in

‘അമ്പോ !!! ഗ്ലാമർ ലുക്കിൽ ആരാധകരെ ഞെട്ടിച്ച് നടി’അന്ന ബെൻ’….വല്ലാത്ത മാറ്റം ആയെന്ന് ആരാധകർ.!!

ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് അന്ന ബെൻ.തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിന്റെ മകൾ കുടിയാണ് അന്ന.എന്നാൽ അച്ചന്റെ ഒരു പിന്തുണയും ഇല്ലാതായാണ് താരം അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.ഒഡിഷനിൽ കുടിയാണ് താരം ആദ്യ സിനിമയ കുമ്പളിങ്ങി നൈറ്റ് എന്ന സിനിമയിൽ എത്തുന്നത്.സിനിമയിൽ ബേബി മോൾ എന്ന കഥാപത്രമാണ് താരം അഭിനയിച്ചത്.സിനിമയിൽ താരത്തിന്റെ അഭിനയം എങ്ങും വളരെ നല്ല അഭിപ്രയം നേടിയിരുന്നു.സിനിമയിലെ അഭിനയത്തിന് ഒരുപാട് അവാർഡുകളും താരം നേടിയെടുത്തിട്ടുണ്ട്.

അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ ഒരുപാട് ആരാധകരെയും താരം നേടിയെടുത്തിട്ടുണ്ട്.അതിന് ശേഷം പിന്നീട് അങ്ങോട്ട് ഒരുപാട് മികച്ച സിനിമയിൽ അഭിനയിക്കാനും താരത്തിന് സാധിച്ചു.ഇന്നിപ്പോൾ മലയാള സിനിമയിൽ മുൻനിര നായികമാരുടെ ലെവലിൽ എത്തിയിരിക്കുകയാണ് താരം.ഇതുവരെ താരം അഭിനയിച്ച എല്ലാ സിനിമയും വൻ വിജയം നേടിയതോടെ മലയാളത്തിലെ ഭാഗ്യ നായിക എന്ന പട്ടവും താരം നേടിയെടുത്തു.ഇനിയിപ്പോൾ ഒരുപാട് സിനിമയിലാണ് താരം അഭിനയിക്കുന്നത്.

അഭിയത്തോടപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം തന്റെ എല്ലാ വിശേഷങ്ങളും ചിത്രങ്ങളും ഒരു മടിയും കൂടാതെ താരം സോഷ്യൽ മീഡിയിൽ പങ്കുവെയ്ക്കാറുണ്ട്.അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ മാത്രം ലക്ഷക്കണക്കിന് ആരാധകരുണ്ട് താരത്തിന്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.പുത്തൻ ലുക്കിൽ അതീവ ഗ്ലാമർസായിട്ടാണ് താരമെത്തിയത്.താരത്തിന്റെ മൈകോവർ കണ്ട ഞെട്ടിയിരിക്കുകയാണ് ആരാധകർ.

Written by admin

‘സാരിയിൽ സുന്ദരിയായി ജയറാമിന്റെ മകൾ’ചക്കി’….പുത്തൻ ചിത്രങ്ങൾ കാണാം..!!

നടി ആക്രമിക്കപ്പെട്ടിട്ട് അഞ്ച് വര്‍ഷം, സര്‍ക്കാര്‍ എന്തു ചെയ്തുവെന്ന ചോദ്യവുമായി ഡബ്ല്യുസിസി