in

‘ടർക്കിയിൽ കുടുംബത്തോടൊപ്പം അവധി ആഘോഷിച്ച് ‘ഫെമിന ജോർജ്’…ഫോട്ടോസ് കാണാം..!!

Femina George's new picture with family.

ചുരുങ്ങിയ സിനിമകൊണ്ട് മലയാളികളുടെ ഇഷ്ട്ട താരമായി മാറിയ യുവ നടിയാണ് ഫെമിന ജോർജ്.ടോവിനോ തോമസ് നായകനായി എത്തിയ മിന്നൽമുരളി എന്ന സൂപ്പർ പവർ ചിത്രത്തിലൂടെയാണ് തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ മികച്ച തുടക്കമാണ് താരത്തിന് ലഭിച്ചത്.

ആദ്യ സിനിമയിലെ മികച്ച പ്രകടനം പിന്നീട് താരത്തിന് ഒരുപാട് നല്ല അവസരങ്ങളും ലഭിച്ചു.ആദ്യ സിനിമയ്ക്ക് ശേഷം തീപ്പൊരി ബെന്നി.സൗദി വെള്ളക്ക,ശേഷം മൈക്കിൾ ഫാത്തിമ തുടങ്ങിയ സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.

മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് മോഡലിങ്ങിൽ തിളങ്ങിയ താരം വൈകിയാണ് അഭിനയത്തിൽ എത്തിയത്.വൈകി ആണെങ്കിൽ പോലും താരത്തിന്റെ സിനിമ ജീവിതം മികച്ചതായിരുന്നു.ചുരുങ്ങിയ സമയം കൊണ്ട് ഒരുപിടി മികച്ച സിനിമയിൽ അഭിനയിക്കാനും താരത്തിന് സാധിച്ചിച്ചിട്ടുണ്ട്.ശേഷം മൈക്കിൾ ഫാത്തിമ എന്ന ചിത്രത്തിലാണ് അവസാനമായി താരം അഭിനയിച്ചത്.കൂടാതെ ഒരുപാട് സിനിമയിലും താരം അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.

അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയ മേഖലയിലും സജീവമാണ് താരം.ആരെയും മയക്കുന്ന ഗ്ലാമർ ലുക്കും സൗന്ദര്യവും തന്നെയാണ് താരത്തെ മറ്റുള്ള യുവ നടിമാരി നിന്നും മാറ്റിനിർത്തുന്നത്.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം ഒരുപാട് ആരാധകരുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ കിടിലൻ ചിത്രങ്ങൾ.തിരക്കുകളിൽ നിന്നും അവധി എടുത്തുകൊണ്ട് താരവും ഫാമിലിയും ടർക്കിയിൽ അവധി ആഘോഷിക്കുകയാണ് ഇപ്പോൾ.ടർക്കിയിൽ നിന്നും താരം പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.വൈറലായ ഫോട്ടോസ് കാണാം.

Written by admin

The stars have shared baby shower pictures with the audience through social media.

റെട്രോ പോപ്പ് തീമിൽ പേർളിയുടെ ബേബി ഷവർ!!! ചിത്രങ്ങളിതാ

Now, happy, Diya reveals the reason behind the breakup.

ഇപ്പോൾ സന്തോഷവതിയാണ്, ബ്രേക്കപ്പ് എടുക്കാനുണ്ടായ കാരണം വെളിപ്പെടുത്തി ദിയ