in

മെർലിൻ മൺറോയെ ഓർമിപ്പിക്കുന്നു: അന്ന ബെന്നിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

അഭിനയത്രിയും ഗായികയും മോഡലും പോപ്പ് ഐക്കണും ആയ മെർലിൻ മൺറോ യെ അനുസ്മരിപ്പിക്കുന്ന ചിത്രങ്ങളുമായി നടി അന്ന ബെൻ  സോഷ്യൽ മീഡിയയിൽ. ഇൻസ്റ്റഗ്രാമിലൂടെ ആണ് താരം വാലൻറ്റൈൻസ് ഡേയ്ക്ക് ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കു വെച്ചിരിക്കുന്നത്. ആരായിരിക്കും ഇത്തവണത്തെ എൻറെ  വാലൻറ്റൈൻ എന്ന കുറിപ്പോടെ കൂടിയായിരുന്നു താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേർ ആയിരുന്നു പ്രണയിക്കാൻ ആഗ്രഹമുണ്ടെന്നും തന്നെ പ്രേമിക്കുന്നു എന്ന തരത്തിലും തന്നെ പ്രേമിക്കുക ആണ് എന്ന തരത്തിലും മറുപടികൾ നൽകിയത്.

മറ്റുചിലരാകട്ടെ മെർലിൻ മൺറോയുടെ അതേ ലുക്ക് ആണെന്നും ആ ചിരി മെർലിൻ മൺറോ യെ ഓർമിപ്പിക്കുന്നു എന്നും കമൻറുകൾ  നൽകിയിരുന്നു. മലയാള സിനിമയിലെ ഹിറ്റ് ചിത്രമായ കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലൂടെയായിരുന്നു അന്ന പ്രേക്ഷകർക്ക് പ്രിയങ്കരിയായത്.  എഴുത്തുകാരനായ ബെന്നി പി നായരമ്പലത്തിന്റെ മകൾ കൂടിയാണ് അന്ന.

സ്ത്രീ കേന്ദ്രകഥാപാത്രങ്ങൾ നിരവധി നടിയെ നേടിയെത്തിയിരുന്ന പുതിയ സംവിധായകർക്കൊപ്പം പ്രമുഖ താരങ്ങൾക്കൊപ്പം എല്ലാം  ഇതിനോടകം  അഭിനയിച്ചുകഴിഞ്ഞു, എല്ലാ വളരെയധികം പ്രത്യേകതയുള്ള കഥാപാത്രങ്ങളുംശക്തമായ കഥാപാത്രങ്ങളും തന്നെയാണ് .

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരം ചിത്രങ്ങളും വീഡിയോകളും ഒക്കെ പ്രേക്ഷകർക്ക് പങ്കുവയ്ക്കാറുണ്ട്, ഈയടുത്ത് പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ങ്ങളെല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു.

View this post on Instagram

Shared post on

Written by admin

‘കുട്ടിയുടുപ്പിൽ ഹോട്ടായി പ്രിയ താരം’മാളവിക മോഹനൻ’..ഗ്ലാമർ ഫോട്ടോസ് കാണാം..!!

മറ്റുള്ളവരെപ്പോലെ അമ്മ വേഷങ്ങൾ കൈകാര്യം ചെയ്യാൻ തനിക്ക് യാതൊരു മടിയുമില്ല:  മിനിസ്ക്രീൻ താരം സ്വാതി നിത്യാനന്ദ്