in

‘പക്ഷി തൂവൽ കൊണ്ട് ശരീരം മറച്ചു ഗ്ലാമർ മോഡൽ’ജീവ നമ്പ്യാർ’…ഹോട്ട് ചിത്രങ്ങൾ കാണാം..!!

ഇന്നിപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത് നമ്മുടെ മോഡലുകളൂം അവരുടെ വെറൈറ്റി ലുക്കിലുള്ള ഫോട്ടോ ഷൂട്ടുകളുമാണ്.ഇന്നിപ്പോൾ സോഷ്യൽ മീഡിയ തുറന്നാൽ തന്നെ ഇത്തരത്തിലുള്ള മോഡലുകളുടെ ചിത്രങ്ങൾ കൊണ്ട് നിറയുകയാണ് സോഷ്യൽ മീഡിയ.ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് ഇത്തരത്തിലുള്ള മോഡലുകളുടെ ഏറ്റവും വലിയ ശക്തി എന്നത്.ഇന്നിപ്പോൾ മിക്ക മോഡലുകളൂം സോഷ്യൽ മീഡിയിൽ വൈറലാകുവാൻ വേണ്ടി ആദ്യം തന്നെ തിരഞ്ഞെടുക്കുന്നത് ഹോട്ട് ആൻഡ് ഗ്ലാമർ ഷൂട്ടുകളാണ്.

സിനിമ സീരിയൽ താരങ്ങളെ പോലെ ഇന്നത്തെ ഒട്ടുമിക്ക എല്ലാ മോഡലുകൾക്കും സോഷ്യൽ മീഡിയിൽ ലക്ഷകണക്കിന് ആരാധകരുണ്ട്.ഇത്തരത്തിൽ മോഡൽ ഷൂട്ടുകൾ നടത്തി കരിയർ തന്നെ മാറിമറിഞ്ഞ ഒരുപാട് താരങ്ങളുണ്ട് ഇന്ന് നമുക്ക് ചുറ്റും.ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ ഗ്ലാമർ ഷൂട്ടുകളുടെ ഒരു അതിപ്രസരിപ്പാണ് കാണാൻ സാധിക്കുന്നത്.സോഷ്യൽ മീഡിയിൽ വൈറലാക്കുവാൻ വേണ്ടി ശരീരം വരെ തുറന്ന് കാണിക്കുന്ന ഒരുപാട് മോഡലുകളുണ്ട് ഇന്ന് നമ്മുടെ കൊച്ചു കേരളത്തിൽ.

അത്തരത്തിൽ ഗ്ലാമർ ഷൂട്ടുകൾ നടത്തി സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന ഒരു ഗ്ലാമർ താരമാണ് ജീവ നമ്പ്യാർ.ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി.ശരീരം തുറന്നു കാണിച്ചിട്ടുള്ള താരത്തിന്റെ ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയിൽ മാത്രം വൻ ആരാധകരാണ് ഉള്ളത്.എന്നാൽ താരത്തിന്റെ ചിത്രങ്ങൾക്ക് ഇടയ്ക്ക് ഒരുപാട് വിവാദങ്ങളും പൊങ്ങി വരാറുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിയിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.തൂവൽ കൊണ്ട് തന്റെ ശരീരം മറച്ചിരിക്കുകയാണ് താരം ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് ഇപ്പോൾ.

Written by admin

വീണ്ടും സർജറി, ഹോസ്പിറ്റലിൽ അഡ്മിറ്റാണെന്ന് സൗഭാ​ഗ്യ, എന്താണ് സംഭവിച്ചതെന്ന് ആരാധകർ

നിറവയറുമായി അറബിക് കുത്ത് സോങ്ങിന് ചുവടുവെച്ച് ആതിര മാധവ്