in

‘കടൽക്കരയിൽ സുന്ദരിയായി വൈറൽ നായിക’ദീപ തോമസ്’….കിടിലൻ ചിത്രങ്ങൾ കാണാം…!!!

ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് ദീപ തോമസ്.മോഡലിങ്ങിൽ മേഖലയിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.മോഡലിങ്ങിൽ തിളങ്ങിയതോടെയാണ് താരം അഭിനയ മേഖലയിൽ അരങ്ങേറുന്നത്.കരിക്ക് ഫ്ലിക്കിന്റെ ഷോർട്ട് ഫിലിമിൽ അഭിനയിച്ചതോടെയാണ് താരം സോഷ്യൽ മീഡിയിൽ വൈറലാക്കുവാൻ ആരംഭിക്കുന്നത്.താരം ആദ്യമായി ബിഗ്‌സ്‌ക്രീനിൽ അരങ്ങേറുന്നത് 2019 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം’വൈറസ്സ്’ൽ കൂടിയാണ്.

അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ ഒരുപാട് ആരാധകരെയും താരം നേടിയെടുത്തു.ആദ്യ സിനിമയ്ക്ക് ശേഷം താരത്തിന്റെ അഭിനയ ജീവിതത്തിൽ ഏറ്റവും വലിയ മാറ്റങ്ങൾ കൊണ്ട് വന്ന ചിത്രം ആയിരന്നു 2021 പുറത്തിറങ്ങിയ’ഹോം’.സിനിമയിൽ പ്രധാന വേഷത്തിലാണ് താരമെത്തിയത്.സിനിമ മലയാളക്കരയിൽ വൻ വിജയം നേടിയെടുത്തതോടെ താരത്തിന്റെ ആരാധകരുടെ എണ്ണവും കുടിയിരുന്നു.

ആ ഒറ്റ സിനിമകൊണ്ട് തരത്തിന്റ കരിയർ തന്നെ മാറിമറിയുകയായിരുന്നു.സിനിമ നിർമ്മിച്ചത് മറ്റൊരു താരമായ വിജയ് ബാബുവാണ്.മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത് .അതിന് ശേഷമാണ് താരം.അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.ചുരുങ്ങിയ സമയം കൊണ്ട് തന്നെ അഭിനയ ജീവിതത്തിൽ സജീവമാകുവാനും താരത്തിന് സാധിച്ചു.

അഭിനയത്തോടപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം.തന്റെ ഇഷ്ട്ട ചിത്രങ്ങൾ എല്ലാം തന്നെ താരം സോഷ്യൽ മീഡിയിൽ പോസ്റ്റാക്കാറുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.കടൽക്കരയിൽ അതീവ ഗ്ലാമർ ലുക്കിലാണ് താരമെത്തിയത് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Written by admin

മഞ്ജു വാര്യരുടെ ജീവൻ അപകടത്തിൽ,നടി തടവറയിൽ മിണ്ടാനും അനുവാദമില്ല .

വീട്ടുകാരുടെ സമ്മതത്തോടെയുള്ള പ്രണയവിവാഹമാണ് തങ്ങളുടേത്, വിവാഹത്തിന് ശേഷം മനസ് തുറന്ന് മൈഥിലിയും ഭർത്താവും