in ,

വൈറൽ ബുള്ളറ്റ് സോങ്ങിന് ചുവടുവച്ച് റീൽസ് താരം ഡെവിൾ കുഞ്ചു, ഏറ്റെടുത്ത് ആരാധകർ, കിടിലൻ വീഡിയോ കാണാം

സമൂഹമാധ്യമങ്ങളിലൂടെ വൈറലായി മാറിയ ഒരുപാട് താരങ്ങൾ ഇന്ന് നമുക്ക് ചുറ്റുമുണ്ട്. വിവിധതരത്തിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ കൂടെയാണ് ഇത്തരം താരങ്ങൾ തങ്ങളുടെ സെലിബ്രിറ്റി സ്ഥാനം നേടിയെടുക്കുന്നത്. ഒരുപക്ഷേ ടിക്ടോക് എന്ന ആപ്ലിക്കേഷൻ കാരണം ജീവിതം തന്നെ മാറി മറിഞ്ഞ ഒരുപാട് താരങ്ങൾ നമുക്ക് ചുറ്റും ഉണ്ട് എന്ന് പറഞ്ഞാൽ തെറ്റില്ല.

സോഷ്യൽ മീഡിയയിൽ കൂടി വൈറൽ ആയതിനുശേഷം സിനിമയിലും സീരിയലിലും അരങ്ങേറിയവരും ധാരാളമാണ്. എന്നാൽ ഇന്ത്യയിൽ ഒരുപാട് താരങ്ങളെ ഉയർത്തിക്കൊണ്ടുവന്നു എങ്കിലും മിക്ക താരങ്ങളും ഇന്ന് ഇൻസ്റ്റഗ്രാമിലേക്ക് ടിക് ടോക് നിരോധനത്തോടെ ചേക്കേറുകയായിരുന്നു. അത്തരത്തിൽ ടിക് ടോക്കിൽ കൂടെയെത്തി ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത ഡെവിൾ കുഞ്ചു തന്റെ വിഡിയോകൾ പങ്കു വച്ചു കൊണ്ടാണ് താരം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ഇന്ന് ഇപ്പോൾ അറിയപ്പെടുന്ന ഒരു സെലിബ്രിറ്റി ആയ താരം സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആരാധകരുള്ള ഒരാൾ കൂടിയാണ്.

മോഡലിങ്ങിലൂടെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ ശ്രമിച്ചതിന് ശേഷമാണ് താരം ലിപ് സിംഗ് വീഡിയോകൾ ചെയ്യാൻ തുടങ്ങിയത്.അതോടെ താരത്തിന് സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരെ ലഭിക്കുകയായിരുന്നു. ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ കൂടി ലക്ഷങ്ങളാണ് താരം നേടിയെടുക്കുന്നത്. വീഡിയോ മാത്രമല്ല നിരവധി ഫോട്ടോഷൂട്ടുകൾ താരം സൈബർ ഇടങ്ങളിൽ പങ്കുവയ്ക്കാറുണ്ട് .സോഷ്യൽ മീഡിയ സജീവമായതോടെ താരം പങ്കുവയ്ക്കുന്ന എല്ലാ ചിത്രങ്ങളും വീഡിയോകളും നിമിഷനേരംകൊണ്ട് ആരാധകർക്കിടയിൽ ചലനം ആകാറുണ്ട്.

അത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ വൈറലായ ഹോട്ട് ലുക്കിൽ ഉള്ള നിരവധി ചിത്രങ്ങൾ താരം പങ്കുവെച്ചിട്ടുണ്ട്. അവ എല്ലാം തന്നെ വളരെ പെട്ടെന്ന് സൈബർ ഇടങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ടിക്ടോക്കിലൂടെ പ്രശസ്തയായ അനഘ എന്ന ഡെവിൾ കുഞ്ചുവിന് നേരെയും അല്ലറചില്ലറ വിമർശനങ്ങൾ ഒരു ഇടയ്ക്ക് ഉണ്ടായിരുന്നു. നിരോധനത്തിന് ഒരു മാസം മുൻപ് ടിക് ടോക്കിനോട് ഗുഡ്ബൈ പറഞ്ഞിട്ടും ആപ്പ് നിരോധിച്ചതിന്റെ പേരിൽ കളിയാക്കലുകൾ നേരിടേണ്ടി വന്ന ഒരാളാണ് ഡെവിൾ കുഞ്ചു എന്ന അനഘ. ഡെവിൾ കുഞ്ചു എന്ന പേര് ഹിറ്റായതും അനഘ എന്ന പേര് പോലും പലരും മറന്നതും ടിക് ടോക്കിന്റെ വരവോടെയാണ് എന്ന് താരം പറയുകയുണ്ടായി.

എന്നെ നാലാളറിയുന്ന താരമാക്കിയത് ടിക് ടോക് ആണെങ്കിലും ബാൻ വന്നപ്പോൾ കത്തിക്കൽ നിർത്തിയോ എന്നൊക്കെ ചോദിക്കുന്ന ചേട്ടൻമാർ ആരും ഒരു മാസം മുൻപ് താൻ ഉപേക്ഷിച്ചത് അറിഞ്ഞില്ലെന്നു താരം ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ബോയ്ക്കോട്ട് ചൈനീസ് പ്രോഡക്ട് എന്ന ക്യാമ്പയിൻ വന്നപ്പോൾ തന്നെ താൻ ടിക് ടോക് നിർത്താൻ തീരുമാനിച്ചിരുന്നു എന്നും താരം വ്യക്തമായിരുന്നു. തമിഴിൽ ഹിറ്റായി മാറിയ ബുള്ളറ്റ് സോങ്ങിന് നൃത്തച്ചുവടുമായി എത്തിയിരിക്കുന്ന അനഘയുടെ ഏറ്റവും പുതിയ വീഡിയോയും ഇപ്പോൾ സൈബർ ഇടങ്ങളിൽ ട്രെൻഡിങ് ആയി തന്നെയാണ് പ്രചരിക്കുന്നത്.

Written by Editor 1

ബ്ലെസ്ലിക്ക് സമയം കിട്ടുമ്പോൾ വന്നു പ്രേമിക്കാർ ആയിരുന്നു പതിവ്, ഞാൻ കണ്ട ബ്ലെസ്ലിയെ അല്ല ബിഗ് ബോസിൽ ഉള്ളത്; ബ്ലെസ്ലിയുടെ മുഖംമൂടി വലിച്ചുകീറി മുൻ കാമുകി കൃഷ്ണ

സൈസ് ഒന്നും ഞാൻ അപ്പോൾ നോക്കിയില്ല എനിക്ക് എന്നിൽ ആത്മവിശ്വാസം ഉണ്ടായിരുന്നു; മോഡൽ ഹസി ഖാസി വെളിപ്പെടുത്തുന്നു