in

എല്ലാവരും ചോദിച്ച ആ സന്തോഷ വാർത്തയിതാ!!! മകളെ സ്വർണം കൊണ്ട്മൂടി ബഷീർ ബഷീ

Basheer shared a video in which he addressed a question that had been asked by everyone, including the audience, for about a year and a half.

ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതരായ താര കുടുംബമാണ് ബഷീർ ബഷിയുടെത്. രണ്ടു ഭാര്യമാരും മക്കളുമൊക്കെയായി ബഷീർ യൂട്യൂബ് ചാനലിലും സമൂഹമാധ്യമങ്ങളിലും വളരെയധികം സജീവമാണ്.

റിയാലിറ്റി ഷോയിലൂടെയാണ് ബഷീർ മലയാളികൾക്കിടയിൽ സുപരിചിതനായി മാറിയത്. വൈകാതെ തന്നെ താരം ഒരുപാട് ആരാധകരെയും സ്വന്തമാക്കി എടുത്തു. രണ്ടു ഭാര്യമാർക്കും യൂട്യൂബ് ചാനലുണ്ട്. പിന്നാലെ രണ്ടു മക്കൾക്കും ചാനൽ ആരംഭിച്ചു.

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് രണ്ടാമത്തെ ഭാര്യയായ മഷൂറയ്ക്ക് ഈ അടുത്തകാലത്ത് കുഞ്ഞു ജനിച്ചത്. ആ കുഞ്ഞിനും ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചുകൊണ്ട് താരങ്ങൾ പ്രേക്ഷകരെ അമ്പരപ്പിക്കുകയും ചെയ്തു. ഇപ്പോഴിതാ വീട്ടിലെ ഓരോ ചെറിയ ആഘോഷങ്ങളും ബഷീർ ആഘോഷമാക്കാറുണ്ട്. ഇതിന്റെയൊക്കെ വീഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴത്തെ ബഷീറിൻറെ വീട്ടിൽ വലിയൊരു സന്തോഷം നടന്നിരിക്കുകയാണ്. ഒന്നരവർഷത്തോളമായി പ്രേക്ഷകർ ഉൾപ്പെടെ എല്ലാവരും ചോദിച്ച ഒരു ചോദ്യത്തിന് ഉത്തരം നൽകുകയാണ് എന്നു പറഞ്ഞുകൊണ്ടായിരുന്നു ബഷീർ വീഡിയോ പങ്കുവെച്ചത്.

ബഷീറിൻറെ ആദ്യ വിവാഹത്തിലെഉണ്ടായ
മകൾ സുനു വയസ്സറിയിച്ച വാർത്തയാണ് താരം പങ്കുവെച്ചിരിക്കുന്നത്. അതിനോട് അനുബന്ധിച് ഒരു ചെറിയ ചടങ്ങ് സംഘടിപ്പിക്കുന്നുണ്ടെന്നും അതിനുമുമ്പാകെ ആയി മകൾക്ക് സ്വർണാഭരണങ്ങൾ വാങ്ങാൻ പോവുകയാണെന്ന് ബഷീർ അറിയിച്ചു. മകളെ പൊന്നുകൊണ്ട് മൂടിയാണ് കുടുംബം ഈ സന്തോഷ നിമിഷത്തെ സ്വീകരിച്ചത്.നിരവധി ആരാധകരാണ് കമൻറ് ബോക്സുകളിൽ സുനുവിന് ആശംസകൾ നൽകിയത്.

Written by amrutha

Auto employee assaulted in the middle of the road: Complaint against Arjun Somasekaran.

ഓട്ടോ ജീവനക്കാരനെ നടുറോഡിൽ വച്ച് മർദ്ദിച്ചു:  അർജുൻ സോമശേഖരനെതിരെ പരാതി

Mohanlal celebrated his fans' association's 25th-anniversary; video and speech go viral.

ഏത് പ്രതിസന്ധിയിലും വിളിച്ച്‌ പറയാൻ എനിക്ക് എന്റെ പിള്ളേരുണ്ടെടാ ആരാധകരെക്കുറിച്ച് വാചാലനായി മോഹൻലാൽ