in ,

കടൽക്കരയിൽ ഹോട്ട് ലുക്കിൽ തിളങ്ങി മലയാളി മോഡൽ ഗ്രീഷ്മ ഗോപകുമാർ, കിടിലൻ ഫോട്ടോസ് കാണാം

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ പ്രചാരം ഏറിയതോടെ മോഡലിംഗ് എന്നത് ഇന്ന് ഒരു ഫാഷൻ ആയി മാറിയിരിക്കുകയാണ്. വിവിധ വെറൈറ്റി ലുക്കുകളിൽ ഉള്ള മോഡലുകളുടെ ഫോട്ടോഷൂട്ടുകൾ ആണ് ഇന്ന് സോഷ്യൽ മീഡിയ തുറന്നാൽ നാം ആദ്യം കാണുന്നത്.

അവയിൽ തന്നെ പലതും ക്രിയേറ്റിവിറ്റി കൊണ്ടും, ഭംഗി കൊണ്ടും വളരെ വേഗം ശ്രദ്ധ നേടാറുണ്ട്. സോഷ്യൽ മീഡിയയിൽ ഇന്ന് ട്രെൻഡ് ആയിക്കൊണ്ടിരിക്കുന്നത് ക്രിയേറ്റീവ് ഫോട്ടോഷൂട്ടുകളും ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും ആണ്. ഇത്തരം ചിത്രങ്ങൾ അവ പങ്കുവയ്ക്കുന്ന സന്ദേശം കൊണ്ടോ അതിൽ മോഡൽ ചെയ്യുന്ന വ്യക്തികളുടെ ഭംഗി കൊണ്ടോ വളരെ വേഗം ശ്രദ്ധ ആകർഷിക്കാറുണ്ട്.

അതുകൊണ്ടുതന്നെ മോഡലിംഗ് രംഗത്തേക്ക് ഇപ്പോൾ എത്തിപ്പെടുന്ന ആളുകളുടെ എണ്ണവും വളരെയധികം ആണ്. പണം മാത്രമല്ല പ്രശസ്തിയും ധാരാളം പേരെ, പ്രത്യേകിച്ച് യുവത്വത്തിനെ, മോഡലിങ്ങിലേക്ക് ആകർഷിക്കുന്ന ഒരു അവിഭാജ്യ ഘടകം തന്നെ ആണ്.

ഇക്കാലത്ത് മിക്ക മോഡലുകളും വൈറലാകാൻ വേണ്ടി എളുപ്പ മാർഗമായി ആദ്യം തിരഞ്ഞെടുക്കുന്നത് ഹോട്ട്, ബോൾഡ്, ഗ്ലാമറസ് ആയിട്ടുള്ള ഫോട്ടോഷോട്ടുകൾ ആണ്. മോഡലിങ് രംഗത്ത് ശ്രദ്ധിക്കപ്പെട്ടാൽ പിന്നീട് സിനിമയിൽ എത്താം എന്നുള്ളതും ധാരാളം പേരെ മോഡൽ രംഗത്തേക്ക് ആകർഷിക്കുന്നതിന് ഒരു കാരണം ആണ്. ഇതുകൊണ്ടെല്ലാം തന്നെയാണ് കുറച്ചുകാലങ്ങളായി കേരളത്തിൽ നിന്നും വലിയ തോതിൽ മോഡലുകളുടെ ഒരു അതിപ്രസരം കാണാൻ കഴിയുന്നത്.

ഇവർക്കിടയിൽ ശ്രദ്ധേയയായ താരമാണ് ഗ്രീഷ്മ. മോഡലിംഗ് രംഗത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത മലയാളിയാണ് ഗ്രീഷ്മ ഗോപകുമാർ. ആരെയും മയക്കുന്ന സൗന്ദര്യവും ആകാരഭംഗിയും തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിൻറ്. മോഡലിംഗ് രംഗത്ത് ഇന്ന് തന്റേതായ സ്ഥാനം നേടിയെടുത്തിരിക്കുന്ന ഗ്രീഷ്മ സോഷ്യൽ മീഡിയയിലും സ്റ്റാറാണ്.

ആയിരക്കണക്കിന് ഫോളോവേഴ്സ് ഇൻസ്റ്റഗ്രാമിൽ മാത്രം താരത്തിന് സ്വന്തമായി ഉണ്ട്. അതിനാൽ തന്നെ ഗ്രീഷ്മ പങ്കുവെക്കുന്ന ചിത്രങ്ങൾ വളരെ വേഗം ഹിറ്റ് ലിസ്റ്റിൽ ഇടം നേടാറുണ്ട്. ഹോട്ട്, ബോൾഡ് ലുക്കിൽ തിളങ്ങുന്ന ബീച്ച് സൈഡ് ചിത്രങ്ങളാണ് ഗ്രീഷ്മയുടെതായി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്.

വൈപ്പിൻ കടൽക്കരയിൽ അതീവ സുന്ദരിയായി വെള്ള ബ്രാലറ്റിലും, സ്ട്രൈപ്പ് ഷോർട്‌സിലും താരം ഉലാത്തുന്ന ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. കുട്ടിയുടുപ്പിൽ ഗ്ലാമർ ആയ താരത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ആരെയും കൊതിപ്പിക്കുന്ന ശരീര സൗന്ദര്യവും ആറ്റിട്യൂടും കൊണ്ട് താരം ധാരാളം ആരാധകരെ സൃഷ്ടിക്കുകയാണ്.

പങ്കുവെച്ചു നിമിഷ നേരത്തിന് ഉള്ളിൽത്തന്നെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയായിൽ ഒന്നാം സ്ഥാനത്ത് ആണ്.നിരവധി പേർ ആണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തുന്നതും.കാണാം ആളുകളെ കുളിരണിയിപ്പിയ്ക്കുന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ.

Written by Editor 1

ചേച്ചിയുടെ ബംബർ കൊള്ളാം എന്ന് കമന്റ്; കിടിലൻ മറുപടി കൊടുത്ത് നടി മിഷേൽ..!

അതിന് ആഗ്രഹമില്ലേ എന്ന് ചോദ്യത്തിനു മാൻവി സുരേന്ദ്രൻ പറഞ്ഞ മറുപടി ഇങ്ങനെ, എന്നാൽ പിന്നെയും സംശയങ്ങളുമായി ആരാധകർ..!