in

മാഷുറ വരയ്ക്കുന്ന വരയിലാണ് ബഷി. സുഹാനയോട് മാഷുടെ ചെയ്ത ദ്രോഹം കണ്ടോ

Bashi is on the line drawn by Mashura. Did you see the harm Mashu did to Suhana?

യൂട്യൂബിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതരായവരാണ് ബഷീർ ബഷീയും കുടുംബവും. അതിനുമുൻപ് തന്നെ ബഷീർ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഭാഗമായി മാറിയിട്ടുണ്ട് ആ സമയത്ത് രണ്ടു വിവാഹം കഴിച്ച ബഷീർ എല്ലാവർക്കും ഒരു കൗതുകം ആയിരുന്നു. ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങിയ ശേഷമാണ് ബഷീർ തങ്ങളുടെ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാൻ തുടങ്ങിയത് തുടർന്ന് വീട്ടിലുള്ള എല്ലാവർക്കും സ്വന്തമായി ഒരു യൂട്യൂബ് ചാനൽ കൂടി തുടങ്ങിയിരുന്നു.

എന്നാൽ യൂട്യൂബ് വീഡിയോകൾ സജീവമായതിനുശേഷം വലിയതോതിലുള്ള സൈബർ ആക്രമണമാണ് ബഷീറിന് നേരിടേണ്ടതായി വരുന്നത് ബഷീറിന്റെ ഭാര്യമാരിൽ അഹങ്കാരിയായ സ്ത്രീ മാഷുടെയാണ് എന്ന തരത്തിലാണ് പലരും സംസാരിച്ചിട്ടുള്ളത് രണ്ടാം ഭാര്യയായ മാഷുറ വരയ്ക്കുന്ന വരയിലാണ് ബഷീർ ഉള്ളത് എന്നും ആളുകൾ പറയാൻ തുടങ്ങി അടുത്ത സമയത്ത് ഇവർ പുതിയൊരു വീഡിയോ പങ്കുവെച്ചിരുന്നു ഈ വീഡിയോ കണ്ടതോടെ വീണ്ടും മാഷുറയ്ക്കെതിരെ വിമർശനങ്ങൾ ഉയരുകയാണ്. പൊതുവേ യൂട്യൂബ് വീഡിയോകൾ വരുന്നത് മാഷുറയുടെയും ബഷീറിന്റെയും യൂട്യൂബ് ചാനലുകളിലാണ്. സുഹാനയുടെ യൂട്യൂബ് ചാനലിൽ ആവശ്യത്തിന് സബ്സ്ക്രൈബ്സ് ഉണ്ടായിട്ട് പോലും മാഷുറയുടെ ചാനൽ ആണ് വീഡിയോകൾ വരുന്നത് അതിന് കാരണം സുഹാനയോട് മാഷുറയ്ക്കുള്ള അസൂയയാണ് എന്നാണ് പലരും ഇപ്പോൾ പറയുന്നത്

മാത്രമല്ല എവിടെയെങ്കിലും യാത്ര പോകുമ്പോൾ മാഷുടെയാണ് എപ്പോഴും ബഷീറിനൊപ്പം മുൻ സീറ്റിൽ ഇരിക്കാറുള്ളത് സുഹാന പുറകിലാണ് ഒരിക്കൽപോലും സുഹാനയും മുൻസീറ്റിൽ ഇരുത്തി കണ്ടിട്ടുമില്ല. ബഷീറിന് മാഷുടെ ഭയമാണ് എന്നും പലരും പറയുന്നു സുഹാന വീഡിയോ ചെയ്ത പണം ഉണ്ടാക്കിയാലോ അത് തന്നെക്കാൾ ഉയരത്തിൽ പോയാലോ എന്നൊക്കെയുള്ള ഭയമാണ് മാഷുടെ കൊണ്ട് സുഹാനയുടെ ചാനലിൽ വീഡിയോ ഇടരുത് എന്ന തീരുമാനത്തിലേക്ക് എത്തിക്കുന്നത് എന്നാണ് പലരും കമന്റുകളിലൂടെ പറയുന്നത്. ക്യാമറയ്ക്ക് മുൻപിൽ ചിരിച്ചു കളിച്ചു നിൽക്കുമെങ്കിലും യഥാർത്ഥത്തിൽ സുഹാനയോട് അസൂയയാണ് മാഷുറയ്ക്ക് എന്നും മാഷുടെ ഭയന്നുകൊണ്ട് തന്നെ വരയ്ക്കുന്ന വരയിലാണ് ബഷീർ ഉള്ളത് എന്നും പലരും കമന്റ് ചെയ്യുന്നുണ്ട് എന്നാൽ ഇതിന് ഇതുവരെയും ഇവർ മറുപടികൾ ഒന്നും തന്നെ നൽകിയിട്ടില്ല ഇതിനു മുൻപും ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ നിന്നും ഇവർക്ക് രൂക്ഷ വിമർശനം ഏൽക്കേണ്ടതായി വന്നിട്ടുണ്ട്.

Written by rincy

Before that, the actor was active on Instagram, sharing dance videos and dubsmash videos.

ഈ പാട്ട് ഇത്ര ഭംഗിയായി ആരും കളിച്ചിട്ടില്ല, എന്തൊരു ഗ്രേസ്!!!കല്യാണിയെ പുകഴ്ത്തി സോഷ്യൽ മീഡിയ

With that, everyone thought that the problem was over, but now Jude has come back to speak against Anthony.

ഫാലിമി എന്ന ചിത്രത്തിൽ നിന്നും ആന്റണി വർഗീസ് 18 ദിവസങ്ങൾക്കു മുൻപ് പിന്മാറി. തുടർന്ന് വക്കീൽ നോട്ടീസ് അയച്ചപ്പോഴാണ് പണം തിരികെ കൊടുത്തത്. വീണ്ടും ആന്റണി വർഗീസിനെതിരെ ജൂഡ് ആന്റണി