in

പെണ്ണിന് എന്നും ല ഹരി പെണ്ണുതന്നെയാണ്.. സോഷ്യൽ മീഡിയയിൽ വൈറലായി ലെ സ്ബി യൻ ഫോട്ടോ ഷൂട്ട്‌ വീഡിയോ… !!

ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ കണ്ടുവരുന്ന കാഴിച്ചയാണ് വെറൈറ്റി ഫോട്ടോ ഷൂട്ടുകൾ. സോഷ്യൽ മീഡിയ തുറന്നാൽ തന്നെ ഇത്തരത്തിലുള്ള ഫോട്ടോ ഷൂട്ടുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നതാണ് കാണാൻ പറ്റുന്നത്. ഇന്നിപ്പോൾ വെഡിംഗ് ഷൂട്ട് മുതൽ ഡെലിവറി ഷൂട്ടുവരെയ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. എന്ത് കാട്ടിയാലും പെട്ടന്ന് സോഷ്യൽ മീഡിയയിൽ വൈറലാവണം ഇന്നുള്ള ചിതാഗതിയിലാണ് മിക്ക മോഡലുകളും.രണ്ട് താരം ഷൂട്ടുകളാണ് ഇപ്പോൾ കൂടുതലായും കണ്ടുവരുന്നത് അതിൽ ഒന്ന് സമൂഹത്തിൽ നടക്കുന്ന പ്രശ്നങ്ങളെ ചൂണ്ടിക്കാട്ടിയുള്ള ഫോട്ടോഷൂട്ടും മറ്റേത് ശരീരം തുറന്ന്‌ കാട്ടിയുള്ള ഹോട്ട് ആൻഡ് ഗ്ലാമർ ഷൂട്ടുകളും.

ഓരോ ദിവസവും പോകുമ്പോഴും പുതിയ ആശയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഫോട്ടോ ഷൂട്ടുകൾ എടുക്കുന്ന തിരക്കിലാണ് ഇന്നത്തെ മിക്ക മോഡൽസും. ഹോട്ട് ആൻഡ് ഗ്ലാമർ ലുക്കിലുള്ള മോഡൽ ഷോട്ടുകളാണ് സോഷ്യൽ മീഡിയയിൽ പെട്ടന്ന് പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റാൻ സാധിക്കുന്നത്. ഇപ്പോൾ ഇതാ ഇത്തരത്തിലുള്ള ഒരു വെറൈറ്റി ഷൂട്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ലെസ്ബിയൻ ഫോട്ടോ ഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഇതിന് മുൻപും ഇത്തരത്തിലുള്ള ഒരുപാട് ലെസ്ബിയൻ ഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

അർച്ചനദാസ് സിത്താര വിജയൻ എന്നി രണ്ട് മോഡലുകളാണ് ഈ ഫോട്ടോ ഷൂട്ട്‌ ചെയ്തിരിക്കുന്നത്. ഒരുപാട് ആരാധകരുള്ള മോഡലുകളാണ് ഇവർ രണ്ടുപേരും. ഇതിന് മുൻപും ഇത്തരത്തിലുള്ള ഒരുപാട് വെറൈറ്റി ഷൂട്ടുകൾ നടത്തി ഒരുപാട് ആരാധകരെ രണ്ടുപേരും നേടിയിട്ടുണ്ട് . കുടുതലും ഗ്ലാമർ ലുക്കിലുള്ള ഫോട്ടോ ഷൂട്ടുകളാണ് രണ്ടുപേരും ചെയ്യാറുള്ളത്. എന്തയാലും ഈ വെറൈറ്റി ഷൂട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരുപാട് ആൾക്കാരാണ് കണ്ടത്.

Written by admin

കല്യാണ ബ്ലൗസിൽ ആറ്റുകാലമ്മ, ഒരു മാസത്തോളം വ്രതമെടുത്ത് ചെയ്തതാണ്- അപ്സര

പ്രചോദനങ്ങൾ ആണ് എന്നെ മുന്നോട്ടു നയ്ക്കുന്നത്: വർക്കൗട്ട് വീഡിയോയുമായി റിമി ടോമി