in

‘ആരാധകരെ മനംമയക്കി’ആൻവിത് കൗർ ‘..ഇങ്ങനെ മോഹിപ്പിക്കല്ലെ എന്ന് ആരാധകർ.ചിത്രങ്ങൾ കാണാം

മോഡലിങ്ങിൽ കൂടി കരിയർ ആരംഭിച്ചുകൊണ്ട് പിന്നീട് അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിച്ച ബോളിവുഡ് ഗ്ലാമർ താര സുന്ദരിയാണ്’അൻവിത് കൗർ’.മിനിസ്‌ക്രീനിൽ കൂടിയാണ് താരം അഭിനയ ജീവിതത്തിൽ എത്തുന്നത്.മിനിസ്‌ക്രീനിൽ ഒരുപാട് ഹിറ്റ് പരമ്പരകളിൽ തിളങ്ങിയ താരം ചരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ട്ട താരമായി മാറുകയായിരുന്നു.അതിന് ശേഷമാണ് താരം ബിഗ്‌സ്‌ക്രീനിൽ അരങ്ങേറുന്നത്.2014 ൽ പുറത്തിറങ്ങിയ’മർദാനി’എന്ന സിനിമയിൽ കൂടിയാണ് സിനിമയിൽ എത്തുന്നത്.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ ഒരുപാട് ആരാധകരെയും താരം സ്വന്തം ആക്കിയിട്ടുണ്ട്.

ഒരെ സമയം ബിഗ്‌സ്‌ക്രീനിലും മിനിസ്ക്രീനിലും സജീവം ആയതുകൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ട്ട താരങ്ങളിൽ മുന്നിൽ തന്നെ ഉണ്ടായിരിന്നു താരം.ചരുങ്ങിയ സമയം കൊണ്ട് തന്നെ ഒരു പിടി മികച്ച സിനിമകൾ പ്രേക്ഷകർകക്ക് നൽകാനും താരത്തിന് സാധിച്ചിട്ടുണ്ട്.ഇന്നിപ്പോൾ ബോളിവുഡ് സിനിമയിലും സീരിയലിലും പകരം വെയ്ക്കാനില്ലാത്ത താരമായി മാറിയിരിക്കുകയാണ് ഈ ഗ്ലാമർ താരം.അഭിനയത്തിൽ എത്തുന്നതിന് മുൻപ് താരം ഡാൻസർ എന്ന നിലയിലാണ് അറിഞ്ഞിരുന്നത്.ഒരുപാട് റിയാലിറ്റി ഷോകളിലും താരം ഡാൻസ് അവതരിപ്പിച്ചിട്ടുണ്ട്.അതുകൊണ്ട് ആ മേഖലയിലും ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന്.ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യവും ശരീരവും തന്നെയാണ് താരത്തിന്റെ ശക്തി.

സോഷ്യൽ മീഡിയയിലും സജീവമാണ് താരം തന്റെ വിശേഷങ്ങൾ എല്ലാം താരം നിരന്തരമായി സോഷ്യൽ മീഡിയിൽ കൂടി പങ്കുവെയ്ക്കാറുണ്ട്.ഇപ്പോൾ ഇതാ താരം അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.അതീവ ഗ്ലാമർ ലൂക്കിലുള്ള ചിത്രങ്ങളാണ് ഇത്തവണ താരം പോസ്റ്റാക്കിയിരിക്കുന്നത്.ചിത്രങ്ങൾ എല്ലാം തന്നെ നിമിഷ നേരംകൊണ്ട് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.സോഷ്യൽ മീഡിയിൽ താരം കുടുതലും തന്റെ ഗ്ലാമർ ചിത്രങ്ങളാണ് പങ്കുവെയ്ക്കാറുള്ളത്.താരം എന്ത് പങ്കുവെയ്ച്ചലും അതൊക്കെ ആരാധകർ ഏറ്റെടുത്തകൊണ്ട് വൈറലാക്കാറുണ്ട്.

Written by admin

രാവിലെ ഉറക്കം എണീറ്റ് വീട്ടുകാർ മകളുടെ മുറിയിൽ കണ്ട കാഴ്ച; പതിനാറുകാരിക്ക് സംഭവിച്ചത്

വിഷ്ണുവുമായുള്ള പ്രണയത്തിൽ എതിർപ്പ് പ്രകടിപ്പിച്ചത് അമ്മയായിരുന്നു, അനുശ്രി