in

‘മോഡലിങ്ങിൽ പുത്തൻ താരോദയം ‘ വൈറലായി മലയാളി മോഡൽ’ധനശ്രീ’…ഹോട്ട് ചിത്രങ്ങൾ വൈറൽ

ഇന്നിപ്പോൾ സോഷ്യൽ മീഡിയിൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് മോഡലുകളുടെ ഗ്ലാമർ ഷൂട്ടുകളാണ്.ഇന്നിപ്പോൾ സോഷ്യൽ മീഡിയ നോക്കിയാൽ തന്നെ ഇത്തരത്തിലുള്ള മോഡലുകളുടെ ഷൂട്ടുകൾ കൊണ്ട് നിറയുകയാണ്.ഇന്നിപ്പോൾ സിനിമാസീരിയൽ താരങ്ങളെ പോലെ തന്നെ മോഡലുകളും വൈറലായി കൊണ്ടിരിക്കുകയാണ്.ഫോട്ടോ ഷൂട്ടുകൾ നടത്തി ലക്ഷകണക്കിന് ആരാധകരെയാണ് ഓരോ മോഡലും സ്വന്തമാക്കുന്നത്.തങ്ങളുടെ ഉള്ളിൽ ആശയങ്ങളെ ഫോട്ടോസിൽ കൂടി സമൂഹത്തിന്റെ മുന്നിൽ അവതരിപ്പിക്കുകയാണ് മിക്ക മോഡലുകളും.ഇന്നിപ്പോൾ മോഡലുകൾ പെട്ടന്ന് വൈറലാകുവാൻ തിരഞ്ഞെടുക്കുന്ന ഒരു എളുപ്പ വഴിയായി മാറിയിരിക്കുകയാണ് മോഡലിംഗും സോഷ്യൽ മീഡിയയും.

ആരെയും മയക്കുന്ന സൗന്ദര്യവും ശരീര ഭംഗിയും തന്നെയാണ് ഇത്തരത്തിലുള്ള മോഡലുകളെ വൈറലാക്കുന്നത്.ഇന്നിപ്പോൾ മോഡലുകൾ കുടുതലും തിരഞ്ഞെടുക്കുന്നത് ശരീരം തുറന്ന് കാണിച്ചിട്ടുള്ള ഹോട്ട് ആൻഡ് ഗ്ലാമർ ഷൂട്ടുകളുമാണ്.ഒരുപക്ഷെ വൈറലാക്കുവാൻ വേണ്ടി ശരീരം മുഴുവനും തുറന്ന് കാണിക്കുന്ന മോഡലുകളുമുണ്ട് ഇന്ന് നമുക്ക് ചുറ്റും.എന്ത് കാണിച്ചാലും കുഴപ്പമില്ല തങ്ങളെയും ഞങ്ങളുടെയും ഫോട്ടോസും ആരാധകർ ഏറ്റെടുക്കണം എന്നുള്ള ചിന്താഗതിയിലാണ് മിക്ക മോഡലുകളും.ഇന്നിപ്പോൾ നമ്മുടെ കൊച്ചു കേരളത്തിലും ഇത്തരത്തിലുള്ള ഒരുപാട് ഗ്ലാമർ മോഡലുകളുണ്ട്.

എഹോട്ട് ആൻഡ് ഗ്ലാമർ ഷോട്ടുകൾ നടത്തി അത്തരത്തിൽ മലയാളികൾക്കിടയിൽ വൈറലായ ഒരു ഗ്ലാമർ മോഡലാണ്’ധനശ്രീ.ഈ അടുത്തിടെയാണ് താരം മോഡലിങ്ങിൽ ശ്രദ്ധ നേടിയെടുക്കുവാൻ ആരംഭിക്കുന്നത്.തന്റെ ശരീരം തന്നെയാണ് താരം ഷൂട്ടിനായി ഉപോഗിക്കുന്നത്.ഇതിനകം തന്നെ ശരീരം തുറന്ന് കാണിച്ചുകൊണ്ട് ഒരുപാട് ആരാധകരെയാണ് താരം സോഷ്യൽ മീഡിയിൽ സ്വന്തമാക്കിയിട്ടുള്ളത്.ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി.ഇപ്പോൾ ഇതാ അത്തരത്തിൽ താരം പങ്കുവെയ്ച്ച പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ വൈറലായിരിക്കുന്നത്.അതീവ ഗ്ലാമർ ലുക്കിലാണ് താരം എത്തിയത്.ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുകയാണ്.

Written by admin

ട്രെന്റിനൊപ്പം കിടിലൻ ചുവടു വെച്ച് നടി സ്വാസിക; ഡാൻസ് വീഡിയോ

വസ്ത്രം മാറുമ്പോള്‍ വാതില്‍ തള്ളിത്തുറന്ന് അകത്ത് കയറി കടിച്ചു, ക്രൂരത പങ്കുവെച്ച് ട്രാന്‍സ് നടി, ക്ഷമ പറഞ്ഞ് റിയാസ് ഖാന്‍