in

ബെഞ്ചിൽ ചെയ്യാവുന്ന വർക്ക്‌ ഔട്ട്.. ഇതുപോലെ കയറി ചെയ്യുന്നത് ലൈകിനു വേണ്ടി മാത്രം.. ആഷികയുടെ വർക്ക്‌ വീഡിയോക്ക് കമെന്റുകൾ ഇങ്ങനെ….

ഇന്ന് ഫോട്ടോഷൂട്ടുകള്‍ക്കുള്ള പ്രാധാന്യം എടുത്തു പറയേണ്ടത് തന്നെയാണ്. നിരവധി ഗ്ലാമര്‍ ഫോട്ടോഷൂട്ടുകള്‍ ആണ് ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ വന്ന് പ്രത്യക്ഷപ്പെടുന്നത്. മറ്റുള്ളവരുടെ കണ്ണും മനസും കുളിര്‍പ്പിക്കുന്ന തരത്തിലുള്ള ഫോട്ടോഷൂട്ടുകള്‍ പങ്കുവയ്ക്കുന്നതിനും ഓരോ മോഡലിനും പ്രത്യേകം ശ്രമിക്കാറുണ്ട്. ശരീരത്തിന്റെ വശ്യസൗന്ദര്യം മറ്റുള്ളവര്‍ക്ക് മുന്നില്‍ തുറന്ന് കാട്ടുവാന്‍ യാതൊരു മടിയും ഇല്ലാത്തവരാണ് ഇന്നത്തെ മോഡലുകള്‍. അതുകൊണ്ടുതന്നെ അവര്‍ക്ക് വിമര്‍ശനങ്ങള്‍ എന്നതുപോലെ തന്നെ ആരാധകരുടെ പ്രീതി പിടിച്ചുപറ്റാന്‍ സാധിക്കുന്നുണ്ട്.

പല മോഡലുകളും നിരവധി സൈബര്‍ ആക്രമണങ്ങള്‍ നേരിടുന്നുണ്ടെങ്കിലും അവരെ പ്രശംസിക്കുന്ന ആളുകളും ഉണ്ട്. ഇന്ന് സമൂഹത്തിന്റെ ചിന്താഗതി വളരെയധികം മാറിമറിഞ്ഞു പോകുകയാണ്. അതുകൊണ്ടുതന്നെ ഇത്തരത്തില്‍ ഗ്ലാമര്‍ പ്രാധാന്യമുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നത് ഒരു തെറ്റല്ലെന്ന് നിലപാടിലാണ് അധികവും ആളുകള്‍. അതുകൊണ്ടുതന്നെ മോഡലിങ് എന്ന മേഖലയ്ക്ക് വരുംകാലങ്ങളില്‍ വളരെ വലിയ ഒരു സാധ്യത തന്നെയാണ് ഉള്ളത്.അത് മുന്നില്‍ കണ്ടിട്ട് എന്നവണ്ണം ആണ് സ്ത്രീകളും പുരുഷന്മാരും അടക്കം നിരവധി ആളുകള്‍ മോഡലിംഗ് രംഗത്തേക്ക് ഇന്ന് കടന്നുവന്നിരിക്കുന്നത്.

അവര്‍ക്ക് തങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് വളരെ പെട്ടെന്ന് തന്നെ ധാരാളം ആരാധകരെ നേടിയെടുക്കുവാനും സാധിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ എന്നറിയപ്പെടുന്ന ഈ താരങ്ങള്‍ അവരവരുടേതായ കഴിവുകള്‍ കൊണ്ട് എന്നും വേറിട്ട് നില്‍ക്കുന്നവര്‍ തന്നെയാണ്.ടിക് ടോക്ക്, റീല്‍സ് പോലെയുള്ള പ്ലാറ്റ്‌ഫോമുകളുടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ആഷിക അശോകന്‍. ഒരുപാട് ആരാധകരും ഫാന്‍ പേജുകളും താരത്തിന് സ്വന്തമായി ഇന്ന് ഉണ്ട്. വെബ്‌സീരീസ്‌കളിലും ഷോര്‍ട്ട് ഫിലിമുകളിലും മ്യൂസിക് ആല്‍ബങ്ങളിലും ഒക്കെ തന്റെ കഴിവ് താരം ഇതിനോടകം തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്.

ഇന്‍സ്റ്റാഗ്രാമില്‍ സജീവമായ താരത്തിന് മൂന്ന് ലക്ഷത്തിലധികം ആരാധകരാണ് ഉള്ളത്. ഇത്രയധികം ആളുകള്‍ ആരാധകരായി ഉള്ളതുകൊണ്ട് തന്നെ താരം പങ്കുവയ്ക്കുന്ന ഓരോ കാര്യങ്ങളും വളരെ പെട്ടെന്ന് തന്നെ വൈറല്‍ ആയി മാറാറുണ്ട് .മിഡലിംഗ് രംഗത്ത് മാത്രമല്ല അഭിനയ രംഗത്തും താരം സജീവസാന്നിധ്യമാണ്. തൃശ്ശൂര്‍ സ്വദേശിയായ താരമിപ്പോള്‍ ഗ്ലാമര്‍ ചിത്രങ്ങള്‍ പങ്കുവെക്കുന്നതില്‍ ആണ് അധിക പ്രാധാന്യം നല്‍കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഓരോ ഫോട്ടോഷൂട്ട് ചിത്രവും ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്.

ഇപ്പോള്‍ താരത്തിന്റെ ഒരു ഫിറ്റ്നസ് വീഡിയോ ആണ് വൈറല്‍ ആകുന്നത്. ഇത്രയും ഫിറ്റ് ആയിരിക്കുന്നതിന്റെയും സുന്ദരി ആയിരിക്കുന്നതിന്റെയും കരണം ഇതു തന്നെയാണല്ലേ എന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്. ഇപ്പോള്‍ ട്രൈനര്‍ Dilsil M Iqbal ഒപ്പമുള്ള ഒരു വീഡിയോ ആണ് വൈറല്‍ ആകുന്നത്. 24 മണിക്കൂറില്‍ വീഡിയോ ക്ക് 600k വ്യൂസ് ആണ് ലഭിച്ചത്. ഒരു സെലിബ്രെറ്റി ട്രൈനര്‍ ആണ് Dilsil M Iqbal. എന്തായാലും വീഡിയോ വലിയ തോതില്‍ സോഷ്യല്‍ മീഡിയയില്‍ സ്വീകര്യമായിരിക്കുന്നു. ‘ബെഞ്ചില്‍ ചെയ്യാവുന്ന വര്‍ക്ക് ഔട്ട്.. ഇതുപോലെ കയറി ചെയ്യുന്നത് ലൈകിനു വേണ്ടി മാത്രം..” ”എനിക്കും ഒരു ട്രൈനെര്‍ ആവണം.. ഇതൊക്കെയാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍.

Written by Editor 3

സൗന്ദര്യം തുളുമ്പി നിൽക്കുന്നു… പ്രിയ താരത്തിന്റെ പുത്തൻ ഫോട്ടോസ് കണ്ട് ഞെട്ടി ആരാധകർ…

ബോഡി ഫ്ളക്സ്ബിലിറ്റി.. ഇങ്ങനെയാക്കണമെങ്കിൽ നല്ല ഹാർഡ് വർക്ക്‌ ചെയ്യണം.. വർക്ക്‌ ഔട്ട്‌ വീഡിയോ പങ്കുവെച്ച് താരം