in

ഷെഫ് ഫുഡിനെക്കാൾ ഹോട്ടാണ്, ഇത് ഏത് ഹോട്ടൽ ആണെന്ന് ആരാധകർ

സമൂഹ മാധ്യമങ്ങളുടെ വരവോടെ ദിനംപ്രതി വളര്‍ന്ന് വരുന്ന ഒരുപാട് താരങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഒരു സമയം വരെ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഇത്രയും അവസരങ്ങളോ പ്ലാറ്റുഫോമുകളോ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ വെറും 15-30 സെക്കന്റുകള്‍ കൊണ്ട് തന്നെ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവര്‍ക്ക് കഴിയും

ഒറ്റ വീഡിയോ കൊണ്ട് തന്നെ ചിലപ്പോള്‍ അവരുടെ ജീവിതം മാറി മറിയുകയും സമൂഹ മാധ്യമങ്ങളില്‍ ഒരുപാട് ഫോളോവേഴ്‌സിനെ ലഭിക്കുകയും ചെയ്യാറുണ്ട്. ചിലര്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രശസ്തി നേടി അവര്‍ ഇന്‍ഫ്‌ലുവന്‍സേഴ്‌സ് ആയി മാറാറുമുണ്ട്. ഓരോ താരങ്ങളും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ ആണ് സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവയ്ക്കുന്നത്.

അവയൊക്കെയും വളരെ പെട്ടെന്ന് തന്നെ ആളുകള്‍ ഏറ്റെടുക്കാറുണ്ട്. ഫാന്‍സ് പേജുകളില്‍ പോലും ഷെയര്‍ ചെയ്യുന്ന നിലയിലേക്ക് വളരുകയും ചെയ്തിട്ടുണ്ട്. ഓരോ ചിത്രങ്ങളും ഒന്നിനൊന്നു മികച്ചതായി സൈബര്‍ലോകത്ത് പ്രകടിപ്പിക്കുവാനും പ്രദര്‍ശിപ്പിക്കുവാനും ആണ് താരങ്ങള്‍ ശ്രമിക്കുന്നത്.

സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ എന്ന നിലയിലാണ് ഇന്ന് പല താരങ്ങളും അറിയപ്പെടുന്നത്. ടിക്ടോക് മുതല്‍ ഇന്‍സ്റ്റാഗ്രാമും ഫേസ്ബുക്കും വാട്‌സ്ആപ്പും യൂട്യൂബും എല്ലാം ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹത്തിന്റെ വ്യത്യസ്ത മേഖലയില്‍ ഇത്തരത്തിലുള്ള സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ ഉയര്‍ന്നുവന്നത്. മറ്റുള്ളവര്‍ കണ്ടാല്‍ അസൂയപ്പെടുകയോ അല്ലെങ്കില്‍ മൂക്കത്ത് വിരല്‍ വെക്കുകയോ ചെയ്യുന്ന തരത്തിലുള്ള ഫോട്ടോഷൂട്ടുകള്‍ ആണ് അധികവും ഇന്ന് സൈബര്‍ലോകത്ത് പങ്കു വയ്ക്കപ്പെടുന്നത്.

ഓരോ താരങ്ങളും ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് വൈവിധ്യം കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ അത് മറ്റുള്ളവര്‍ ഏത് രീതിയിലാണ് ഉള്‍ക്കൊള്ളുന്നത് എന്നോ അവര്‍ എന്ത് ചിന്തിക്കുന്നു എന്നോ പല താരങ്ങളും ചിന്തിക്കാറില്ല. അതുകൊണ്ട് തന്നെ ഇന്ന് ആരാധകരെ പോലെതന്നെ വിമര്‍ശകരും പല താരങ്ങള്‍ക്കും കൂടുതലാണ്. ഇതില്‍ ഏറ്റവും പുതിയതായി വൈറലായത് നടിയും മോഡലുമായ ദിവ്യ വഡ്ത്യയുടെ ചിത്രങ്ങളാണ്. ഇപ്പോള്‍ ഹോട്ട് ലുക്കിലുള്ള ഫോട്ടോകള്‍ ആണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. വളരെ സുന്ദരിയായാണ് താരത്തെ ഫോട്ടോകളില്‍ കാണാന്‍ കഴിയുന്നത്. ഷെഫിന്റെ ഡ്രസ്സിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നത് ഫോട്ടോകളെ കൂടുതല്‍ മനോഹരമാക്കുന്നുണ്ട്.

2018ല്‍ ”ലെറ്റ്സ് ഗോ” എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് താരം തന്റെ അഭിനയ അരങ്ങേറ്റം നടത്തിയത്. അടുത്തതായി, ”മഹര്‍ഷി” എന്ന തെലുങ്ക് ചിത്രത്തിലാണ് താരം അഭിനയിച്ചത്. ”സീന്‍ നമ്പര്‍ 72” എന്ന ചിത്രത്തിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മഹര്‍ഷിയിലൂടെ പ്രശസ്ഥയായ താരം 2020-ല്‍ ബിഗ് ബോസ് തെലുങ്ക് 4 ന്റെ മത്സരാര്‍ത്ഥിയായിരുന്നു. ”മഹര്‍ഷി” എന്ന തെലുങ്ക് സിനിമയില്‍ അഭിനയിച്ചതിന് ശേഷമാണ് താരം പ്രേക്ഷക ശ്രദ്ധയില്‍പ്പെട്ടത്. ”ബിഗ് ബോസ് തെലുങ്ക് 4” എന്ന ഗെയിം റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു താരം. ഹൈദരാബാദിലാണ് താരം ജനിച്ചത്.

Written by Editor 3

അമ്പോ.. ബ്രാലെസ് ഫോട്ടോഷൂട്ടിൽ ആരാധകരുടെ മനം മയക്കി നർഗീസ് ഫഖ്രി… കിടിലൻ ഫോട്ടോസ് കാണാം

അമ്പോ.. മനം മയക്കും ഫോട്ടോസുമായി പ്രിയ താരം… കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ