in ,

ലണ്ടൻ നഗരത്തിൽ സ്റ്റൈലിഷ് ലുക്കിൽ ഭാമ!!! മേക്കോവർ കണ്ട് അമ്പരന്ന് ആരാധകർ

2007ൽ പുറത്തിറങ്ങിയ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നായികയാണ് ഭാമ. മലയാളത്തിലും അന്യഭാഷയിലുമായി നിരവധി ചിത്രങ്ങളുടെ ഭാഗമായ നടി അഭിനയരംഗത്ത് നിന്നും ഇടവേള എടുത്തിരിക്കുകയാണ്. വിവാഹ ശേഷമാണ് ഭാമ അഭിനയ ലോകത്തോട് വിട പറഞ്ഞത്. താരത്തിന് ഗൗരി എന്നൊരു മകൾ കൂടിയുണ്ട്.

മകൾ ജനിച്ച ശേഷം താരത്തിന്റെ ദാമ്പത്യജീവിതത്തിൽ വിള്ളലുകൾ സംഭവിച്ചു എന്ന സൂചനകളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഭർത്താവും ഒത്തുള്ള ചിത്രങ്ങളും വീഡിയോകളും ഡിലീറ്റ് ചെയ്തതിന് പിന്നാലെ ആയിരുന്നു വിവാഹമോചിതയാകാൻ ഒരുങ്ങുകയാണ് വാർത്തകൾ പുറത്തുവന്നത്.

അഭിനയരംഗത്ത് സജീവമല്ലെങ്കിലും താരം സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവ് ആണ്.ഇപ്പോഴത്തെ ലണ്ടനിൽ പോയപ്പോൾ താരം എടുത്ത കുറച്ച് ചിത്രങ്ങളാണ് പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുന്നത്. അതീവ ഗ്ലാമർ ലുക്കിലാണ് താരം ചിത്രം പങ്കു വച്ചിരിക്കുന്നത്. ഏറെക്കാലമായി നടി ഇത്തരത്തിലുള്ള ഒരു മേക്കോവർ നടത്തിയിട്ട്.അതുകൊണ്ടുതന്നെ ചിത്രങ്ങൾ കണ്ടപ്പോൾ ആരാധകരും ആദ്യം അമ്പരന്നു. ഗ്രീൻ കളറിലുള്ള വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിൽ ഉള്ള ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റി.

എറണാകുളം സ്വദേശിയായ അരുൺ ആയിരുന്നു താരത്തെ വിവാഹം ചെയ്തത്. മലയാള സിനിമയിലെ പ്രമുഖർ ഉൾപ്പെടെ വിവാഹത്തിൽ പങ്കെടുത്തിരുന്നു. അത്യാഡംബരം ആയാണ് വിവാഹം നടത്തേത്.

Written by amrutha

മകൾ നാരായണീ സ്റ്റേജിൽ ഉണ്ടോ!!!  ആരാധകരിൽ സംശയം ജനിപ്പിച്ച് ശോഭന : വീഡിയോ

‘അമ്പോ…..കിടിലൻ ഹോട്ട് ലുക്കിൽ ‘മീനാക്ഷി രവീന്ദ്രൻ’…!!!