക്തി.ഈ അടുത്തിടെയാണ് മലയാളികളായ മോഡലുകൾ ഈ മോഡലിംഗ് മേഖലയിൽ സജീവക്കുവാൻ ആരംഭിക്കുന്നത്.

അത്തരത്തിൽ ഗ്ലാമർ ഷൂട്ടുകൾ നടത്തി സോഷ്യൽ മീഡിയിൽ വൈറലായ മലയാളി മോഡലാണ്’ജീവ നമ്പ്യാർ’ഇന്നിപ്പോൾ മോഡലിങ്ങിൽ മേഖലയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയിരിക്കുകയാണ് ഈ ഗ്ലാമർ മോഡൽ.ശരീരം തുറന്ന് കാണിച്ചുകൊണ്ടാണ് താരം സോഷ്യൽമീഡിയിൽ വൈറലാകുവാൻ തുടങ്ങിയത്.മോഡലിങ്ങിൽ കുറെ വർഷങ്ങൾ മുൻപ് തന്നെ താരമുണ്ട് എന്നാൽ സോഷ്യൽ മീഡിയിൽ ഈ അടുത്തിടെയാണ് താരം വൈറലാകുവാൻ ആരംഭിക്കുന്നത്.ഇന്നിപ്പോൾ മോഡലിംഗിൽ താരത്തെ വെല്ലാൻ മറ്റൊരു താരവുമില്ല എന്നതാണ് സത്യം.താരം കുടുതലും തന്റെ ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടാണ് താരം ലക്ഷകണക്കിന് ആരാധകരെ നേടിയെടുത്തത്.

മോഡലിങ്ങിൽ എന്നത് പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം.ഇൻസ്റ്റാഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ ജീവ എന്ത് പങ്കുവെയ്ച്ചലും സോഷ്യൽ മീഡിയിൽ വൈറലായി മാറാറുണ്ട്.ഇടയ്ക്ക് സോഷ്യൽ മീഡിയിൽ താരത്തിന്റെ ചിത്രങ്ങൾ ഒരുപാട് വിവാദങ്ങൾ സൃഷ്ടിക്കാറുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.ഇത്തവണ സാരിയിൽ അതീവ ഗ്ലാമറസ്സായിട്ടാണ് താരമെത്തിയത്.ചിത്രങ്ങൾ എല്ലാം നിമിഷ നേരംകൊണ്ട് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Written by admin

ആദ്യ രണ്ട് ദിവസം അസഹനീയമായിരുന്നു, ഇന്ന് എനിക്ക് വളരെ സുഖം തോന്നുന്നുണ്ട്, കോവിഡ് അനുഭവങ്ങളുമായി ആര്യ

ഒള്ളത് പറയണോ? അതോ കള്ളം പറയണോ? എന്ത് പറഞ്ഞാലും ഞാൻ കേൾക്കാനുള്ളത് കേൾക്കും- അശ്വതി