in

ശരീര പ്രദർശനം നടത്തുന്നതിൽ ഒരു തെറ്റുമില്ല, കീർത്തി സുരഷ് ഇപ്പോൾ എവിടെയാണെന്ന് നോക്കു; അനു ഇമ്മാനുവൽ പറയുന്നത് ഇങ്ങനെ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനു ഇമ്മാനുവല്‍. ഇപ്പോള്‍ മലയാളം കടന്ന് തെലുങ്കിലും തമിഴിലും തിളങ്ങി നില്‍ക്കുകയാണ് നടി. ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ താരങ്ങളില്‍ ഒരാളാണ് അനു. ജയറാം നായകനായ സ്വപ്ന സഞ്ചാരി എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ട് ആയിരുന്നു അനു ഇമ്മാനുവലിന്റെ അരങ്ങേറ്റം.

പിന്നീട് നിവിന്‍ പോളി നായകനായ ആക്ഷന്‍ ഹീറോ ബിജുവില്‍ നായികയായും അരങ്ങേറ്റം കുറിച്ചു. പിന്നീട് തെലുങ്കിലേക്കും തമിഴിലേക്കും അനു ചേക്കേറുകയായിരുന്നു. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും കേരളത്തിന് അകത്തും പുറത്തുമായി നിരവധി ആരാധകരെ നേടിയെടുക്കാന്‍ താരത്തിന് സാധിച്ചു. അമേരിക്കയിലായിരുന്നു താരത്തിന്റെ ജനനവും കുട്ടിക്കാലവുമെല്ലാം.

മലയാള സിനിമയിലേക്ക് ബാല താരമായിട്ടാണ് അനു അരങ്ങേറിയത്. 2011ല്‍ ജയറാമിന്റെ സിനിമയിലൂടെ ആണ് താരം ബാല താരമായി അരങ്ങേറിയത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം. തന്റെ ഇഷ്ട ഫോട്ടോസും വിഡിയോസും എല്ലാം ആരാധകരിലേക്ക് പങ്കുവെയ്ക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ തന്നെ താരത്തിന് 15 ലക്ഷത്തില്‍ പരം ആരാധകരുണ്ട്.

അതുകൊണ്ട് തന്നെ തരാം പോസ്റ്റ് ചെയുന്ന എല്ലാ ഫോട്ടോസും നിമിഷ നേരത്ത് തന്നെ ആരാധകര്‍ക്കിടയില്‍ വൈറലായി മാറുകയും ചെയുന്നുണ്ട്. ഇപ്പോള്‍ ഏറ്റവും പുതിയ ചിത്രങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. ഹോട്ട് ആന്‍ഡ് ബോള്‍ഡ് ലൂക്കിലുള്ള ചിത്രങ്ങള്‍ ആണ് തരാം പോസ്റ്റ് ചെയ്തത്. ഫോട്ടോകള്‍ എല്ലാം ആരാധകര്‍ ഇരു കൈയും കുപ്പി ഏറ്റെടുത്തുതിരിക്കുകയാണ്.

അഭിനയത്രി എന്നതിലുപരി അറിയപ്പെടുന്ന ഒരു മോഡല്‍ കൂടിയാണ് താരം. നിരവധി മോഡല്‍ ഷൂട്ടുകളുടെ ഭാഗം ആവാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.മലയാളത്തില്‍ ഒട്ടുമിക്ക എല്ലാ നടന്‍ മാരുടെ കൂടെയും താരം വലുതും ചെറുതുമായ നിരവധി കഥാപാത്രങ്ങള്‍ ചെയിതിട്ടുണ്ട് അതില്‍ ആരാധകരുടെ മനസില്‍ ഇന്നും മായാത്ത നില്‍ക്കുന്നത് നിവിന്‍പോളി നായകനായ ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയാണ്.

ഇതില്‍ നായിക ആയിട്ടാണ് അനു പ്രത്യക്ഷപെട്ടത്. ആരാധകര്‍ ആ കഥാപാത്രം വളരെ അധികം ഇഷ്ടപെടുകയും ചെയ്തു എന്നതാണ് സത്യം. അതേസമയം ഗോസിപ് കോളങ്ങളില്‍ അനു ഇമ്മാനുവല്‍ പ്രണയത്തിലാണെന്ന വാര്‍ത്തകളും പുറത്തു വന്നിരുന്നു. സംവിധായകന്‍ എം എം ജ്യോതികൃഷ്ണയുമായി അനു പ്രണയത്തിലാണെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓക്സിജന്‍ എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നത്.

അനുവും ജ്യോതികൃഷ്ണയും 2017മുതല്‍ അടുത്ത സുഹൃത്തുക്കളാണ്. ഈ ബന്ധമാണ് പ്രണയത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും ഉടന്‍ തന്നെ വിവാഹിതര്‍ ആകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഈ പ്രണയ വിവാഹ വാര്‍ത്തകളോട് പ്രതികരിക്കാന്‍ നടിയോ സംവിധായകവനോ തയ്യാറായിട്ടില്ല. നിരവധി ചിത്രങ്ങളാണ് അനുവിന്റേതായി പുറത്തിറങ്ങാനുള്ളത്. കമ്മിറ്റ് ചെയ്ത ഈ സിനിമകള്‍ പൂര്‍ത്തിയാക്കിയ ശേഷം താരം വിവാഹത്തിന്റെ തിരക്കുകളിലേക്ക് കടക്കുമെന്നാണ് വിവരം.

അതേസമയം ഗ്ലാമറസായും കച്ചവട സിനിമകളിലും അഭിനയിക്കുന്നതില്‍ തെറ്റില്ലെന്ന് ഒരു അഭിമുഖത്തില്‍ അനു പറഞ്ഞിരുന്നു. സിനിമ റിയലിസ്റ്റിക് ആകണമെന്ന അഭിപ്രായം എനിക്കില്ല. ബുദ്ധി ശ്യൂന്യമായ കഥാപാത്രങ്ങള്‍ ചെയ്താല്‍ അത് അവതരിപ്പിക്കുന്നവരും മണ്ടന്‍മാരാണെന്ന് കരുതുന്നത് അബദ്ധമാണ്. എന്നെയും കീര്‍ത്തിയെയും കുറിച്ച് ഒരുപാട് ആളുകള്‍ മോശം പറഞ്ഞിട്ടുണ്ട്.

മഹാനടിക്ക് ശേഷം ഇപ്പോള്‍ കീര്‍ത്തി എവിടെയാണ് നില്‍ക്കുന്നതെന്ന് നോക്കൂ. മികച്ചൊരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എന്നെങ്കിലും അവസരം ലഭിക്കുകയാണെങ്കില്‍ അതുമതി ജീവിതം മാറാന്‍. നായികാവേഷം വേണ്ടെന്ന് വച്ചതില്‍ ഇപ്പോള്‍ കുറ്റബോധം തോന്നുന്നുണ്ടെന്ന് അനു പറഞ്ഞു.

Written by Editor 3

ഓട്ടോ റിക്ഷക്കാരന്റെ ഭാര്യയായി തകർത്ത് ആൻ അഗസ്റ്റിൻ, തിരിച്ചു വരവ് ഒരുങ്ങി തന്നെ: പുത്തൻ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

ആ സമയത്ത് ക്യാമറ പൂവിലേക്കോ ഫാനിലേക്കോ ഒന്നും പോവില്ല… അവിടെത്തന്നെ ഉണ്ടാകും, അതുകേട്ടപ്പോൾ നമുക്ക് ചെയ്യാം എന്നാണ് സ്വാസിക പറഞ്ഞത്; സിദ്ധാർഥ് ഭരതൻ പറയുന്നു