in

ഞാൻ പേരിനു പോലും ഒരു തരി വസ്ത്രം ഇല്ലാതെ നിക്കുന്നു, ഒരു മുറി മൊത്തം ആളുകൾ.. തന്റെ അനുഭവം തുറന്ന് പറഞ്ഞ് ഭൂമി പദ്നേകർ

ബോളിവുഡിനെ ഞെട്ടിച്ച താരമാണ് ഭൂമി പഡ്‌നേക്കര്‍. വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ ശരീരഭാരം കുറച്ച്, മെലിഞ്ഞുണങ്ങി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടായിരുന്നു അത്. വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണം മാത്രം കഴിച്ചും പരിശീലനം നടത്തിയുമാണ് ഭൂമി വെയ്റ്റ്‌ലോസ് നേടിയത്. പിന്നീട് ഒട്ടേറെ ചിത്രങ്ങളില്‍ താരം തന്റെ പുത്തന്‍ ലുക്കില്‍ പ്രത്യക്ഷപ്പെട്ടു.

ഒരിക്കല്‍ക്കൂടി ഭൂമി അവരുടെ പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. ഒരു വമ്പന്‍ വെളിപ്പെടുത്തല്‍ നടത്തിയാണ് നടി ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഒരു മുറി നിറയെ ആളുകള്‍ നില്‍ക്കെ, പേരിനു പോലും നടിയുടെ ശരീരത്തില്‍ വസ്ത്രമില്ലതിരുന്നതാണ് വിഷയം. സോയ അക്തര്‍ സംവിധാനം ചെയ്ത ‘ലസ്റ്റ് സ്റ്റോറീസില്‍’ ഭൂമി അഭിനയിച്ചിരുന്നു. ഇതിലെ രംഗങ്ങള്‍ താരത്തിന്റെ സ്വകാര്യതയിലേക്ക് കടന്നു ചെന്നിരുന്നു. ഒരു മുറി നിറയെ ആള്‍ക്കാര്‍ നില്‍ക്കുമ്പോഴാണ് ഭൂമിക്ക് അത് ചെയ്യേണ്ടിവന്നത്.

അനുരാഗ് കശ്യപ്, സോയ അക്തര്‍, ദിബാകര്‍ ബാനര്‍ജി, കരണ്‍ ജോഹര്‍ എന്നിവര്‍ വെവ്വേറെ ചെയ്ത നാല് കഥകളാണ് ചിത്രത്തിലുണ്ടായിരുന്നത്. വീട്ടുടമയുമായി നിഗൂഢ ബന്ധമുള്ള വീട്ടുജോലിക്കാരിയായിട്ടായിരുന്നു ഭൂമിയുടെ കഥാപാത്രം. ഇതില്‍ ഉടമയുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്ന രംഗവുമുണ്ട്. നീല്‍ ഭൂപാളം ആയിരുന്നു നായകന്‍.

ചിത്രത്തിനായി ഇന്റി മസി കോര്‍ഡിനേറ്റര്‍ പോലും ഇല്ലായിരുന്നു. ര തിമൂ ര്‍ച്ഛ ഉണ്ടാവുന്ന രംഗമായിരുന്നു അത്. കാര്യം മനസിലാക്കിയ സോയ നീലിനെയും ഭൂമിയെയും അതിനു പാകപ്പെടുത്തി. എത്രത്തോളം വിവ സ്ത്രയാകാമോ, അത്രത്തോളം താന്‍ എത്തി എന്ന് ഭൂമി. സുരക്ഷാ മാര്‍ഗങ്ങളും സ്വീകരിച്ചിരുന്നു.

ഞങ്ങളുടെ അതിരുകള്‍ എവിടെ, എന്ത് എന്നെല്ലാം ഞാനും നീലും ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്തു. സാങ്കേതികമായി ഞങ്ങള്‍ അത് ചെയ്ത് പൂര്‍ത്തിയാക്കി,’ ഭൂമി പറഞ്ഞു. ഭൂമിയെ കൂടാതെ, ലസ്റ്റ് സ്റ്റോറീസില്‍ കിയാര അദ്വാനി, രാധിക ആപ്തെ, വിക്കി കൗശല്‍, മനീഷ കൊയ്രാള, നേഹ ധൂപിയ എന്നിവരും ഉണ്ടായിരുന്നു. ചിത്രം 2018ല്‍ നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്തു. ഭൂമിയുടെ കഥാപാത്രം മികച്ച പ്രതികരണങ്ങള്‍ നേടി. ‘ദം ലഗാ കെ ഹൈഷ’യിലെ വിജയകരമായ അരങ്ങേറ്റത്തിന് ശേഷമുള്ള ഭൂമിയുടെ മികച്ച പ്രകടനം എന്നായിരുന്നു ഇത് വിളിക്കപ്പെട്ടത്.

Written by Editor 3

മഞ്ഞളും ചന്ദനവും തേച്ചു കുളിച്ച് മലയാളികളുടെ ക്യൂട്ട് നായിക അനശ്വര, വൈറലായി പുത്തൻ സിനിമയിലെ ഫോട്ടോസ്

വെണ്ണക്കൽ ശിൽപം പോലെ അതിസുന്ദരിയായി പ്രിയ മോഡൽ, ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ