in

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഹോട്ട് ലുക്കിൽ തിളങ്ങി ഗ്ലാമർ മോഡൽ’ജീവ നമ്പ്യാർ’…ഹോട്ട് ചിത്രങ്ങൾ കാണാം…!!!

ഇന്നിപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത് മോഡലുകളും അവരുടെ ഫോട്ടോ ഷൂട്ടുകളുമാണ്.സോഷ്യൽ മീഡിയ തുറന്നാൽ തന്നെ ഇത്തരത്തിലുള്ള ഫോട്ടോ ഷൂട്ടുകൾ കൊണ്ട് നിറയുകയാണ്.പെട്ടന്ന് വൈറലാവാകുവാൻ വേണ്ടി മിക്ക മോഡലുകളും തിരഞ്ഞെടുക്കുന്ന ഒരു എളുപ്പ വഴിയാണ് ഈ മോഡലിംഗ്.അത്തരത്തിൽ മോഡൽ ഷോട്ടുകൾ ചെയ്തുകൊണ്ട് ജീവിതം തന്നെ മാറിമറിഞ്ഞ ഒരുപാട് താരങ്ങളുണ്ട് ഇന്ന് നമുക്ക് ചുറ്റും.ഇന്നത്തെ മിക്ക മോഡലുകളും വൈറലാക്കുവാൻ വേണ്ടി ആദ്യം തന്നെ തിരഞ്ഞെടുക്കുന്നത് ഗ്ലാമർ ഷോട്ടുകളാണ്.എന്ത് കാണിച്ചിട്ടായാലും കുഴപ്പമില്ല സോഷ്യൽ മീഡിയയിൽ നാലാള് അറിയണം എന്നുള്ള ചിന്താഗതിയിലാണ് മിക്ക മോഡലുകളും.

ആദ്യ കാലങ്ങളിൽ മലയാളി മോഡലുകൾ ഈ മോഡലിങ്ങിൽ അത്ര സജീവം അല്ലായിരുന്നു എന്നാൽ ഇപ്പോൾ നമ്മുടെ കൊച്ചു കേരളത്തിൽ നിന്നും ഇത്തരത്തിൽ ഒരുപാട് മോഡലുകൾ കടന്ന് വന്നിട്ടുണ്ട്.അത്തരത്തിൽ കുറച്ചു വർഷമായി മോഡലിങ്ങിൽ സജീവമായിരിക്കുന്ന മലയാളി താരമാണ്’ജീവ നമ്പ്യാർ’.മോഡലിംഗ് വർഷങ്ങൾക്ക് മുൻപ് തന്നെ ഉണ്ടെങ്കിൽ പോലും ഈ അടുത്തിടെയാണ് താരം സോഷ്യൽ മീഡിയിൽ വൈറലാകുവാൻ ആരംഭിക്കുന്നത്.തന്റെ ശരീര തുറന്ന് കാണിച്ചു കൊണ്ട് തന്നെയാണ് താരം ഇത്രയധികം ആരാധകരെ നേടിയെടുത്തത്.

ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു സെലിബ്രിറ്റി ആയി മാറിയിരിക്കുകയാണ് താരം.ആരെയും മയക്കുന്ന സൗന്ദര്യവും ശരീരം തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി.ഇപ്പോൾ ഇതാ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഹോട്ട് ലുക്കിൽ എത്തിയിരിക്കുകയാണ് താരം.കുട്ടിയുടുപ്പിൽ അതീവ ഗ്ലാമറസ്സായിട്ടാണ് ഇത്തവണ താരമെത്തിയിരിക്കുന്നത്.ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.ഇൻസ്റ്റഗ്രാമിൽ മാത്രം താരത്തിന് ലക്ഷക്കണക്കിന് ആരാധകരുണ്ട്.

Written by admin

വളരെ സിമ്പിൾ മേക്കപ്പിനോട് ഇഷ്ടമുള്ള ആളാണ് മഞ്ജു വാര്യർ. ഹെയർ സ്റ്റൈയിലിലാണ് പുതിയ ലുക്കിന് വേണ്ടി മാറ്റങ്ങൾ കൊണ്ടുവരുന്നത്

മൂത്രമൊഴിക്കാതിരിക്കാന്‍ വെള്ളം കുടിക്കാതിരിക്കുക എന്നതിനേക്കാള്‍ ഭീകരമായ ഒന്ന് വേറെയില്ല, ശ്രിന്ദ