in

ആരാധകരെ അത്ഭുതപ്പെടുത്തി കിടിലൻ വർക്ഔട്ടുമായി ഗോപിക രമേശ്‌… വീഡിയോ പൊളി

സിനിമ പ്രേമികൾ ഏറെ ആസ്വദിച്ച് കണ്ടൊരു സിനിമയായിരുന്നു നവാഗതനായ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത സൂപ്പർഹിറ്റായി മാറിയ തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രം. വിനീത് ശ്രീനിവാസൻ, മാത്യു തോമസ്, അനശ്വര രാജൻ എന്നിവരായിരുന്നു സിനിമയിൽ പ്രധാന റോളുകളിൽ അഭിനയിച്ചത്.

സൂപ്പർസ്റ്റാറുകൾ ഒന്നുമില്ലാതെ തന്നെ 50 കോടി നേടാൻ സാധിക്കുമെന്ന് തെളിയിച്ച കൊച്ചു ചിത്രമായിരുന്നു ഇത്.  അതിൽ മാത്യു തോമസ് അവതരിപ്പിച്ച ജെയ്സൺ എന്ന കഥാപാത്രത്തിന് രണ്ടാമത് ക്രഷ് തോന്നുന്ന കഥാപാത്രമായിരുന്നു ജൂനിയറായി എത്തിയ സ്റ്റെഫി.

യാതൊരു വികാരവുമില്ലാത്ത കാമുകി എന്ന ജെയ്സൺ വിശേഷിപ്പിച്ച ആ കഥാപാത്രത്തെ വളരെ മനോഹരമായി അവതരിപ്പിച്ചിരുന്നത് ഗോപിക രമേശ് എന്ന താരമായിരുന്നു. ഗോപികയ്ക്ക് അതിന് ശേഷം കൂടുതൽ സിനിമകളിൽ അവസരങ്ങൾ ലഭിച്ചു.

ചെറിയ കഥാപാത്രം ആയിരുന്നിട്ട് കൂടിയും അത് ഭംഗിയായി അവതരിപ്പിച്ച ഗോപികയ്ക്ക് ഒരുപാട് ആരാധകരെയാണ് സിനിമ ഇറങ്ങിയ ശേഷം ലഭിച്ചത്. ഗോപിക ഇപ്പോൾ തമിഴിൽ ഒരു വെബ് സീരിസിൽ അഭിനയിച്ച് അവിടെയും പ്രശംസകൾ നേടി നിൽക്കുകയാണ്.

ഫോർ ആണ് മലയാളത്തിൽ ഗോപികയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. സമൂഹ മാധ്യമങ്ങളിൽ ഗോപിക ഒരു താരം തന്നെയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കാറുള്ള ഫോട്ടോകൾ ആരാധകർ മികച്ച അഭിപ്രായങ്ങളേടെയാണ് ഏറ്റെടുക്കാറുള്ളത്. താരത്തിന്റെ പുതിയ ഫോട്ടോകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

യോഗ ഡ്രസ്സിൽ ഉള്ള ഫോട്ടോകൾ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാകുന്നത്. പതിവ് പോലെ തന്നെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന് പുതിയ ഫോട്ടോകൾക്കും ലഭിച്ചു കൊണ്ടിരിക്കുന്നുണ്ട്. തണ്ണീർമത്തനിലെ സ്റ്റെഫിയാണോ എന്ന് സംശയിച്ച് പോവും ആരാധകർ.

Written by Editor 3

അമ്പോ… കാന്താരാ നായിക അല്ലെ ഇത്, താരത്തിന്റെ വർക്ക്‌ ഔട്ട്‌ വീഡിയോ ഏറ്റെടുത്ത് ആരാധകർ

തന്റെ കഴിഞ്ഞ മൂന്നു വിവാഹങ്ങളും വൻ പരാജയം.. അടുത്ത വിവാഹത്തെ കുറിച്ച് തുറന്നു പറഞ്ഞു വനിത വിജയകുമാർ