in

ഹോട്ട് ലുക്കിൽ ചേച്ചിയേക്കാൾ ഗ്ലാമറസായി അനിയത്തി… കിടിലൻ ഫോട്ടോസ് കാണാം

Now, happy, Diya reveals the reason behind the breakup.

സീരിയലിലും സിനിമയിലുമായി സജീവമായ കൃഷ്ണകുമാറും കുടുംബവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. വീട്ടില്‍ എല്ലാവര്‍ക്കും യൂട്യൂബ് ചാനലുണ്ടെന്നുള്ളതാണ് ഇവരുടെ പ്രത്യേകത. യൂട്യൂബിലൂടെയായാണ് ദിയ കൃഷ്ണയെന്ന ഓസിയെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ ആക്ടീവായ ഓസിയുടെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

ടിക് ടോക് വീഡിയോയുമായും ഡാന്‍സ് വീഡിയോയുമൊക്കെ പങ്കുവെച്ച് നേരത്തെ ദിയ എത്തിയിരുന്നു. ഇപ്പോഴിതാ ദിയ കൃഷ്ണയുടെ ബി ക്കിനി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. തായ്ലാന്‍ഡില്‍ അവധി ആഘോഷത്തിന് പോയപ്പോള്‍ ഉള്ള ഫോട്ടോകളാണ് ദിയ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.

കൃഷ്ണ കുമാറിന്റെ മക്കളില്‍ രണ്ടാമത്തെ ആളാണ് ദിയ കൃഷ്ണ. ഇന്‍സ്റ്റഗ്രാമില്‍ അടക്കം നിരവധി ആളുകള്‍ ഫോളോ ചെയ്യുന്ന അക്കൗണ്ട് ആണ് ദിയയുടേത്. അതുകൊണ്ട് തന്നെ താരം പങ്കുവെച്ച ഫോട്ടോകള്‍ ഇപ്പോള്‍ വൈറലായി മാറുകയാണ്. സുഹൃത്തുക്കള്‍ ഒത്തുള്ള ഓരോ നിമിഷവും വളരെ അധികം ആഘോഷിക്കുന്ന ദിയയുടെ തായ്ലാന്‍ഡ് യാത്ര തന്റെ ബോയ്ഫ്രണ്ട് വൈഷ്ണവിനൊപ്പം ആയിരുന്നു.

ഇവിടെ നിന്നുള്ള വിശേഷങ്ങള്‍ എല്ലാം യാത്രയുടെ സമയത്ത് ദിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു, വൈഷ്ണവ് ചന്ദ്രനൊപ്പമുള്ള ദിയയുടെ ഡാന്‍സ് വീഡിയോയും വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ അത്തരത്തില്‍ ദിയയുടെ ഒരു മോഡലിംഗ് ഗ്ലാമറസ് ഫോട്ടോഷൂട്ട് ആണ് ആരാധകര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ്. അനന്ദു പി.ബിയാണ് വീഡിയോയും ഫോട്ടോസും എടുത്തിരിക്കുന്നത്. അമല ബ്രഹ്‌മാനന്ദനാണ് ദിയയ്ക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്. സാന്റിണിയുടെ മനോഹരമായ ഔട്ട് ഫിറ്റിലാണ് ദിയ ഷൂട്ട് എടുത്തിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ പത്തുലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട് ദിയയ്ക്ക്. ദിയ കൂടുതലും ഡാന്‍സ് റീലുകളാണ് ചെയ്യുന്നത്. വൈഷ്ണവിനൊപ്പമുള്ള ഡാന്‍സ് വീഡിയോകള്‍ മുമ്പും പങ്കുവച്ചിട്ടുണ്ട്. അതേസമയം, ദിയ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കുടുംബത്തോടൊപ്പം സിംഗപ്പൂരില്‍ ആയിരുന്നു. ഇവിടെ വെച്ച് താരം പങ്കുവെച്ച ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.

അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയാണ് ദിയ. പതിവായി സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട് ദിയ. ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്.

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടന്‍ കൃഷ്ണകുമാറിന്റെ കുടുംബം. അച്ഛന് പിന്നാലെ സിനിമയിലെത്തിയ മക്കളും ഇന്ന് താരങ്ങളാണ്. അഹാനയും ഇഷാനിയും ദിയയും ഹന്‍സികയുമെല്ലാം ഇന്ന് ആരാധകര്‍ക്ക് പ്രിയങ്കരാണ്. അഹാനയ്ക്കു പിന്നാലെ സിനിമയിലേക്ക് ദിയ എത്തുമോ എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

Written by Editor 3

ഓരോ സീനിലും ഇനി ചെയ്യേണ്ടതെന്ന് എന്താണ് ചേട്ടനോട് ചോദിക്കും, ചേട്ടൻ ചില ഇൻപുട്ടുകൾ തരും, അലൻസിയെക്കുറിച്ച് സ്വസിക പറയുന്നു

മറ്റു രീതിയിൽ സഹകരിക്കുന്നവർക്കും കിടക്ക പങ്കിടുന്നവർക്കും സിനിമയിൽ അവസരം വരി കോരി നൽകും.. തുറന്ന് പറഞ്ഞ് നടി യഷിക ആനന്ദ്