in

സെറ്റ് സാരിയിൽ ഗ്ലാമർ ലുക്കിൽ ആര്യ ബാബു : ഫോട്ടോ ഷൂട്ട്

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് ആര്യ ബാബു. നടിയും ബിസിനസ്സുകാരിയും മോഡലും ഒക്കെയായ ആര്യ സമൂഹമാധ്യമങ്ങളിലും വളരെ സജീവമാണ്.

ഇപ്പോഴത്തെ ഓണത്തിന് താരം ഏറ്റവും പുതിയ ഫോട്ടോ ഷൂട്ടുമായി രംഗത്തെത്തിരിക്കുകയാണ്. ഗ്ലാമർ ലുക്കിലാണ് താരം സെറ്റ് സാരി അണിഞ്ഞിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ പ്രേക്ഷകശ്രദ്ധ നേടിയെടുത്തിരിക്കുന്നത്. കാക്കനാട് ഈ അടുത്തായിരുന്നു ആര് തൻറെ ഏറ്റവും പുതിയ സാരി കട ഉദ്ഘാടനം ചെയ്തത്. തിരുവനന്തപുരത്തും  സ്വന്തമായൊരു സ്ഥാപനമുണ്ട്.

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെയാണ് ആര് മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതയാകുന്നത്. പിന്നീട് ഒരുപിടി നല്ല ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. അതിനുശേഷം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയിലും പങ്കെടുത്തിരുന്നു. മികച്ച മത്സരാർത്ഥിയായിരുന്നു ആര്യ ഷോയിൽ. അതിനുശേഷം താരത്തിന് നിരവധി വിമർശകരെയും ലഭിച്ചിരുന്നു. താരത്തിന്റെ പ്രണയവും
തകർന്നത്

ആര്യയുടെ ആദ്യ വിവാഹത്തിൽ ഒരു മകളാണ് ഉള്ളത്. ഇപ്പോൾ മകളും ഒത്ത് താരം എറണാകുളത്താണ് താമസിക്കുന്നത്. ബിഗ് ബോസിൽ പങ്കെടുക്കവെയായിരുന്നു താരത്തിന് ഒരു പ്രണയം ഉണ്ടായിരുന്നത്. ഷോ അവസാനിച്ചശേഷം താരത്തിന്റെ പ്രണയം തകർന്നുപോയെന്ന് സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു.

Written by amrutha

മക്കളെ ചേർത്ത് നിർത്തി പുത്തൻ സന്തോഷ വാർത്ത പങ്കിട്ട് നയൻതാര, ആശംസകളുമായി ആരാധകർ

സോഷ്യൽ മീഡിയ ആക്രമത്തിനിടയിൽ സന്തോഷം തേടി അമൃതയും മകളും ഗോവയിൽ