in

അമ്പോ… വർക്ക്‌ഔട്ട്നിടെ സെൽഫീ പങ്കുവെച്ച് പ്രിയ താരം, ഫോട്ടോസ് പങ്കുവെച്ച് പ്രിയ താരം

സമൂഹ മാധ്യമങ്ങളുടെ വരവോടെ ദിനംപ്രതി വളര്‍ന്ന് വരുന്ന ഒരുപാട് താരങ്ങളാണ് കേരളത്തില്‍ ഉണ്ടായിട്ടുള്ളത്. ഒരു സമയം വരെ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഇത്രയും അവസരങ്ങളോ പ്ലാറ്റുഫോമുകളോ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ വെറും 15-30 സെക്കന്റുകള്‍ കൊണ്ട് തന്നെ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവര്‍ക്ക് കഴിയും. ഒറ്റ വീഡിയോ കൊണ്ട് തന്നെ ചിലപ്പോള്‍ അവരുടെ ജീവിതം മാറി മറിയുകയും സമൂഹ മാധ്യമങ്ങളില്‍ ഒരുപാട് ഫോളോവേഴ്‌സിനെ ലഭിക്കുകയും ചെയ്യാറുണ്ട്.

ചിലര്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രശസ്തി നേടി അവര്‍ ഇന്‍ഫ്‌ലുവന്‍സേഴ്‌സ് ആയി മാറാറുമുണ്ട്. ഓരോ താരങ്ങളും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ ആണ് സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവയ്ക്കുന്നത്. അവയൊക്കെയും വളരെ പെട്ടെന്ന് തന്നെ ആളുകള്‍ ഏറ്റെടുക്കാറുണ്ട്. ഫാന്‍സ് പേജുകളില്‍ പോലും ഷെയര്‍ ചെയ്യുന്ന നിലയിലേക്ക് വളരുകയും ചെയ്തിട്ടുണ്ട്. ഓരോ ചിത്രങ്ങളും ഒന്നിനൊന്നു മികച്ചതായി സൈബര്‍ലോകത്ത് പ്രകടിപ്പിക്കുവാനും പ്രദര്‍ശിപ്പിക്കുവാനും ആണ് താരങ്ങള്‍ ശ്രമിക്കുന്നത്.

സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ എന്ന നിലയിലാണ് ഇന്ന് പല താരങ്ങളും അറിയപ്പെടുന്നത്. ടിക്ടോക് മുതല്‍ ഇന്‍സ്റ്റാഗ്രാമും ഫേസ്ബുക്കും വാട്‌സ്ആപ്പും യൂട്യൂബും എല്ലാം ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹത്തിന്റെ വ്യത്യസ്ത മേഖലയില്‍ ഇത്തരത്തിലുള്ള സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ ഉയര്‍ന്നുവന്നത്. മറ്റുള്ളവര്‍ കണ്ടാല്‍ അസൂയപ്പെടുകയോ അല്ലെങ്കില്‍ മൂക്കത്ത് വിരല്‍ വെക്കുകയോ ചെയ്യുന്ന തരത്തിലുള്ള ഫോട്ടോഷൂട്ടുകള്‍ ആണ് അധികവും ഇന്ന് സൈബര്‍ലോകത്ത് പങ്കു വയ്ക്കപ്പെടുന്നത്.

ഓരോ താരങ്ങളും ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് വൈവിധ്യം കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ അത് മറ്റുള്ളവര്‍ ഏത് രീതിയിലാണ് ഉള്‍ക്കൊള്ളുന്നത് എന്നോ അവര്‍ എന്ത് ചിന്തിക്കുന്നു എന്നോ പല താരങ്ങളും ചിന്തിക്കാറില്ല. അതുകൊണ്ട് തന്നെ ഇന്ന് ആരാധകരെ പോലെതന്നെ വിമര്‍ശകരും പല താരങ്ങള്‍ക്കും കൂടുതലാണ്.

മോഡലിംഗ് രംഗത്ത് മാത്രം പ്രവര്‍ത്തിച്ച് ഒരുപാട് ആരാധകരെ നേടിയ താരമാണ് Anu saini. യുഎഇ ആസ്ഥാനമായുള്ള ഫിറ്റ്‌നസ് ട്രെയിനറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമാണ് താരം. നിലവില്‍ താരം യു എ യില്‍ ആണ് സെറ്റില്‍ഡ് ആയിട്ടുള്ളത് എങ്കിലും ന്യൂഡല്‍ഹിയിലാണ് താരം ജനിച്ചത്. മോഡലിംങിലൂടെയാണ് താരം തന്റെ കരിയര്‍ ആരംഭിച്ചത്. ഒരുപാട് ഫിറ്റ്നസ് ബ്രാന്റുകള്‍ക്കൊപ്പം താരം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒരു സര്‍ട്ടിഫൈഡ് ട്രൈനറും ന്യൂട്രീഷനിസ്റ്റുമാണ് താരം. താരം ഓണ്‍ലൈന്‍ ആയും ഓഫ് ലൈനായും പരിശീലനം നല്‍കുകയും ചെയ്യുന്നുണ്ട്. പ്രേക്ഷകരുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് താരം ഫോട്ടോകള്‍ പങ്കുവെക്കുന്നത് കൊണ്ടാണ് ഇത്രത്തോളം ആരാധക പിന്തുണ താരത്തിന് നേടാന്‍ കഴിഞ്ഞത്.

സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ എല്ലാ പ്ലാറ്റ്‌ഫോമുകളിലും താരം സജീവമായി ഇടപഴകുന്ന വ്യക്തിയാണ് തന്റെ മോഹിപ്പിക്കുന്ന തരത്തിലുള്ള സൗന്ദര്യത്തെ പ്രകടമാക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളുമാണ് താരം നിരന്തരമായി അപ്ലോഡ് ചെയ്തു കൊണ്ടിരിക്കുന്നത്. വളരെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യല്‍ മീഡിയ സപ്പോര്‍ട്ടും താരം ഇത്തരം ഹോട്ട് ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയും തന്നെ താരത്തിന് നേടിയെടുക്കാനും കഴിയുന്നുണ്ട്. ഇപ്പോള്‍ ഗ്ലാമറസ് ഫോട്ടോകള്‍ ആണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് കമന്റുകളുമായെത്തിയത്.

Written by Editor 3

അവാർഡ് വേദിയിൽ എത്തിയ താരത്തിന്റെ ഡ്രസ്സ്‌ കണ്ടോ?? പൊക്കി പിടിക്കാൻ രണ്ട് പേര് വേണം വിമർശനവുമായി സോഷ്യൽ മീഡിയ

ഹോട്ട് ബ്യുട്ടി… ബ്ലാക്ക് ഡ്രെസ്സിൽ ഗ്ലാമറസായി ശാന്തി ബാല, കണ്ണെടുക്കാൻ തോന്നൂല്ല എന്ന് ആരാധകർ