in

‘വർക്ക് ഔട്ട് ലുക്കിൽ ഹോട്ടായി അനുശ്രീ’…ഫോട്ടോസ് കാണാം…!!!

മലയാളികളുടെ സ്വന്തം താരമാണ് അനുശ്രീ. ഗ്രാമീണ സൗന്ദര്യം കൊണ്ട് മലയാള പ്രേക്ഷകരെ മയക്കിയ ഒരു നടി കൂടിയാണ്. ഇന്നിപ്പോൾ മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയിരിക്കുകയാണ് താരം.ഡയമണ്ട് നെക്ലെർസ് എന്ന സൂപ്പർ ഹിറ്റ് മലയാള സിനിമയിലൂടെയാണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്.ആദ്യ സിനിമയയിൽ തന്നെ താരത്തെ മലയാളികൾ ഏറ്റെടുക്കുകയായിരുന്നു.പിന്നീട് അങ്ങോട്ട് ഒരുപിടി മികച്ച സിനിമകളിലും താരം അഭിനയിച്ചു.

സ്ത്രീ പ്രാധാന്യമുള്ള വേഷങ്ങൾ ചെയിതുഫലിപ്പിക്കുവാൻ താരത്തിനുള്ള കഴിവ് ഒന്നെടുത്ത് പറയേണ്ടതാണ്. ഇത്തരത്തിൽ ഒരുപാട് കഥാപാത്രങ്ങളും താരം ചെയിതിട്ടുണ്ട്.ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തെ പ്രേക്ഷകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.മലയാള സിനിമയിലെ ഒട്ടുമിക്ക എല്ലാ വമ്പൻ താരങ്ങളുടെ കൂടെയല്ലാം ഇതിനകം ഒരുപാട് ഹിറ്റ് സിനിമകളിലും താരം അഭിനയിച്ചു.

അഭിനയ മേഖലയിൽ എത്തിയിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും താരം ഇതുവരെ അന്യ ഭാഷയിൽ അരങ്ങേറിയിട്ടില്ല എന്നതും എടുത്ത് പറയേണ്ട കാര്യമാണ്.2023 ൽ പുറത്തിറങ്ങിയ കള്ളനും ഭഗവതിയും എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.കൂടാതെ ഒരുപാട് സിനിമയിലും ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് താരം.

അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.വർക്ക് ഔട്ട് ലുക്കിൽ അതീവ ഗ്ലാമറസായിട്ടാണ് ഇത്തവണ താരമെത്തിയത്.ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Written by admin

‘മഹാലക്ഷ്മി പോലൊരു സുന്ദരി ഭാര്യ.. ഭര്‍ത്താവ് കറുത്തിരുണ്ട തടിമാടനും’. ആരാധകരുടെ കുരു പൊട്ടിച്ച താരദമ്പതികളായ മഹാലക്ഷ്മി രവിന്ദര്‍ പ്രണയ കഥ ഇങ്ങനെ

വിവാഹശേഷം അഭിനയിക്കില്ല, അന്ന് പറഞ്ഞ പല കാര്യങ്ങളും ഇന്നാലോചിക്കുമ്പോൾ മണ്ടത്തരമായി തോന്നുന്നു- നമിത പ്രമോദ്