in

‘കറുത്ത പെണ്ണെ നിന്നെ കാണാഞ്ഞിട്ടൊരു നാളുണ്ടെ’.കറുപ്പ് സാരിയിൽ അതീവ സുന്ദരിയായി നടി അനുശ്രീ

അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും മലയാള സിനിമയിൽ സജീവമായ താരമാണ് അനുശ്രീ.ഇന്നുള്ള മലയാള താരങ്ങളിൽ ഒരുപാട് ആരാധകരുള്ള താരം കൂടിയാണ്.സംവിധായകൻ ലാൽ ജോസാണ് അനുശ്രീ എന്ന താരത്തെ മലയാള സിനിമയിൽ പരിചയപ്പെടുത്തിയത്.2012 ൽ പുറത്തിറങ്ങിയ ഫഹദ് ഫാസിൽ നായകനായി എത്തിയ’ഡൈമൻഡ് നെക്ലെർസ്’എന്ന മലയാള സിനിമയിൽ കൂടിയാണ് താരം അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ അനുശ്രീ തന്റേതായ സ്ഥാനം മലയാള സിനിമയിൽ കണ്ടെത്തിയിരുന്നു.

ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് സിനിമയിൽ താരം അരങ്ങേറി.സ്ത്രീ പ്രാധാന്യ ഉള്ള വേഷങ്ങൾ ചെയ്തു ഫലിപ്പിക്കുവാൻ താരത്തിനുള്ള കഴിവ് എടുത്ത് പറയേണ്ട കാര്യാമാണ്.ഇന്നിപ്പോൾ മലയാള സിനിമയിൽ പകരം വെയ്ക്കാനില്ലാത്ത താരമായി മാറിയിരിക്കുകയാണ് അനുശ്രീ.അഭിനയത്തിൽ എന്നത് പോലെ നർത്തകിയുമാണ് താരം.തന്റേതായ നിലപാടുകൾ കൊണ്ടും താരം മറ്റ് താരങ്ങളിൽ നിന്നും വേറിട്ട് നിക്കാറുണ്ട്.അഭിനയത്തിൽ എന്നത് പോലെ തന്നെ താരം സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമിലും സജീവമാണ്.തന്റെ എല്ലാ വിശേഷങ്ങളും ചിത്രങ്ങളും ഒരു മടിയും കൂടാതെ നിരന്തരമായി താരം സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെയ്ക്കാറുണ്ട്.

ഒരേ സമയം നാടൻ വേഷങ്ങളും ഗ്ലാമർ വേഷങ്ങളും നന്നായി ചേരുന്ന താരം കൂടിയാണ് അനുശ്രീ.സാരിയിൽ ഇതിനകം ഒരുപാട് ചിത്രങ്ങൾ താരം പങ്കുവെയ്ച്ചിട്ടുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.കറുപ്പ് സാരിയിൽ അതീവ സുന്ദരിയായിട്ടാണ് താരമെത്തിയത്.ഇതിന് മുൻപും സാരിയിൽ എത്തി ആരാധരെ ഞെട്ടിച്ചിട്ടുണ്ട് താരം എന്തായാലും താരത്തിന്റെ പുത്തൻ ഗെറ്റപ്പ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

Written by admin

ധൈര്യം ഉണ്ടെന്ന് പറഞ്ഞ് സാനിയ ഡ്യൂപ്പില്ലാതെ കിണറ്റിൽ എടുത്തുചാടി; അനുഭവം വിവരിച്ചു വിഷ്ണു ഉണ്ണികൃഷ്ണൻ

ഈ പ്രായത്തിലും ആ പഴയ ഹോട്ട്നെസ്സ് കൈ വിടാതെ ഗ്ലാമർ താരം വിദ്യ ബാലൻ..പുത്തൻ ഗ്ലാമർ ചിത്രങ്ങൾ വൈറൽ