in

‘മഞ്ഞക്കിളിയായി പ്രിയ താരം’ഗൗരി കിഷൻ’…ക്യൂട്ട് ചിത്രങ്ങൾ കണ്ട് നോക്കാം…!!

അഭിനയ ജീവിതത്തിൽ അരങ്ങേറി ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് ഗൗരി കിഷൻ.2018 ൽ പുറത്തിറങ്ങിയ തമിഴ് സൂപ്പർ ഹിറ്റ് ചിത്രം’96’എന്ന സിനിമയിൽ കൂടിയാണ്.സിനിമയിൽ തൃഷയുടെ ചെറുപ്പകാലം അഭിനയിച്ചത് താരമായിരുന്നു.അരങ്ങേറിയ ആദ്യ സിനിമ തന്നെ സൂപ്പർ ഹിറ്റായിരുന്നു.ആദ്യ സിനിമയ്ക്ക് ശേഷം താരം മലയാളത്തിലും അരങ്ങേറി.മാർഗംകളി എന്ന സിനിമയിലാണ്.അതിന് ശേഷം പിന്നീട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം താരം കണ്ടെത്തുകയായിരുന്നു.

മലയാളത്തിൽ തിളങ്ങിയതോടെ താരം തന്റെ ആദ്യ തെലുങ്ക് സിനിമയിലും പിന്നീട്‍ അരങ്ങേറി.ഇന്നിപ്പോൾ മലയാളത്തിന് പുറമേ തമിഴ്,തെലുങ്ക് സിനിമയിലും താരം അഭിനയിക്കുകയാണ്.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.അവസാനമായി താരം അഭിനയിച്ചത് ഒരു തമിഴ് സിനിമയിലായിരുന്നു.കൂടാതെ ഒരുപാട് സിനിമയിലും താരം അഭിനയിക്കുന്നുണ്ട്.

മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.അതിന് ശേഷമാണ് താരം അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത് .ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരം അഭിനയ ജീവിതത്തിൽ സജീവമാക്കുകയായിരുന്നു.അഭിനയത്തോടൊപ്പം തന്നെ താരം സോഷ്യൽ മീഡിയിയയിലും സ്റ്റാറാണ്.തന്റെ ചിത്രങ്ങളും വിഡിയോകളും എല്ലാം തന്നെ താരം സോഷ്യൽ മീഡിയിൽ പോസ്റ്റാക്കാറുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ക്യൂട്ട് ചിത്രങ്ങൾ.മഞ്ഞ ലുക്കിൽ അതീവ സുന്ദരിയായിട്ടാണ് ഇത്തവണ താരമെത്തിയത്.ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ്.

Written by admin

അച്ഛമ്മ എന്തിനാണ് ഒറ്റയ്ക്ക് നിൽക്കുന്നതെന്ന് ആ കുഞ്ഞ് ചോദിച്ചു…എന്റെ മോനും മരുമോളും പറയാത്തത് അവൾ പറഞ്ഞു- മല്ലിക സുകുമാരൻ

എൻറെ തമ്പുരാട്ടി കുട്ടിയുടെ കൂടെ: മകൾക്കൊപ്പം ഉള്ള സന്തോഷം നിമിഷം പങ്കുവെച്ച് പാർവതി