in ,

കൂൾ ഔട്ട്ഫിറ്റിൽ ഗോപിക രമേശ് : സുഹൃത്തുമൊത്തുള്ള ഡാൻസ് വീഡിയോ

തണ്ണീർമത്തൻ എന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ഗോപിക.ഈയടുത്താണ് സോഷ്യൽ മീഡിയയിലൂടെ താരം ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ പങ്കു വെച്ചത്. ഒരു ഫാഷൻ ഡിസൈനർ വിദ്യാർത്ഥി കൂടിയായ ഗോപിക തൻറെ ഇഷ്ട വേഷങ്ങളും സ്റ്റൈലുകളും സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് ചെയ്യാറുണ്ട് .ഇപ്പോഴിതാ നടിയുടെ ഏറ്റവും പുതിയ ലുക്ക് ആണ് ആരാധകർ ഏറ്റെടുക്കുന്നത്.

ബാംഗ്ലൂരിൽ നിന്നാണ് ഈ ചിത്രങ്ങൾ ക്യാമറയിൽ പകർത്തി ഇരിക്കുന്നത് .ഒരു സുഹൃത്തിനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോയും ഗോപിക സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട് . ചുരുങ്ങിയ സമയം കൊണ്ട് വീഡിയോ കണ്ടതും പതിനായിരക്കണക്കിന് ആളുകളാണ് . തണ്ണീർമത്തൻ എന്ന ചിത്രത്തിലെ സ്റ്റെഫി എന്ന കഥാപാത്രത്തെയാണ് ഗോപിക അവതരിപ്പിച്ചത്.

ചിത്രം പുറത്തിറങ്ങിയ ശേഷം കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു .പിന്നീട് നിരവധി അവസരങ്ങൾ വന്നിട്ടുണ്ടെങ്കിലും താരം വേറൊരു സിനിമയിൽ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല മലയാളസിനിമയിലെ യുവനടിമാരിൽ ശ്രദ്ധേയയായ ആകുമെന്നാണ് സോഷ്യൽ മീഡിയയിലൂടെ ഗോപിക പറഞ്ഞുവയ്ക്കുന്നത് .
ഇൻസ്റ്റഗ്രാം റീലുകൾലും ഗോപിക സജീവമാണ്. താരം നിരവധി നൃത്ത വീഡിയോകൾ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. വെസ്റ്റേൺ ചുവടുവെപ്പാണ് ഗോപിക ഏറെയും ചെയ്യാറുള്ളത്. ആദ്യത്തെ വീഡിയോയും ഏറെ ശ്രദ്ധനേടിയിരുന്നു.

View this post on Instagram

Shared post on

Written by admin

ആരെയും മയക്കും ഈ അപ്പ്സരസ്സ്.. ആരാധകരെ മയക്കിയെടുത്ത് ശ്രീലങ്കൻ മോഡൽ.. ചിത്രങ്ങൾ കാണാം.. !!!

രാത്രി വൈകിയപ്പോൾ ആണ് സംവിധായകർ അവരുടെ റൂമിലേക്ക് പോവാൻ പറയുന്നത്. എന്നാൽ താൻ വിചാരിച്ചത് ഒന്നും അല്ല അവിടെ നടന്നത്… നീന കുറുപ്പ്… !!!