in

‘കിടിലൻ ഡാൻസ് ചുവടുമായി നടി’അഞ്ജു കുര്യൻ’…വൈറലാക്കി വിജയ് ഫാൻസ്‌ …!!!

ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ സജീവമായ താരമാണ് അഞ്ജു കുര്യൻ.ഇതിനകം ഒരുപാട് ഹിറ്റ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.൨൦൧൩ ൽ പുറത്തിറങ്ങിയ നേരം എന്ന സിനിമയിൽ കുടിയാണ് താരം തന്റെ ജീവിതത്തിൽ അരങ്ങേറുന്നത്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് അങ്ങോട് ഒരുപാട് സിനിമയിലും താരം അഭിനയിച്ചു.ഇന്നിപ്പോൾ മലയാള സിനിമയിൽ മുൻനിരയിൽ തന്നെയുണ്ട് താരം.മലയാളത്തിന് പുറമെ തമിഴ്,കന്നട സിനിമയിലും താരം സജീവമാണ്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ ഒരു വൈറൽ ഡാൻസ്.സിനിമ പ്രേക്ഷകർ കാത്തിരിക്കുന്ന ദളപതി വിജയ് നായകനായി എത്തുന്നബീസ്റ് എന്ന സിനിമയിലെ വൈറൽ ഗാനത്തിനാണ് താരം ഡാൻസ് ചുവടുമായി എത്തിയിരിക്കുന്നത്.കിടിലൻ ലുക്കിൽ അതീവ സുന്ദരിയായിട്ടാണ് താരമെത്തിയായത്.ഇതിലെ ഗാനങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൻ തരംഗം സൃഷ്ട്ടിച്ചിരിന്നു.ഒരുപാട് സിനിമ താരങ്ങളാണ് ഈ ഗാനത്തിന് ഡാൻസുമായി എത്തിയത്.

എന്തായാലും താരത്തിന്റെ ഡാൻസ് വീഡിയോ ഇപ്പോൾ വിജയ് ആരാധകർ ഏറ്റെടുത്തു വൈറലാക്കിയിരിക്കുകയാണ്.ഏപ്രിൽ 13 നാണ് സിനിമ റീലിസ് ചെയ്യുന്നത്.അഭിനയത്തോടപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.അവനമായി താരം അഭിനയിച്ചത് സൂപ്പർ ഹിറ്റ് വിജയ ചിത്രമായ മേപ്പടിയാനിലാണ്.

Written by admin

48 ആം വയസ്സിൽ കാനഡ കാരിയെ പ്രേമിച്ചു കെട്ടിയ നടൻ സോഹൻ

ലളിതവും സുന്ദരവുമായ വിവാഹം: യുവതാരം ധ്രുവൻ വിവാഹിതനായി